Views:
Unnikrishnan T :: സൗഹൃദങ്ങളിലെ പ്രതിഭകൾ
സൗഹൃദങ്ങളിലെ പ്രതിഭകൾടി.ഉണ്ണികൃഷ്ണൻഅയ്യപ്പൻ ആറ്റിങ്ങൽ....ബോയ്സ് സ്കൂളിലെ പഠനകാലത്താണ് അയ്യപ്പനെ...Parthan Ravi :: മീരയും മീനയും
‘നോട്ടമുണ്ടെന്നാണ് മീര പറഞ്ഞത്“എന്നാൽ"എനിക്ക്...Nithinkumar J :: അറിയാത്ത കഥകൾ
അറിയാത്ത കഥകൾനഗരത്തിന്റെ തിക്കിലും തിരക്കിലൂടെയും മാലിന്യങ്ങൾ നിറഞ്ഞ നഗരത്തിന്റെ ഇരുണ്ട മുഖത്തേക്ക്...Neenupankaj :: പരിധിയില്ലാത്ത റീചാർജ്
പരിധിയില്ലാത്ത റീചാർജ്നീനു പങ്കജ്"നിശബ്ദമായ് ഇന്നെന്റെ വീടുറങ്ങുന്നു ആരവമില്ല...Bijukumar M G :: കഥ :: ഇന്ദീവരം
ഇന്ദീവരം എം.ജി.ബിജുകുമാർ, പന്തളം"സദാ പാലയ സാരസാക്ഷി... " എന്ന ഗാനം മൊബൈലിൽ റിങ് ടോണായി വീണ്ടും...Kaniyapuram Nasirudeen :: അവൻ
വര :: രാധിക രാഘവൻ, കാർത്തികപ്പള്ളി, വടകര അവൻ വീണ്ടും വരുകയാണ്. എന്റെ ഏറ്റവും അടുത്ത...Anandakuttan Muraleedharan :: ആമയും മുയലും വീണ്ടും
ആമയും മുയലും വീണ്ടും."ആമയും മുയലും തമ്മിലുള്ള മത്സര ഓട്ടത്തിന്റെ കഥ എല്ലാവർക്കും അറിയാവുന്നതാണല്ലോ...Bijukumar M G :: കഥ :: മുഖംമൂടികൾ
മഴ തകർത്തുപെയ്തു തോർന്നപ്പോൾ പതിനൊന്നു മണി കഴിഞ്ഞു.ടെലിവിഷൻ ഓഫാക്കി ഞാൻ റൂമിലേക്ക് നടന്നുകയറി. അനിയൻ വിനു...കഥ :: Smitha R Nair :: ഒരു കുടിയേറ്റവും, അനന്തര സംഭവങ്ങളു
പ്രളയഭീതിയിൽ കിട്ടിയ കാശിനു വീടും സ്ഥലവും വിറ്റ് മഴക്കാലത്തിനു മുന്നേ കുട്ടനാട്ടീന്ന് കെട്ടിപ്പെറുക്കി...കഥ :: Ameer Kandal :: വാട്സ്ആപ്പ്
തലക്കുമുകളിൽ ഫുൾ സ്പീഡിൽ കറങ്ങി കൊണ്ടിരുന്ന ഫാനിന്റെ ചുവട്ടിലും അയാൾ വിയർത്തൊലിക്കുന്നുണ്ടായിരുന്നു....കഥ :: Smitha R Nair :: ചില നേരങ്ങളിൽ ചിലർ
അലസമായി പാറിപ്പറക്കുന്ന നീളൻ മുടിയിഴകളെ അതിന്റെ പാട്ടിനു വിട്ടു. വീടിന്റെ മുൻപിലുള്ള...Anandakuttan Muraleedharan :: നോക്കുകുത്തി
നോക്കുകുത്തി.ആനന്ദക്കുട്ടൻ മുരളീധരൻ ആത്മനൊമ്പരങ്ങൾ ഹൃദയത്തിൽ എവിടെയോ ഒളിപ്പിക്കാൻ അയാൾ ശ്രമിക്കുന്നു....Ameer Kandal നോവ്
കഥനോവ്അമീർകണ്ടൽഅന്നേരം ടീച്ചറിന്റെ കൺതടത്തിൽ കുമിഞ്ഞ് കൂടിയ കണ്ണീർ കുമിളകൾ മൊബൈൽ...Arneer Kandal സ്ഫടികത്തളികയിലെ മുല്ലമൊട്ടുകൾ
കഥസ്ഫടികത്തളികയിലെ മുല്ലമൊട്ടുകൾഅമീർ കണ്ടൽ ഇരുവശത്തും ഈരണ്ട് അറകളോട് കൂടിയ ഇരുമ്പ് മേശമേലിരുന്ന...Anandakuttan :: ഗുരുദക്ഷിണ
ഗുരുദക്ഷിണ.......................നരേന്ദ്രൻ സർ സ്കൂൾ തുറന്ന ദിവസം സ്ഥലം മാറ്റം കിട്ടിയ പുതിയ സ്കൂളിലെത്തി....Fathima Sana K P :: മുല്ലപ്പൂവും പൂമ്പാറ്റകളും
മുല്ലപ്പൂവും പൂമ്പാറ്റകളുംഫാത്തിമ സന കെ.പി.ഒരു ഗ്രാമത്തിൽ എല്ലാവരെയും അതിശയിപ്പിക്കുന്ന ഒരു...Rajaneesh :: കൊറോണ.... ഒരു നെഗറ്റീവ് കഥ !!!
കൊറോണ.... ഒരു നെഗറ്റീവ് കഥ !!!നെഗറ്റീവ് ആകാൻ പോസിറ്റീവ് മനസ്സോടെ പ്രാർഥിച്ച നിമിഷങ്ങൾ...Sree Abhiram :: സഞ്ജീവും നന്ദിതയും
സഞ്ജീവും നന്ദിതയുംശ്രീ, അഭിരാമം"എന്നെ അറിയാത്ത എന്നെ കാണാത്ത ഉറക്കത്തിൽ എന്നെ പേര് ചൊല്ലി വിളിച്ച...Dhanya G Suresh :: ജയിച്ചതാര്, തോറ്റതാര്...
ജയിച്ചതാര്, തോറ്റതാര്... ധന്യ ജി സുരേഷ് ഇരുപത് വർഷങ്ങൾക്കിപ്പുറമാണ് കോളേജ് റീയൂണിയൻ സെറ്റ് ചെയ്തത്....Sreedeep Chennamangalam :: ഒരുവളെപ്പോലൊരുവൾ
ഒരുവളെപ്പോലൊരുവൾ - ശ്രീദീപ് ചേന്നമംഗലം "സഞ്ജീവ്, താനെന്താ ഈ കാണിക്കുന്നേ?" മുറിയിലേക്ക്...Smitha R Nair :: ഒത്തുചേരൽ
ഒത്തുചേരൽ സ്മിത R നായർ പതിവില്ലാതെ കണ്ണാടിയുടെ മുന്നിൽ നിന്ന് ഒളിഞ്ഞും, മറിഞ്ഞും...Parvathy Bhuparthy :: നഷ്ടപ്രണയം
നഷ്ടപ്രണയം Parvathy Bhuparthy ഒരു മിന്നായം പോലെ അവനെ അവൾ കാലത്തെ വീടിനരികിൽ കണ്ടു. ആ നിമിഷം മുതൽ മനസ്സിൽ...Ameer Kandal :: കോറെന്റൈന്
Photo by CDC on Unsplash കഥ കോറെന്റൈന് :: അമീർകണ്ടൽ അടച്ചിട്ട...Anu P Nair :: ലൗ വിൻസ് റാണി ടീച്ചർ ഫെയിൽസ്
ലൗ വിൻസ് റാണി ടീച്ചർ ഫെയിൽസ് കാട്ടുവിള ഗവർൺമെന്റ് യു പി സ്കൂളിന്റെ ഗേറ്റിനു മുന്നിൽ രണ്ട് നാല് ആറ്...Ameer Kandal :: യാത്ര
ബസ് കാത്ത് നില്‍ക്കുന്നത് പോലെ മുഷിഞ്ഞ ഒരു ഏര്‍പ്പാടുണ്ടോയെന്നായിരുന്നു സുകുമാരന്‍...Ameer Kandal :; ഉത്തരവാദി
..... എന്താ സ്റ്റാഫ് റൂമിലൊരു കൂട്ടം. രാവിലെ തന്നെ മീറ്റിങ്ങോ?... ചാക്കോ മാഷ് തന്റെ ബൈക്ക്...Sarang S :: മാറ്റം
അമ്മ അറിയാത്തതായി അവൾക്ക് ഒന്നും തന്നെ ഇല്ലായിരുന്നു.കഴിഞ്ഞ ദിവസം ലഹരിയുടെ നുര കയറ്റിയ സിറിഞ്ചിൻ...Ameer Kandal :: കിംവദന്തി
എച്ച് എമ്മിന്റെ മേശപ്പുറത്തെ ചുവന്ന ഷീറ്റിന് പുറത്ത് വിരിച്ച ചില്ലിനടിയിലെ ഗ്രൂപ്പ് ഫോട്ടോയിലും...Sarang S :: ഞങ്ങളിൽപ്പെടാത്തവൻ
ഒരർഥത്തിൽ ഒന്നിച്ചു ജീവിക്കാൻ അവനെടുത്ത തീരുമാനങ്ങൾ തന്നെ ആയിരുന്നു ശരി. അന്നത്തെ ട്രെയിൻ യാത്രയ്ക്കിടെ...Ameer Kandal :; ചോക്കുകഷണം
അടുത്ത പിരിയഡിനുള്ള നീണ്ട ഇലക്ട്രിക് ബെല്‍ കേട്ടയുടന്‍ ഓഫീസ് റൂമിന്റെ വലത്തെ ചുമരിനോട് ചേര്‍ന്ന അലമാരക്ക്...Sarang S :: കുറ്റം
അമ്മയെ വിഷം കൊടുത്തു കൊന്നു എന്ന കുറ്റാരോപിതനായി മകനെ ഇന്നലെ തുറുങ്കിലടച്ചു. എന്നാൽ നിയമമറിയാത്ത ഒരു നേര്...Anandakuttan :: കഥ :: മാത്തുക്കുട്ടിയുടെ മരണം.
മാത്തുക്കുട്ടിക്ക് പെയിന്റിംഗാണ് ജോലി. പണ്ട് ജാനുവിന്റെ വീട്ടിൽ പെയിന്റിംഗ് പണിക്കു വന്നതാ. ദൂരെ എവിടെ...Anandakuttan :: കഥ :: ശവപ്പെട്ടി.
ഒരിക്കൽ ഒരിടത്ത് ഒരു അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു. അപ്പുപ്പന് അമ്മൂമ്മയോട് എന്തു...Anandakuttan :: കഥ :: അഭിനവ സാഹിത്യകാരൻ .!!
സാഹിത്യകാരൻമാരുടെ സംസ്ഥാന സമ്മേളനം തലസ്ഥാന നഗരിയിൽ ഗംഭീരമായി നടക്കുന്നു. ഓരോരുത്തരായി അവരവരുടെ സൃഷ്ടികൾ...Anandakuttan :: കഥ :: ദൈവത്തിന്റെ കൈയ്യൊപ്പ് !
Image Credit :; Gopika K S ഉണ്ണിക്കുട്ടനും അമ്മയും മുറ്റത്തു നിന്ന് കളിക്കുകയായിരുന്നു. പെട്ടെന്ന് അമ്മ...Ameer Kandal :: പാർക്കർ പേന
മാർച്ച് മാസത്തെ വാർഷിക പരീക്ഷ കഴിഞ്ഞ് വേനലവധിക്ക് സ്കൂൾ അടക്കുന്നതിന്റെ തലേദിവസം നാല് സിയിലെ...Ameer Kandal :: ഓണനിലാവത്തെ സെൽഫി
Image Credit...Mehboob Khan (Mehfil) :: കാത്തിരിപ്പ്....
Image Credit :: https://www.flickr.com/photos/bhagisphotography/12098186475/ ഇന്ന്...Anandakuttan :: കഥ :: 'അബദ്ധക്കോലങ്ങൾ'
Image Credit :: Photo by mostafa meraji on Unsplash നാടകം --- 'അബദ്ധക്കോലങ്ങൾ...Anandakuttan :: കഥ :: ആരേയും ഉദ്ദേശിച്ചല്ല .
ആരേയും ഉദ്ദേശിച്ചല്ല . സാമ്യം തോന്നിയാൽ അത് എന്റെ കുറ്റമല്ല.. കൊട്ടാരൻമാർ രാജാവ് മാസത്തിലൊരിക്കലേ...Anandakuttan :: കഥ :: ഒരു സ്നേഹയാൻ..
ഞാൻ ആര്? ആരുമല്ല . ആരും ഒരിടത്തും അനിവാര്യരല്ല . ഇന്നലെ ആരോ ചെയ്തു ഭംഗിയാക്കി . ഇന്ന് ഞാനും, ഞങ്ങളും...Anandakuttan :: കഥ :: പുനർജനി... (നയന താര)
ജഗജീവൻ പെട്ടെന്നൊരു ദിവസം അപകടത്തിൽ മരിച്ചു.!!! നാട്ടാർക്ക് പ്രിയപ്പെട്ടവൻ , എല്ലാവർക്കും ഉപകാരിയായ...Anandakuttan :: കഥ :: ഒരു പ്രണയ ലേഖനം .
അവൻ, അവളറിയാതെ , അവളുടെ ഒരു 'കലമാൻമിഴി ' ഭംഗിയായി വരച്ചു. അവളെ കാണിച്ചു. ''നന്നായിട്ടുണ്ട്.'' അവന്...Anandakuttan :: കഥ :: മധുരിക്കും ഓർമ്മകളെ !!!
" മക്കളെ , ആരും എഴുന്നേൽക്കുന്നില്ലേ?" അച്ഛന്റെ വിളി കേട്ടാണ് മൂവരും രാവിലെ ഉണർന്നത്. എഴുന്നേറ്റ് ,...Ramesh S Warrier :: നാലു മണി മഴ
Image Credit :: Raji Chandrasekhar കുട്ടി ഇന്ന് രാവിലെ കണക്കില്‍ ഒരു സംശയം ചോദിച്ചിരുന്നു...Anandakuttan :: കഥ :: ആർക്കും വേണ്ടാത്തത്
Image Credit :: https://www.globalgiving.org/pfil/14114/ph_14114_75539.jpg മക്കളെല്ലാം നല്ല നിലയിൽ...Anandakuttan :: കഥ :: സുഗ്രീവൻ പിള്ള അന്തരിച്ചു !
വേണപ്പൻ നായർ , കേണപ്പൻ പിള്ള , ഭരണി പിള്ള , സുഗ്രീവൻ പിള്ള .... തുടങ്ങിയ നാട്ടുകാർ അടുത്ത...Anandakuttan :: കഥ :: മരം പെയ്യുന്ന മഴ !!
ഞാൻ രാവിലെ നടക്കാനിറങ്ങി . അൽപം മുന്നിലായി ചാറ്റൽ മഴ പെയ്യുന്നു . എനിക്ക് മഴ നനയണമെന്ന് അതിയായ ആഗ്രഹം...Anandakuttan :: കഥ :: ഗംഭീരൻ പിള്ളയുടെ മരണശേഷം
. ഫൽഗുനൻനായർ, വിരഹൻ പിള്ള, വിക്കൻ നായർ, മംഗളൻ പിള്ള, കോണപ്പൻ നായർ, ചെറുമൻ പിള്ള, തുടങ്ങിയവർക്ക്...Bindu Narayanamangalam :: കഥ :: വാട്സാപ്പ് സുന്ദരി
Photo by Kev Costello on Unsplash വല്ല്യേച്ചിയുടെ പരാതികള്‍ ഒരു കാലത്തും...Anandakuttan :: കഥ :: കല്യാണം -- ഉണ്ണികൾ !
Image Credit :: http://www.zyka.com/?menu=hyderabadi-mutton-biryani കല്യാണം -- ഉണ്ണികൾ ! രണ്ടു...കഥ :: പ്ലൂട്ടോ :: Anu P Nair
Image by intographics from Pixabay അയാൾ സ്വർഗത്തിലെ രാജാവായിരുന്നു. അന്ന്...കഥ :: ഗംഭീരൻ പിള്ളയുടെ ചരമം !!
Photo by adrian on Unsplash "മോനെ ,അച്ഛന് വളരെ സീരിയസാ" --വിദേശത്തുള്ള മകനെ അമ്മ ഫോണിൽ...മീശസ്നേഹി !!
Photo by Alan Hardman on Unsplash ''ദേ, മനുഷ്യാ ഇന്നെങ്കിലും ജോലിക്ക് പോകുന്നുണ്ടോ?...കഥ :: കാലം :: Sobha Muraly
Photo by Ben White on Unsplash കാലം വല്ലാതെ മാറി - മാറ്റി. ഇന്ന് ദീപാവലി: ദീപാവലിക്ക്...കഥ :: കല്യാണം :: ആനന്ദക്കുട്ടൻ മുരളീധരൻ നായർ
Photo by Photos by Lanty on Unsplash ചെറുക്കൻ വന്നു.. പെണ്ണിനെ കണ്ടു .. പിറ്റേ ദിവസം...കല്യാണി :: ശോഭാ മുരളി
Photo by Michael Dziedzic on Unsplash പത്രം വായിക്കുന്നതിനിടയിൽ അടുക്കളയിൽ നിന്നുള്ള...ചിത്രത്തിലേക്ക് കയറിപ്പോവുന്ന പരുപരുത്ത വെളുത്ത സാരിത്തലപ്പ് ഞാൻ കണ്ടു.
തൃശൂർ കുടുംബക്കോടതിയിൽ ഡയസിന്റെ പിൻചുമരിൽ ഒരു ചിത്രമുണ്ട്. നെടുനീളനെ മഹാത്മജിയുടെ വാചാലമായ ഒരു...എന്റെ കണ്ണാ....:: Vipanchika Karthikeyan
മെസ്സേജ് വന്ന ശബ്ദം കേട്ട് കണ്ണൻ തന്റെ വാട്സപ്പ് ഓപ്പൺ ചെയ്തു മുഖത്തൊരു ചിരി വന്നു. അവളാവും ആ പൊട്ടി...പണ്ട് പണ്ട്......
അഡ്വ മുരളി, അടാട്ട് പണ്ട് പണ്ട്...... അങ്ങനെയാണ് കഥകള്‍ തുടങ്ങേണ്ടത്. അത്ര കഥയല്ലാത്തത് കൊണ്ട്...നീതി ദേവതയെ കണ്ടു. :: അഡ്വ മുരളി, അടാട്ട്
ഈയിടെ കോടതി മുറ്റത്തു വെച്ച് നീതി ദേവതയെ കണ്ടു. വയസ്സായിരിക്കുന്നു. മിഴി മൂടി കെട്ടിയിരുന്ന...കിളിക്കുട്
സൗമ്യ സോമൻ ആ നവദമ്പതികളുടെ ഹണിമൂണ്‍ യാത്രയുടെ അവസാനദിനം. ആ തിരക്കേറിയ മറീന ബീച്ചിൻറെ...അസീസിയം :: ഡോ: സാജു എസ്. കെ., എടച്ചേരി
ഡോ: സാജു എസ്. കെ., എടച്ചേരി ഫോണ്‍ നിര്‍ത്താതെ ബെല്ലടിച്ചപ്പോഴാണ് പത്രപാരായണം...എട്ടുകാലി
വി പി രമേശന് ലാകോളേജിന്റെ വടക്കേ ഗേറ്റിനെതിരെ നില്ക്കുന്ന പടര്‍പ്പന്‍ മാവിന്റെ വേരിലിരുന്ന്...പുല്‍ക്കൂട് നഷ്ടപ്പെടുന്നവര്‍
സണ്ണി തായങ്കരി ഇന്നാണ് ലോകത്തിന്റെ ക്രിസ്മസ്. മഞ്ഞിന്റെ പുതപ്പ്...സ്വപ്നസഞ്ചാരം :: ജ്യോതി ഹരിദാസ്
ജ്യോതി ഹരിദാസ് എന്തോ നേര്‍ത്ത ശബ്ദം കേട്ട തോന്നലില്‍ അവള് ഉണര്‍ന്നു. ...കവിതയും ഞാനും :: റാണി ബാലരാമൻ
കവിത എഴുതാൻ ആഗ്രഹിക്കുന്നവർക്കും എഴുതുന്നവർക്കും ഒരു നാലാം ക്ലാസുകാരിയുടെ കവിതാ രചനാ തുടക്കത്തിന്റെ...കവചം :: ഷാമില ഷൂജ
അത് ദേവാലയമായിരുന്നു. അവളവിടുത്തെ കാവൾക്കാരി മാത്രമല്ല, നാദവും വെളിച്ചവും...