Mehboob Khan (Mehfil) :: പ്രണയം....

Views:

Photo by Mandy von Stahl on Unsplash

നീ
ഒന്നും പറഞ്ഞില്ല...
പക്ഷെ,
എനിക്ക് നൊന്തു.

നീ
ഒന്നും ചെയ്തില്ല....
പക്ഷെ,
ഞാൻ കരഞ്ഞു.

എങ്ങനെയാണ്
ഒരു തുള്ളി ചോരപോലും
വീഴ്ത്താതെ
നിനക്കെന്‍റെ ഹൃദയത്തെ
ഇത്രമേലാഴത്തിൽ
മുറിവേൽപ്പിക്കാൻ കഴിഞ്ഞത്...???





1 comment:

Unknown said...

വശ്യം .. ഹൃദ്യം .... പ്രിയ സുഹൃത്ത് മെഹബൂബിന് അഭിനന്ദനങ്ങൾ.