Views:
മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.
"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.
ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.
ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.
തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.
കാവ്യം താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക, ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."
(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)
ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു.
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.
കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657
![]() |
Kaniyapuram Nasirudeen |
ദാറുൽ സമാൻ
കരിച്ചാറ
പള്ളിപ്പുറം പി ഒ
തിരുവനന്തപുരം 695316
Mob: 9400149275
കവിതകള്‍
Kaniyapuram Nasirudeen :: കവിത :: കണ്ണിനോട്
എന്നുടെ വീഥിയിലിങ്ങനെ നീഎന്തിന് വെറുതെ അലയുന്നുആളുകൾ നില്ക്കും കൂട്ടത്തിൽ നീആരെത്തേടിപ്പായുന്നുചെറുപൊടി വീഴാൻ നേരം നീഎന്തിന് വെറുതെ നനയുന്നുതമ്മിൽ തമ്മിൽ നോക്കാൻ നേരംഎന്തിന് ഇമകൾ...കവിത :: Kaniyapuram Nasirudeen :: ചക്കീം ചങ്കരനും
ചക്കി അകത്തും ചങ്കരൻ പുറത്തും പണിയെടുത്തു ചക്കി അകത്തളത്തിൽ അടുക്കളയിൽ തീ കൊണ്ട് പൊള്ളിയപ്പോൾ ചങ്കരൻ പുറത്ത് വെയിൽ കൊണ്ട് പൊള്ളി ആർക്കും പരാതിയില്ല പരിഭവമില്ല വഴക്കിൻ വാക്കുകൾ ഒഴിഞ്ഞു...Kaniyapuram Nasirudeen :: കവിത :: മതിൽ
Photo by Jordan Rowland on Unsplash അന്ന് നീ മതിലിനപ്പുറത്ത് നിന്നിരുന്നു പിന്നെ പിന്നെ നീ സ്വാതന്ത്ര്യവാദവുമായി മതിലിനിപ്പുറം വന്നു പിന്നീട് നീ തന്നെ മതിലായി...Kaniyapuram Nasirudeen :: കവിത :: പള്ളിക്കൂടം
പള്ളിക്കൂടം പള്ളിക്കൂടം നാട്ടിൽ നല്ലൊരു പള്ളിക്കൂടം ഉള്ളിന്നുള്ളിൽ അറിവ് നിറക്കാൻ ഉയർന്നു നില്ക്കും പള്ളിക്കൂടം ഇരുളിൽ നട്ടം തിരിയുന്നോർക്കും പൊരുളുകളറിയാതലയുന്നോർക്കും ഉള്ളിന്നുള്ളിൽ വെട്ടം...Kaniyapuram Nasirudeen :: കവിത :: മഴക്കൊതി
Photo by June Admiraal on Unsplash വേനൽ പെയ്തു കൊണ്ടിരിക്കുമ്പോഴൊക്കെ എൻറെ ഉള്ളം ഒന്ന് നനയാൻ മഴയെ കൊതിച്ചിരുന്നു മണ്ണ് വറ്റി വരണ്ട് ഉണങ്ങി ഈർപ്പം...Kaniyapuram Nasirudeen :: കവിത :: വൈരുദ്ധ്യം വൈവിധ്യം
Photo by Claire Brear on Unsplash കൈവിരലഞ്ചും ഒരുപൊലല്ല മക്കളുമതുപോൽ ഒരു പോലല്ല, ചിലരൊ സുന്ദരർ ചിലർക്കൊ അൽപം വൈരൂപ്യം ചിലർ കറുപ്പിൻ ഏഴഴകുള്ളോർ വേറെ ചിലരോ വെളുപ്പ് നിറം...
ആസ്വാദനങ്ങള്‍
Kaniyapuram Nasirudeen :: എന്‍റെ ഗ്രാമം കണിയാപുരം
സ്കൂൾ അനുഭവംഎന്‍റെ ഗ്രാമം കണിയാപുരംകണിയാപുരം നാസറുദ്ദീൻ Kaniyapuram Nasirudeen വർഷങ്ങൾക്ക് മുന്പ് കണിയാപുരം ഗവ:യു.പി.സ്കൂളിലും തുടർന്ന് അഞ്ചാം ക്ലാസ് മുതൽ അടുത്തല്ല അൽപം അകലെയുള്ള എയ്ഡഡ്...Kaniyapuram Nasirudeen :: കഥകളുടെ കയറ്റിറക്കങ്ങൾ
കഥകളുടെ കയറ്റിറക്കങ്ങൾ (ഉണ്ണി ആർ എഴുതിയ കഥകളെക്കുകുറിച്ച്) കണിയാപുരം നാസറുദ്ദീൻ കഥാശില്പശാലയിലും മറ്റും പുതിയ എഴുത്തുകാരോട് പറയാറുള്ളത് ഉണ്ണി ആർ എഴുതിയ കഥകൾ വായിക്കണമെന്നാണ്....Kaniyapuram Nasirudeen :: മധുശലഭം മധുവൂറും കുടവൂർ കവിതകൾ
തിരുവനന്തപുരം ജില്ലയിലെ തോന്നക്കൽ കുടവൂർ സ്വദേശി പ്രജിത്ത് കുടവൂർ എഴുതിയ കവിതാസമാഹാരമാണ് മധുശലഭം. കുട്ടികൾ ക്ക് വളരെ എളുപ്പത്തിൽ വായിക്കാനും മനപാഠമാക്കാനും ചൊല്ലാനും കഴിയും വിധമാണ് ഇതിലെ വരികൾ...Kaniyapuram Nasirudeen :: തുരുമ്പിക്കാത്ത വാക്കുകള്‍
Nasarudeen, Ameer Kandal Raji Chandrasekhar ഏതൊരു കവിയുടെയും ഉള്ളിന്‍റെയുള്ളിൽ പ്രതീക്ഷയുടെ നാമ്പ് ഉണ്ടാകും. നമ്മുടെ നാട് നാശത്തിന്‍റെ വക്കിലേക്ക് എടുത്തെറിയപ്പെടാനൊരുങ്ങുമ്പോഴും വലിയ...Kaniyapuram Nasirudeen :: ലേഖനം :: അമീർ കഥളിലെ "മാഷ്"മരികതകൾ
Author with Ameer Kandal സമൂഹമാധ്യമങ്ങളിൽ കൊച്ചു കൊച്ചു കുറിപ്പുകൾ എഴുതികൊണ്ടാണ് അമീർ കണ്ടൽ എന്ന കഥാകൃത്ത് മലയാള സാഹിത്യ രംഗത്തേക്ക് കടന്നു വരുന്നത്. കൊഞ്ചിറ ഗവ:സ്കൂളിൽ അദ്ധ്യാപകനായിരിക്കെ...
1 comment:
Good
Post a Comment