Views:
മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.
"എഴുത്തിന്റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.
ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.
തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.
കാവ്യം താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക, ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."
"എഴുത്തിന്റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.
ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.
തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.
കാവ്യം താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക, ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."
നല്ലെഴുത്തിന്റെ വഴികൾ - അനിൽ ആർ മധു .
(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്റെ അവതാരികയിൽ നിന്ന്)
Send your Donations to
9995361657@paytm
ഓണത്തുമ്പിക്കാഘോഷം
അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ.ചിത്തിര പൂത്തിരി ...Girijan Achari :: തിരുവോണം
ഓണത്തിൻ പത്താം നാളിന്നല്ലയോ...?ചിത്തം കുളിർക്കും...Leelamony V K :: എന്റെ നേരുകൾ
നേരെനിക്കു ജീവവായു നിർമ്മലം...Jayan Pothencode :: പുത്തനോണം
ഓണമിങ്ങോണമിങ്ങോണമെത്തി,ഓണനിലാവും പറന്നിറങ്ങിഓർമ്മകൾ പേറുമെൻ...Jitha Jayakumar :: വെൺശംഖ്
Jitha Jayakumarസർവ്വം സഹിച്ചവൾ,സർവ്വം ത്യജിച്ചവൾ സത്യത്തെ...Jitha Jayakumar :: മരണമേ.. നന്ദി
Jitha Jayakumarകാലമാം ശില്പി എനിയ്ക്കായി ഒരു...Jitha Jayakumar :: കഥാവശേഷൻ
Jitha Jayakumarരാവേറേയായ്,രാക്കിളികളുറങ്ങിരാത്രിമഴയും ചിണുങ്ങി...Adv Sandrae Nelson :: തടവിൽ ആക്കപ്പെട്ട ചില സ്വപ്നങ്ങൾ
തടവിൽ ആക്കപ്പെട്ട ചില സ്വപ്നങ്ങൾ ഉണ്ട് മനസ്സിന്റെ ഇരുമ്പ് അഴി ഇട്ട...Jitha Jayakumar :: പുനര്‍ജനിക്കുമോ വീണ്ടും...
Jitha Jayakumarഞാൻ പണ്ടൊരു പുഴയായിരുന്നുവർണ്ണങ്ങൾചാലിച്ചവസന്തങ്ങൾ...Adv Sandrae Nelson :: എനിക്ക് പുഴയാകണം
അനസ്യുതമായ് ഒഴുകുവാൻ എനിക്ക് പുഴ ആകണം കലങ്ങി മറിഞ്ഞു ഒഴുകുന്ന...Jayan Pothencode :: ബാക്കിപത്രം
JAYAN POTHENCOD മരണം മണക്കുന്ന പാതയിലൂടിന്നുമനസുഖം തേടി അലയുകയാണു...Anandakuttan :: പുസ്തകശാല
വായിച്ചു വളരുവാൻ കൂട്ടരെ വീട്ടിൽവായനശാല തുടങ്ങാം നമുക്കൊരുവായനശാല...Mini Sukumar :: മഷിയുണങ്ങിയെൻ തൂലിക
മഷിയുണങ്ങിയെൻ തൂലിക ...Arun K V :: കാശിനാഥൻ
കാശിനാഥൻ പ്രണവജ്ഞാനമുണർന്നു ചതുർവിധമാത്രകളറിഞ്ഞു ഗംഗയിൽ...Sidheek Subair :: അമ്പിളിക്കൂട്ട്
ദേശത്തിനപ്പുറം കാലം കൊരുത്തിട്ടൊ -രോർമകൾ ജാലകം താണ്ടിയെത്തി ....താപം...Subhash R Krishna :: മഴ.......പൂമഴ
മഴ കനത്ത മാനം വിതുമ്പിടുമ്പോൾമഴച്ചാറലെന്നാർത്തു ചിരിക്കുവോരേമഴമേഘ ഹൃദയം...P K Sankarankutty :: രക്തമർദ്ദനം
രക്തമർദ്ദനംപി കെ ശങ്കരൻ കുട്ടിഎൺപതു വയസ്സുള്ള ...Beena Nair :: വീറുള്ള നാരീഭാവമാം ദുർഗ്ഗേ ..
വീറുള്ള നാരീഭാവമാം ദുർഗ്ഗേ .. Beena...Raji Chandrasekhar :: എനിക്കു വേണ്ടിയോ കുറിച്ചിതത്രയും
"എനിക്കു...Sidheek Subair :: ഓർച്ച
ഓർച്ചഓർമകളെന്നെയും ബാക്കിയാക്കി ,ഓർത്തോർത്തു നാളുകൾ നീന്തിടുമ്പോൾ...Leelamony V K :: പ്രബോധനം
പ്രബോധനം ...Sidheek Subair :: കേക്ക്
ക്ലാസിൽ പുറകിലെ ബഞ്ചിലാണ്,ആവതും പമ്മിപ്പതുങ്ങലാണ്,ആധികൾ പാറും...Kaniyapuram Nasirudeen :: കവിത :: കണ്ണിനോട്
എന്നുടെ വീഥിയിലിങ്ങനെ നീഎന്തിന് വെറുതെ അലയുന്നുആളുകൾ നില്ക്കും കൂട്ടത്തിൽ...Anandakuttan Muraleedharan :: കവിത :: ജാലകം
ദൂരെ ഞാനെന്റെ മൺകുടിലിൻ മുറ്റത്തെ മന്ദാര പൂവനത്തിൽ ,പ്രീയേ...കവിത :: Akshara Mohan A :: ഇടങ്ങൾ
കടപ്പാട് Pinterestഒറ്റപ്പെടലിന്റെ വേനലിൽഅടുക്കളയോട് ചേർന്ന്...കാവ്യ വിവർത്തനം : Dileep :: വിൽപ്പത്രം
वसीयत भारत भूषण अग्रवालവിവർത്തനം : ദിലീപ് വാമനപുരംവിൽപ്പത്രംവെറുമൊരു...കവിത :: Afsal Aikkarappadi :: പോസിറ്റീവും നെഗറ്റീവും
...കവിത :: Kaniyapuram Nasirudeen :: ചക്കീം ചങ്കരനും
ചക്കി അകത്തും ചങ്കരൻ പുറത്തും പണിയെടുത്തു ചക്കി അകത്തളത്തിൽ അടുക്കളയിൽ തീ...Sidheek Subair :: പൂട്ടിരിപ്പിൽ
പൂട്ടിരിപ്പിൽ സിദ്ദീഖ് സുബൈർതേങ്ങൽപ്പുതപ്പിന്നകത്തളത്തിൽതാങ്ങും...Aghila എന്റെ മണ്ണ് എന്റെ സ്വപ്നം
എന്റെ മണ്ണ് എന്റെ സ്വപ്നം(കർഷകന്റെ വിലാപം)Aghila ആ...Raji Chandrasekhar :; മഞ്ചാടി
മഞ്ചാടി മഞ്ചാടിപോലെന്റെ കൈവെള്ളയിലിന്നു ചെഞ്ചോരയിറ്റുന്നു. ഒരു തുള്ളികൊണ്ടു...Sidheekh Subair എനിക്കെന്താണ്
എനിക്കെന്താണ്കറമൂടി ഇരുളാണ്ട്,വഴിയൊന്നും തിരിയാണ്ട്,പെരുംപാത...Sandhya Devadas :: പ്രയാണം
പ്രയാണംഇഷ്ടങ്ങളും,സങ്കടങ്ങളുംമൗനങ്ങൾ കൊണ്ട് പ്രതിരോധിച്ച്മറവിയിലേയ്ക്കൊരു യാത്ര...Baby Sabina ഏകാന്തത
കവിതഏകാന്തതBaby Sabinaനനുനനെ കുളിർന്ന മൗനത്തിൻഎന്നുള്ളം പിടഞ്ഞു...Jyothiraj Thekkuttu മായ്ച്ചും വരച്ചും
വര അമൃത് പ്രസാദ്കവിതമായ്ച്ചും വരച്ചുംജ്യോതിരാജ് തെക്കൂട്ട്ആലാപനം...Jyothiraj Thekkuttu. മറന്നിട്ടുപോന്ന പ്രണയം
കവിതമറന്നിട്ടുപോന്ന പ്രണയംജ്യോതിരാജ് തെക്കൂട്ട് വര അമൃത്...Arya Sumesh. കാത്തിരിപ്പിന്റെ നെടുനീളൻ അധ്യായങ്ങൾ...
കാത്തിരിപ്പിന്റെ നെടുനീളൻ അധ്യായങ്ങൾ...(കവിത)Arya...Raji Chandrasekhar :: പ്രണയത്തിൻ സെൽഫിയായി...
Again n Again നിൻ വാക്കേറെ Beautiful എന്നു നീ മൊഴിയുമ്മയേകി...Raji Chandrasekhar :: കൊടുങ്കാറ്റുപോലെ
അമ്മയും പെങ്ങളും ഭാര്യയുമല്ല നീ- യുമ്മറക്കോലായിൽ കാത്തു നിൽക്കാൻ. നീ...Cherukavi Ami :: ഓർമ്മയായ പുഴ
ഓർമ്മയായ പുഴചെറുകവി ആമിഓർമ്മയുണ്ടോ,ഇവിടെയൊരു പുഴ...Anil R Madhu :: പ്രണയഭാവം
പ്രണയഭാവംഅനിൽ ആർ മധുആലാപനം :: സൂരജ് പ്രകാശ്പ്രണയം മൊഴിഞ്ഞു മയങ്ങുന്ന...Lakshmi Changanara :: ഒറ്റത്തുരുത്തുകൾ
ഒറ്റത്തുരുത്തുകൾ ലക്ഷ്മി ചങ്ങണാറമനോരഥങ്ങളുടെ ഉന്നതങ്ങളിൽ...Aiswarya S Dev :: ഞെട്ടലകലാതെ
മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ-മെന്നാശിച്ചീശൻ ഭൂവിലെത്തി.!കോവിലിൽ ആയിരങ്ങൾ...Aravind S J :: കാടിറങ്ങേണ്ടിയിരുന്നില്ല ഞാൻ
കാടിറങ്ങേണ്ടിയിരുന്നില്ല ഞാൻ നാടിന്റെ കപടതകളോർത്തില്ല...Sidheekh Subair :: ഉയിര്
ഉയിര് സിദ്ദീക്ക് സുബൈര്‍ എനിക്കു നിന്നെ കാണാൻ ...G Gopalakrishna Pillai :: ബുദ്ധൻ ചിരിക്കുന്നു
കവിത (1998) ബുദ്ധൻ ചിരിക്കുന്നു ജി ഗോപാലകൃഷ്ണ പിള്ള ബുദ്ധൻ...Rema Rajmohan :: കരുതലായ് കാക്കാം.
കരുതലായ് കാക്കാം. കോട്ടയമിന്നിതാ കൂട്ടിലായി കോവിടു തന്റെ...Gopika R P :: ചിത്രവർണത്തേര്
ചിത്രവർണത്തേര് R. P Gopika അന്നൊരു നാളിൽ ഞാനുമെൻ...Anandakuttan :: തകർന്ന ഹൃദയം
കവിത തകർന്ന ഹൃദയംആനന്ദക്കുട്ടൻ മുരളീധരൻ ഹൃദയവിപഞ്ചിക പാടിയ രാഗം വിരഹ...V K Leelamony Amma :: കൈ വിടാതെ നീ കാക്കണേ
കൈ വിടാതെ നീ കാക്കണേ! വി കെ ലീലാമണി അമ്മ കൂടൊരുക്കുവാൻ...Sidheekh Subair :: ആദ്യാനുരാഗം
കവിത ആദ്യാനുരാഗം :: സിദ്ദീക്ക് സുബൈർ വാസന്ത രാവിലെ...V K Leelamony Amma :: നമ്മളറിയാൻ
നമ്മളറിയാൻ പറന്നെത്തി അദൃശ്യനായണുഭീകരൻ നിറഞ്ഞാടിത്തിമിർക്കുന്നു...M R MADHU :: കൈ കഴുകൽ
കൈ കഴുകൽകവിത - എം.ആർ. മധുഎല്ലാരും കൈ കഴുകുന്നു എപ്പോഴും കൈ...Rakhi Radhakrishnan :: A COMPLETE LOCKDOWN AND A REVELATION
A COMPLETE LOCKDOWN AND A REVELATIONLockdown barged in like an unwanted...Arunkumar Vamadevan :: അച്ഛൻ
അരുണ്‍ വാമദേവന് പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ...Raji Chandrasekhar :: (പഴ)മൊഴിമാറ്റം
പൊട്ടനെ ചട്ടൻ ചതിച്ചാൽചട്ടനെ ദൈവം വിധിക്കുംദൈവത്തെ ചട്ടൻ ചതിച്ചാൽചട്ടനെ പൊട്ടൻ...Raji Chandrasekhar :: ഭാഗ്യം
നിൻ രൂപമെന്തു കണ്ടാലും ഭാഗ്യമെന്നേ ധരിപ്പു ഞാൻ അനഘം ദിവ്യമാം സത്യം ശിവം...Raji CHANDRASEKHAR :: കുരുന്നു പൂവ്
ഉരുണ്ട കല്ലുകള്‍ക്കിടയില്‍ നിന്മുഖ-ക്കുരുന്നു പൂവൊന്നു ചിരിക്കും...Sidheek Subair :: ഗന്ധം
Photo by Zdeněk Macháček on Unsplash ഗന്ധം കടവിന്റെ...Raji Chandrasekhar :: പാടി വാഴ്ത്തുവാൻ
ചതിയും കുതന്ത്രവും ജാഡയുമുണ്ടെങ്കിൽമതി,...Raji Chandrasekhar :: എന്റെ വേര്, എന്റെ മണ്ണ്, എന്റെ നാട്...
എന്റെ വേരെന്റെ മണ്ണെന്റെ നാട്... എന്റെ വേരെന്റെ മണ്ണെന്റെ നാട് എന്റെ...Sidheek Subair :: ചികിൽസ
Photo by Steve...വങ്കത്തം
വംശവിനാശക വിത്തുകൾ വിളയും വങ്കത്തം വിടുവായത്തം,വാർഷികവലയം...Sidheek Subair :: എതിര്
Image Credit :: Photo by Matthew T...Minimol O :: പാഠഭേദം
പാഠഭേദം 'ഒഴുക്കിനൊത്തൊഴുകുവാനൊരുമിച്ച് നില്ക്കുവാന്...’ പുതിയ പാഠങ്ങള്‍...Ruksana Kakkodi :: മധു ഭ്രമരം
മധു ഭ്രമരം ഭയമേതുമില്ലാതെ - നിൻ ചാരത്തണയുവാൻ, തുടിയ്ക്കയാണെന്നും പ്രിയനേയെൻ...Amithrajith :: മൗനം
മൗനം നീയും, നിന്റെ, അകതാരിലെവിടെയൊ പാര്‍ക്കുന്ന...Sidheek Subair :: വാപ്പച്ചി
വാപ്പച്ചി ഇല്ല വാപ്പച്ചിയെപ്പോൽ...Sidheek Subair :: സൗഹൃദത്തിന്റെ തുമ്പിക്കൈ
സൗഹൃദത്തിന്റെ തുമ്പിക്കൈ സൗഹൃദം എന്ന വാക്കിന്റെ അര്‍ത്ഥതലങ്ങള്‍...Amithrajith :: ശരത്കാലം
ശരത്കാലം ഏകാന്തതയുടെ, തടവറയിൽ ഞാന്‍ തിരികെ എത്തി ഹൃദയത്തിന്റെ, അറകളില്‍...Sidheek Subair :: സൗഹൃദ പുണ്യം
സൗഹൃദ പുണ്യം പുതുമകൾ തേടിപ്പോകാം, ...Amithrajith :: കവി
കവി അവൻ, സ്വയം തേടുന്നവന്, പാത വെട്ടുകയല്ല, പാത ഉണ്ടാവുകയാണ്. വെളിച്ചം...Amithrajith :: സ്തംഭനം
സ്തംഭനം ഇത്തിരിയുള്ളോരു മനസ്സിന്നകത്ത് ഒത്തിരിയൊത്തിരി മോഹമുണ്ട് ഒരായിരം...Sidheek Subair :: ജീവിതം
ജീവിതം പ്രക്ഷുബ്ധ വാഴ് വിന്റെ ...Amithrajith :: പൂവിനുവേണ്ടി മാത്രം
പൂവിനുവേണ്ടി മാത്രം നാട്ടിൻ പുറങ്ങളിൽ പഴയ...Sidheek Subair :: പ്രണയ യാത്ര
പ്രണയ യാത്ര രാവിന്റെ കംബളം ...Amithrajith :: നിറഭേദങ്ങൾ
നിറഭേദങ്ങൾ പ്രണയമേ ! നിന്റെ നിറമേതാണ് എനിക്ക് ഒരസ്വാദനത്തിന് നീ പറഞ്ഞ്...Amithrajith :: മറ്റൊരു ഇര
മറ്റൊരു ഇര രാവിന്, നല്ല തണുപ്പായിരുന്നു കനത്ത മഞ്ഞ്, മഴ പോലെ...Sidheek Subair :: അഴിയാമഷി
അഴിയാമഷി തെരഞ്ഞെടുക്കുന്നതിൻ ചിഹ്നമായി, കരൾവിരൽത്തുമ്പിൽപ്പതിഞ്ഞു...Anandakuttan :: ഹരിത കേരളം
ഹരിത കേരളം ഹരിത കേരളം, മഹിത കേരളം, മലയാള മനസ്സു പാടി സരള കേരളം...Amithrajith :: കടലോളം ദൂരം...|
കടലോളം ദൂരം...| മുപ്പതു സംവത്സരങ്ങൾ, തമ്മിലൊന്ന് കാണാതെ അകന്നകന്നു...Ruksana Kakkodi :: മഴ
മഴ ഒരു ചാറ്റൽ മഴയത്ത് - നിന്നേ കണ്ടപ്പോൾ, ഇമകൾ കൊണ്ടെന്തേ ചൊല്ലീ- നിൻ മിഴികൾ...Sidheek Subair :: നീയായിത്തീർന്നൊരെൻ മനം
നീയായിത്തീർന്നൊരെൻ മനം ഓർത്തോർത്തെടുക്കുന്നൊ- രോർമകൾക്കൊക്കെയും നിൻ...Raji Chandrasekhar :: വിലയ്ക്കതീതം
"വിരലുകൾ വിലയ്ക്കെടുത്തോ", മാർദ്ദവ- ച്ചുരിക വീശി നീ, "തരുക...Sidheek Subair :: കെണി
...Raji Chandrasekhar :: കടുംകെട്ട്
"പ്രൈവസി വേണം എനിക്ക്" - എന്നു ദുർമുഖം. "പ്രൈവസി,...Yamuna Gokulam :: കാഴ്ച്ച
തിരികെ നടക്കുന്നു പിന്നിട്ട വഴികളിൽ പാതിയിലുപേക്ഷിച്ച കാഴ്ച്ചകൾ തേടി...Sidheek Subair :: ജപ്തി
ജപ്തി പണയത്തിലാണവൾ- ...Raji Chandrasekhar :: പ്രാണദാഹം
വര :: അശ്വതി "പേരു വെട്ടിച്ചുരുക്കുന്ന ക്രൂരത, ആരു നിന്നിലൊളിപ്പിച്ചു...Sidheek Subair :: പീലി
പീലി പീലി നീ ചൂടിവന്നെൻ മനക്കണ്ണിലെ- പ്പീലിതൻ കാടായി ചേർന്നു നിന്നൂ. കാലം...K V Rajasekharan :: തീരില്ല ഞാൻ എനിക്കിച്ഛയുണ്ട്.
Photo by Sarah Cervantes on Unsplash ജീവിക്കാമിനിയും ...Raji Chandrasekhar :: Cotton Hill
ആലാപനം :: Anilkumar R സ്റ്റാറ്റസ്സിൽ ഫോട്ടോ...Ruksana Kakkodi :: ഇന്ദിര, പ്രിയങ്കരി
രാജ്യത്തിന്നു പ്രിയങ്കരി - രാഷ്ട്രത്തിന്നു മഹതി, ഓരോ തുള്ളി രക്തവും...Yamuna Gokulam :: കരിയുന്ന കുരുന്നുകൾ
നുറുങ്ങുന്നെൻ ഹൃത്തടം നിറയുന്നെൻ മിഴികളും ഓമനക്കുരുന്നുകൾ...Sidheek Subair :: കവിതയെ പ്രണയിച്ചതിന്
കവിതയെ പ്രണയിച്ചതിന് അണ കെട്ടിയാറു തടഞ്ഞുവച്ചാൽ, അലകടൽ...Raji Chandrasekhar :: കുഞ്ഞുമേഘങ്ങൾക്ക്...
ആലാപനം :: Anilkumar R വര :: Aswathy P...Ruksana Kakkodi :: നീതി
ഞങ്ങൾക്കു നീതി ലഭിച്ചുവോ? ഇല്ല ഈ ഭൂമിയിൽ പെൺവർഗ്ഗമിനിയും...Raji Chandrasekhar :: ഈ സ്ഥിതി മാറണം.....
കുഞ്ഞുമേഘങ്ങള്‍ക്ക്... ആള്‍ബലമുള്ളവരുടെ അതിക്രമങ്ങളിൽ യഥാർത്ഥ പ്രതികൾ...Raji Chandrasekhar :: കരയുവാന്‍ പാടില്ല, കവിയാണ്...
കവി, ഞാനുറങ്ങാന്‍ കാത്തിരുന്നോ, എന്റെ കനവുകള്‍ കട്ടെടുത്തോടി...Yamuna Gokulam :: മഴ
ചൊരിയുന്ന മാരി തൻ ലാസ്യ നടനത്തിൽ മിഴിയൊന്നു പായിച്ചു നിന്ന നേരം.... കുളിർ...Raji Chandrasekhar :: എനിക്ക് നീയും
എന്തിനാണെന്നമ്മേ കാളീ, ...Amithrajith :: തനിയെ....
മരണം, കിനാവുകളെ ഇല്ലായ്മ ചെയ്ത് ഒരു...Raji Chandrasekhar :: ഗാലറി
വിചിത്ര ശില്പചാതുരി വിളങ്ങിടുന്ന 'ഗാലറി'- വിരുന്നെനിക്കൊരുക്കി, നീ വിളമ്പു,...Raji Chandrasekhar :: സൂക്കേട്...
സൂക്കേടിതെന്തിന്റെ കേടാണു ചേട്ടാ പോക്കാണു കാര്യങ്ങളോർത്തോളു,...Sidheek Subair :: സ്നേഹം വിളഞ്ഞ മണ്ണ്
സ്നേഹം വിളഞ്ഞ മണ്ണ് മൂപ്പതിറ്റാണ്ടു ഞാൻ കാത്തിരുന്നു, നീയുണർന്നുള്ളിലും കവിത...Amithrajith :: മഴ ശൂലങ്ങള്‍|
കാഴ്ച്ചക്കും സൂര്യനുമിടയില്‍ കരിപുരണ്ട മുകിലുകള്‍ കൂടു...Amithrajith :: മണല്‍ പാത
കാലം തെറ്റിയ ഗ്രീഷ്മം ഒരു തോണി പോലും ഇറക്കാനാവാതെ, പുഴയുണങ്ങി...Madhu T I :: ബലിക്കടവ്
നനഞ്ഞ കൈ കൊട്ടി വിളിക്കവേ കാലം കറുത്ത പക്ഷിയായ് പറന്നിറങ്ങുന്നു. പുഴ...Anandakuttan :: കവിത :: Radiant face (പ്രഭാമയി)
നിന്നെ ഞാൻ കണ്ടു പുലർവേളയിൽ സ്വർണ്ണത്തളികയും കൈയിലേന്തി, നീ വന്നണഞ്ഞ...Delishya Murali :: മനുഷൃ അവസ്ഥ
മുളയാണ്, വെറും കാട്ടു- മുളതന്‍ മുറിവാണ്...M N Habeeb :: മണ്ണും മഴയും മർത്യനോടു പറഞ്ഞത്
മണ്ണിൽ, മറഞ്ഞ മർത്യൻ മണ്ണിനോടാരാഞ്ഞു മനുജനോടന്തിനീ ക്രൂരത..! കേട്ട...Amithrajith :: ഭൂപാളം
ഞാനൊരു പുഴ, എന്റെയീ...Sidheek Subair :: പ്രളയം
പ്രളയം നിനയ്ക്കാത്ത കുത്തൊഴുക്കായി ചങ്കിൻ വാതിൽ...Raji Chandrasekhar :: നിന്നോടു മാത്രമെന്തിത്ര സ്നേഹം
നിന്നോടു മാത്രമെന്തിത്ര സ്നേഹം എന്നെക്കുരുക്കുന്ന തീവ്രദാഹം വാക്കായി...Raji Chandrasekhar :: എല്ലാം തലതിരിഞ്ഞാണല്ലൊ കേൾക്കുന്നത്!
പുലരികള്‍ വൈചിത്ര്യമാർന്ന നിന് വാക്കുകൾ പലകുറി വീശി വിളിച്ചുണർത്തും. നിറയുന്ന...Raji Chandrasekhar :: നിന്നെ മാത്രം സ്തുതിച്ചു പാടട്ടെ ഞാൻ
നിത്യവും രാശിചക്രമായ് ചുറ്റിടും സത്യമാ,ണെന്റെ സൂര്യതേജസ്സു...Amithrajith :: അയ്യപ്പനോളം
കവി എ.അയ്യപ്പന് പ്രണാമം തെരുവിൽ ചിതറിയ ജീവിതങ്ങൾ, പകർത്തി...Sidheek Subair :: ജ്വലനം
ജ്വലനം മൊട്ടിടും പ്രണയങ്ങളേറെ വാഴ് വിൽ, ഞെട്ടറ്റ ദേഹപ്പകർച്ച തിങ്ങി തീപ്പക...Ruksana Kakkodi :: മൃത്യുഞ്ജയം
മരണം വിളിയ്ക്കും - നിൻ മടിയിൽ ഞാനുറങ്ങും, കരയും ലോകം - ചിരിക്കും...Yamuna Gokulam :: ബാല്യം
മാനസമാകുമാ തെളിവാനം തന്നിലായ് കാണുന്നു ഞാനെന്റെ ബാല്യകാലം..... ചിത്ര...Raji Chandrasekhar :: "മനുഷ്യാ"-ന്നെന്നെ വിളിക്കല്ലെ പെണ്ണേ
"മനുഷ്യാ"-ന്നെന്നെ വിളിക്കല്ലെ പെണ്ണേ, മനുവതു കേട്ടാൽ കലിച്ചു...Sidheek Subair :: നീറ്റിടും വേദന
നീറ്റിടും വേദന നോവുകളാടുമീ ...Sidheek Subair :: ടൈം മെഷീൻ
ടൈം മെഷീൻ പ്രായമഞ്ചു കുറച്ചീടാൻ മാർഗമുണ്ടെന്നു കേട്ടു...Ruksana Kakkodi :: ചൂല്
വീടിനകത്തു ഞാനുണ്ട് - പുറത്തും ഞാനുണ്ട്, മാലിന്യമെവിടെയോ - അവിടം...Anil Thekkedath :: കവിത :: ഒറ്റമരക്കൊമ്പ്
ഒറ്റമരക്കൊമ്പുള്ള മരത്തിലാണ് ഞാനെന്നെ തൂക്കിയിടുന്നത് ഇഴപിരിച്ചെടുത്ത...Raji Chandrasekhar :: ഞാനെഴുതുന്നു....
ഞാനെഴുതു,ന്നെനിക്കു നീ,യുള്ളിലെ വാനവില്ലൊളി, വർണവിസ്ഫോടനം. നിന്നെ ലാളിച്ചു...Yamuna Gokulam :: തുമ്പ
തീരെച്ചെറിയവളെങ്കിലുമെന്നിലും തൂവെള്ളപ്പൂക്കൾ...Raji Chandrasekhar :: എങ്ങനെ ഞാൻ മറക്കും
"എങ്ങനെ ഞാൻ മറക്കും ?" നി- ന്നോർമ്മകളെൻ...Ruksana Kakkodi :: ബീഭത്സം
Photo by freestocks.org on Unsplash ഭീകരമല്ല, നിൻ വദനം...Sidheek Subair :: നമ്മള് കവിതയാകുന്നു...
Photo by Nick Fewings on Unsplash നമ്മള്...Sidheek Subair :: മോക്ഷമേകും കാലസരിത്ത്....
ചെമ്പട്ടുടുക്കുമെൻ കാളീ, നിന്റെ അമ്പലവാതിലിൻ പാളീ പാതി തുറന്നുള്ളു കാളീ,...Raji Chandrasekhar :: വാനവെൺവെളിച്ചം
വര ::Nisha N M വല്ലാത്ത വേഷം വിളിച്ചു, വേഗം വല്ലായ്മ വെല്ലും...Raji Chandrasekhar :: വാക്കായി വാഴുക...
എന്താണ് പ്രശ്നം ? ഒരു കുതിരക്കുളമ്പൊച്ച നൊന്തിടംകണ്ണിനാൽ തേവുന്നു...Raji Chandrasekhar :: അരുൾമൊഴി പൊഴിക്കു നീ....
വര ::Nisha N M പിണങ്ങി മാറി നീ,യെഴുത്തു...Sidheek Subair :: പ്രണയാനന്ദം
വര :: Nisha N M പ്രണയാനന്ദം ഉറവകൾ വറ്റാത്തൊ- ...Anil Thekkedath :: കവിത :: ഒടുവിലയാൾ പറഞ്ഞത്
ഒടുവിലയാൾ പറഞ്ഞത് ഉറുമ്പുകളുടെ വരികൾക്കിടയിലൊരു വിള്ളൽ നീ...Sidheek Subair :: മിഴി മൊഴികൾ
Image Credit...Leelamony Amma V K :: ശ്രദ്ധാഞ്ജലി
ഉണ്ടായിരുന്നു ഒരാൾ, പണ്ടൊരു മഹായോഗി മാനവമൈത്രിക്കായി സര്‍വവും...Anandakuttan :: കവിത :: മുന്തിയ ഹോട്ടൽ.
Photo by Taylor Kiser on Unsplash നഗരത്തിൽ നാലഞ്ചു ഹോട്ടൽ...Sidheek Subair :: മഷി
Photo by Alice Achterhof on Unsplash മഷി കവിത...Mehboob Khan (Mehfil) :: തുറിച്ചു നോട്ടങ്ങളുടെ രാഷ്ട്രീയം
ഒരു പെണ്ണ് ഒറ്റക്കൊരു ലോകമാകുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ..? അവൾക്കു...Sidheek Subair :: കാലടിപ്പാടുകൾ
Photo by 30daysreplay (PR &...Ruksana Kakkodi :: മനക്കുടിൽ
അകന്നുപോം പ്രഭാതമേ - വിസ്മരിക്കയോയെന്നെ നീ , ഇരുൾ...Sidheek Subair :: പച്ചകുത്തുന്ന കവിത
വര ::Nisha N M പച്ചകുത്തുന്ന കവിത ശോഭനമാമൊരു ചിത്രദീപം ശാരദസന്ധ്യ...Sidheek Subair :: നീയാണെനിക്കു പെണ്ണ്
നീയാണെനിക്കു പെണ്ണ് ഓർമ്മകളെല്ലാം വിതച്ച പെണ്ണേ ഓർക്കുവാൻ നീയാണെനിക്കു...Anandakuttan :: കവിത :: മുറ്റത്തെ മാമ്പഴം.
മുറ്റത്തെ മാവിൽ, മാമ്പഴം കണ്ടപ്പോൾ ഉണ്ണിക്ക് തിന്നുവാൻ മോഹമായി. പഴുത്തു...Afsal Ayikkarappadi :: രംഗ് ബിരങ്കി
Image Credit :: Afsal Ayikkarappadi ഒറ്റനിറമുള്ള വരയല്ല സുന്ദരമായ മഴവില്ല്...Mehboob Khan (Mehfil) :: പ്രണയം....
Photo by Mandy von Stahl on Unsplash നീ ഒന്നും...Kaniyapuram Nasirudeen :: കവിത :: മതിൽ
Photo by Jordan Rowland on Unsplash അന്ന്...Kaniyapuram Nasirudeen :: കവിത :: പള്ളിക്കൂടം
പള്ളിക്കൂടം പള്ളിക്കൂടം നാട്ടിൽ നല്ലൊരു പള്ളിക്കൂടം ഉള്ളിന്നുള്ളിൽ അറിവ്...
No comments:
Post a Comment