Views:
മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.
"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.
ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.
ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.
തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.
കാവ്യം താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക, ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."
(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)
ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു.
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.
കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657
ആനന്ദക്കൂട്ടൻ മുരളീധരൻ നായർ.
നന്ദനം,
കൊയ്ത്തൂർക്കോണം.
പോത്തൻകോട്.
Mob. 7736461011
കവിതകൾ
Anandakuttan Muraleedharan :: കവിത :: ജാലകം
ദൂരെ ഞാനെന്‍റെ മൺകുടിലിൻ മുറ്റത്തെ മന്ദാര പൂവനത്തിൽ ,പ്രീയേ നിനക്കായ് പാടുന്നു പിന്നെയുംഹൃദയമാം വീണതൻ തന്ത്രി മീട്ടി. രാഗവും താളവും ചേർന്നു നിന്നുശൃംഗാര സന്ധ്യതൻ കല്പടവിൽ ,വന്നണയൂ...Anandakuttan :: തകർന്ന ഹൃദയം
കവിത തകർന്ന ഹൃദയംആനന്ദക്കുട്ടൻ മുരളീധരൻ ഹൃദയവിപഞ്ചിക പാടിയ രാഗം വിരഹ ദു:ഖാർദ്ര പ്രണയഗീതം വ്രണിത ഹൃദയനായ് തുളുമ്പും മിഴികളും വിതുമ്പും ചൊടികളിൽ ഗദ്ഗദവും മൂളിടാം ഞാനിന്നേകനായ് സ്വരരാഗ സുന്ദരി...Anandakuttan :: ഹരിത കേരളം
ഹരിത കേരളം ഹരിത കേരളം, മഹിത കേരളം, മലയാള മനസ്സു പാടി സരള കേരളം . കേരങ്ങൾ കേളി പാടി കഥകളിയാടി കേളികൾ കൂടിയാടി കൂട്ടുകൂടി നാം. മലരുകൾ മകരന്ദ മധുരിമ നൽകി മലനിരകൾ ഹരിനാമ കീർത്തനം...Anandakuttan :: കവിത :: Radiant face (പ്രഭാമയി)
നിന്നെ ഞാൻ കണ്ടു പുലർവേളയിൽ സ്വർണ്ണത്തളികയും കൈയിലേന്തി, നീ വന്നണഞ്ഞ കാഴ്ചയെനിക്കൊരു സ്വപ്നപൂങ്കാവനം കണി കണ്ട പോലെ.! മഞ്ഞിൻ കണങ്ങൾക്ക് മത്തുപിടിച്ചു നിൻ മഞ്ഞപ്പട്ടാടയുലഞ്ഞ നേരം. മാമരച്ചില്ലകൾ ചാമരം...Anandakuttan :: കവിത :: മുന്തിയ ഹോട്ടൽ.
Photo by Taylor Kiser on Unsplash നഗരത്തിൽ നാലഞ്ചു ഹോട്ടൽ നടത്തുന്നോൻ നിത്യവും നാട്ടിലെ വീട്ടിലെത്തും. പെണ്ടാട്ടി വച്ചു വിളമ്പുന്നയൂണിന്‍റെ രുചിയുടെ രുചിയൊന്നു വേറെ...Anandakuttan :: കവിത :: മുറ്റത്തെ മാമ്പഴം.
മുറ്റത്തെ മാവിൽ, മാമ്പഴം കണ്ടപ്പോൾ ഉണ്ണിക്ക് തിന്നുവാൻ മോഹമായി. പഴുത്തു ചുവന്നു തുടുത്തൊരു മാമ്പഴം ഉണ്ണീടേ വായിൽ വെള്ളമേറ്റി. ആരാനും വന്നെത്തി മാമ്പഴമിട്ടെങ്കിൽ ഉണ്ണിക്കു രുചിയോടെ...Anandakuttan :: കവിത :: അഴക് !! അഴക് !!
Photo by Mohan Murugesan on Unsplash നിൻ മിഴിയഴക്, 'ഇമ'യഴക്, ചിരിയഴക് , നിൻ 'നുണക്കുഴി'ക്കവിളിന്നഴക് ! നിൻ കഴുത്തഴക്, കാതഴക്, നിന്റെ കൈയിൽ, 'കങ്കണ' ച്ചേലഴക്.! നിൻ...Anandakuttan :: കവിത :: അപ്സര ഗായകൻ.
മുല്ലപ്പൂ ചൂടിയ മുടിയഴകിൽ അവൻ പല്ലവകരങ്ങൾ കടഞ്ഞു നിന്നു. അതു കണ്ടു വ്രീളയാം കാർകൂന്തലിൽ അവൻ വീണ്ടും പൂ ചൂടിച്ചു. ഒരു ചുടുചുംബനം നെറ്റിയിൽ വീണപ്പോൾ എൻ മിഴികളറിയാതടഞ്ഞു. കൺപീലികൾ തമ്മിൽ കിന്നരിച്ചു...Anandakuttan :: കവിത :: കലികാലം.
കാക്ക മലന്നു പറക്കുന്നു !! 'കാ' , 'കാ ' യെന്നു കരയുന്നു !! പൂവൻ 'മുട്ട 'യിട്ടപ്പോൾ പിടക്കോഴി കൂവുന്നു!! മൂഷികനെ, കണ്ട മാർജ്ജാരൻ പേടിച്ചെങ്ങോ പായുന്നു !! കീരിയും 'ഹരിയും' കൂട്ടായങ്ങനെ നാട്ടിലാകെ...Anandakuttan :: കവിത :: പൊങ്ങച്ചം..
Photo by Jordan Donaldson | @jordi.d on Unsplash പൊക്കമുള്ളോരൊരിക്കലും സ്വയം പൊക്കുകില്ലാ നിശ്ചയം.!! പൊക്കമുള്ളോരൊരിക്കലും പൊങ്ങുകില്ല പരർ പൊക്കിയാലും നിശ്ചയം.!! പൊക്കി നടക്കുന്നു...Anandakuttan :: കവിത :: പഴമതൻ മഹിമ.
കാലപ്രവാഹത്തിൽ പോയ് മറഞ്ഞില്ലേ കാലങ്ങൾ നാം കണ്ട കാഴ്ചയെല്ലാം. ഗ്രാമീണ ഭംഗികൾ മാഞ്ഞു പോയി ഗ്രാമത്തിൻ നന്മകൾ ചോർന്നു പോയി. കൊയ്ത്തും ,മെതിയും ,മെതിയടിയും കണ്ടിട്ടു കാലങ്ങളെത്രയായി. കലയുള്ള ഹലവും...Anandakuttan :: കവിത :: അരയന്ന ഗായകൻ
Image Credit :: Sayanthana ഞാനൊരു ഗായകനായി.. ഞാവൽപ്പൂവുകൾ ഞൊറിഞ്ഞു നിൽക്കും, നീയാം വാടിയെ നോക്കി. ഞാനൊരു ഗായകനായി .. വാർമഴവില്ലൊളി വന്നു വിളിച്ചു വീണ്ടും ഗായകനായി ഞാനൊരു ഗന്ധർവ്വ...Anandakuttan :: കവിത :: പൂന്തോട്ടം
Image Credit :: https://en.wikipedia.org/wiki/Mirabilis_jalapa വല്ലം നിറയെ മുല്ലപ്പൂ .. മുറ്റം നിറയെ തെറ്റിപ്പൂ .. ചേച്ചിക്കിഷ്ടം പിച്ചിപ്പൂ.. അമ്മക്കിഷ്ടം തുളസിപ്പൂ ... കാക്കപ്പൂവിന്നു...Anandakuttan :: കവിത :: എല്ലാം വൃഥാ .
അയലത്തെ വീട്ടിലെ മാധവിപ്പെണ്ണെന്റെ മാവിന്റെ കൊമ്പൊന്നു വെട്ടിയിട്ടു. കൊമ്പിലെ കുട്ടിലെ കാക്കക്കുഞ്ഞുങ്ങൾ പെട്ടെന്നു തപ്പോന്നു താഴെ വീണു !! പ്രാണൻ പോകുന്ന വേദനയാലവ 'കാ ' 'കാ ' യെന്നു...Anandakuttan :: കവിത :: പ്രവേശനോൽസവഗാനം
കുട്ടനിന്നാദ്യമായി പോകുന്നു കാണുവാൻ വിദ്യ പകരുന്ന സ്നേഹാലയം, വീട്ടിന്നരികിലെ വിദ്യാലയം.. കുഞ്ഞു കരം പിടിച്ചുൽസാഹമോടെ കുഞ്ഞേച്ചി കൂടെയുണ്ടല്ലോ, കുട്ടന്റെ കുഞ്ഞേച്ചി കൂടെയുണ്ടല്ലോ. അച്ഛനുമമ്മയും...Anandakuttan :: കവിത :: കള്ള്
Image Credit:: https://www.tripadvisor.in/LocationPhotoDirectLink-g608471-d2453076-i57015180-Kerala_Kayaking-lappuzha_Alappuzha_District_Kerala.html കള്ളു കുടിച്ചാൽ കണ്ണു കുഴയും , കള്ളു...Anandakuttan :: കവിത :: പ്രകൃതി, നീയെത്ര സുന്ദരി
കുഴിയാന. 'കുഴിയാം ' -- 'കൂട്ടിൽ' നിന്നൊരു തുമ്പി, (കുഴിയാന). ചിറകുവിടർത്തി പാറുന്നു. പൂക്കൾതോറും മധുവുണ്ണാനായ് പുഞ്ചിരിയോടെ പായുന്നു. 'ജൈവപ്രഭയാം' 'പൊൻ' പ്രഭ...Anandakuttan :: കവിത :: തണ്ണീർ നൊമ്പരം.
കുട്ടി :- "ഏകയായ് നിൽക്കുന്ന പൊൻപനിനീർച്ചെടി, ഏകാന്തവാസമോ നിൻ കൗതുകം ? എകനായ് വന്നെത്തി പൂന്തേൻ നുകർന്നൊരാ പൂമ്പാറ്റ നിന്നോടെന്തു ചൊല്ലി.?" ചെടി :- "തേനിന്നു മാധുര്യം തീരെയില്ലെന്നുമെൻ, പൂമണം...Anandakuttan :: കവിത :: വർണ്ണജാലക്കാരി
ആലാപനം :: കെ സി രമ പൂക്കളിൽ വർണ്ണങ്ങൾ ചാലിച്ച പ്രകൃതി , ആ, വർണക്കൂട്ടൊന്നു നീ തന്നിടാമോ ? എൻ പുഷ്പവാടിയിൽ പൂക്കാതെ നിൽക്കുന്ന പാവം ചെടിക്കൊരു പൂ കൊടുക്കാൻ .. പുലരിക്കുഞാനെന്റെ...Anandakuttan :: കവിത :: പ്രാർത്ഥനാഗീതം
സർവ്വേശ്വര , വരദായകാ സർവ്വവും നീ തന്നെ ജഗദീശാ സർവ്വവും നീ തന്നെ ജഗദീശാ.. നേർവഴി കാട്ടുവാൻ , നേരേ നടക്കുവാൻ നേരത്തു തന്നെ വരമേകണം നേരത്തു തന്നെ വരമേകണം. അമ്മയുമച്ഛനും ഗുരുനാഥനും എന്നും കൺകണ്ട...Anandakuttan :: കവിത :: സ്വപ്നവാടി
Photo By :: Anandakkuttan Muraleedharan കാറ്റു വന്നെന്റെ കാതിൽ മന്ത്രിച്ചു, കായലോരത്തു നിന്നപ്പോൾ, ആരോ വന്നെന്റെ ഹൃത്തിലൊളിച്ചു കായലോളങ്ങൾ കണ്ടിരുന്നോ? അഭൗമ സുന്ദരൻ സ്നേഹനാഥൻ രാഗലോലിതൻ...
കഥകൾ
Anandakuttan Muraleedharan :: ആമയും മുയലും വീണ്ടും
ആമയും മുയലും വീണ്ടും."ആമയും മുയലും തമ്മിലുള്ള മത്സര ഓട്ടത്തിന്‍റെ കഥ എല്ലാവർക്കും അറിയാവുന്നതാണല്ലോ " .ക്ലാസ്സിൽ അദ്ധ്യാപിക കുട്ടികളോട് ചോദിച്ചു."അറിയാം". - കുട്ടികൾ മറുപടി പറഞ്ഞു."ശരി, ഈ കഥ...Anandakuttan Muraleedharan :: നോക്കുകുത്തി
നോക്കുകുത്തി.ആനന്ദക്കുട്ടൻ മുരളീധരൻ ആത്മനൊമ്പരങ്ങൾ ഹൃദയത്തിൽ എവിടെയോ ഒളിപ്പിക്കാൻ അയാൾ ശ്രമിക്കുന്നു. പക്ഷെ,ഒളിപ്പിച്ചവ വീണ്ടും തലപൊക്കി മനസ്സു വേദനിപ്പിക്കുന്നു. നിരർത്ഥകമാണ് ജീവിതം എന്ന്...Anandakuttan :: ഗുരുദക്ഷിണ
ഗുരുദക്ഷിണ.......................നരേന്ദ്രൻ സർ സ്കൂൾ തുറന്ന ദിവസം സ്ഥലം മാറ്റം കിട്ടിയ പുതിയ സ്കൂളിലെത്തി. അസംബ്ലിയിൽ ഹെഡ്മാസ്റ്റർ അദ്ദേഹത്തെ കുട്ടികൾക്ക് പരിചയപ്പെടുത്തി.സറിന് അഞ്ചാം ക്ലാസ്സിന്റെ...Anandakuttan :: കഥ :: മാത്തുക്കുട്ടിയുടെ മരണം.
മാത്തുക്കുട്ടിക്ക് പെയിന്റിംഗാണ് ജോലി. പണ്ട് ജാനുവിന്റെ വീട്ടിൽ പെയിന്റിംഗ് പണിക്കു വന്നതാ. ദൂരെ എവിടെ നിന്നോ ! അങ്ങനെ ജാനുവിനോടൊപ്പം അവളുടെ വീട്ടിൽ തന്നെ അങ്ങു...Anandakuttan :: കഥ :: ശവപ്പെട്ടി.
ഒരിക്കൽ ഒരിടത്ത് ഒരു അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു. അപ്പുപ്പന് അമ്മൂമ്മയോട് എന്തു സ്നേഹമായിരുന്നെന്നോ? അമ്മൂമ്മയ്ക്കും അങ്ങനെ തന്നെ. പെട്ടെന്നൊരു ദിവസം അപ്പുപ്പൻ മരിച്ചു !! അമ്മൂമ്മ...Anandakuttan :: കഥ :: അഭിനവ സാഹിത്യകാരൻ .!!
സാഹിത്യകാരൻമാരുടെ സംസ്ഥാന സമ്മേളനം തലസ്ഥാന നഗരിയിൽ ഗംഭീരമായി നടക്കുന്നു. ഓരോരുത്തരായി അവരവരുടെ സൃഷ്ടികൾ അവതരിപ്പിക്കൂന്നു. ചിലർ കഥകൾ , ചിലർ കവിതകൾ , വേറേ ചിലർ ലേഖനങ്ങൾ ........Anandakuttan :: കഥ :: ദൈവത്തിന്‍റെ കൈയ്യൊപ്പ് !
Image Credit :; Gopika K S ഉണ്ണിക്കുട്ടനും അമ്മയും മുറ്റത്തു നിന്ന് കളിക്കുകയായിരുന്നു. പെട്ടെന്ന് അമ്മ വീട്ടിനകത്തേക്കു പോയി. ഓമനത്വം തുളുമ്പുന്ന മുഖം. ഇളിയിൽ സ്വർണ അരഞ്ഞാണം. കണ്ടാൽ...Anandakuttan :: കഥ :: 'അബദ്ധക്കോലങ്ങൾ'
Image Credit :: Photo by mostafa meraji on Unsplash നാടകം --- 'അബദ്ധക്കോലങ്ങൾ ' ചങ്ങനാശ്ശേരി 'മണിയറയിലെ', ക്ഷമിക്കണം, ചങ്ങനാശ്ശേരി അണിയറയിലെ , 'പ്രക്ഷുബ്ദ്ധരായ' കലാകാരൻമാരെ...Anandakuttan :: കഥ :: ആരേയും ഉദ്ദേശിച്ചല്ല .
ആരേയും ഉദ്ദേശിച്ചല്ല . സാമ്യം തോന്നിയാൽ അത് എന്റെ കുറ്റമല്ല.. കൊട്ടാരൻമാർ രാജാവ് മാസത്തിലൊരിക്കലേ 'തൂറാറുള്ളു'. രാജ്യകാര്യങ്ങൾ നിർവ്വഹിക്കുന്നതിനിടയിൽ അദ്ദേഹത്തിന് തൂറാൻ സമയം...Anandakuttan :: കഥ :: ഒരു സ്നേഹയാൻ..
ഞാൻ ആര്? ആരുമല്ല . ആരും ഒരിടത്തും അനിവാര്യരല്ല . ഇന്നലെ ആരോ ചെയ്തു ഭംഗിയാക്കി . ഇന്ന് ഞാനും, ഞങ്ങളും ചെയ്തങ്കിലും. നാളെ ആരെങ്കിലുമൊക്കെ ചെയ്ത് വളരെ ഭംഗിയാക്കട്ടെ. ചന്ദ്രൻ അല്ല സൂര്യൻ...Anandakuttan :: കഥ :: പുനർജനി... (നയന താര)
ജഗജീവൻ പെട്ടെന്നൊരു ദിവസം അപകടത്തിൽ മരിച്ചു.!!! നാട്ടാർക്ക് പ്രിയപ്പെട്ടവൻ , എല്ലാവർക്കും ഉപകാരിയായ ചെറുപ്പക്കാരൻ... ദൈവനിശ്ചയം പോലെ !!-- 'ഞാൻ മരിച്ചാൽ എന്റെ അവയവങ്ങൾ ദാനം ചെയ്യുന്നതിന് എനിക്ക്...Anandakuttan :: കഥ :: ഒരു പ്രണയ ലേഖനം .
അവൻ, അവളറിയാതെ , അവളുടെ ഒരു 'കലമാൻമിഴി ' ഭംഗിയായി വരച്ചു. അവളെ കാണിച്ചു. ''നന്നായിട്ടുണ്ട്.'' അവന് സന്തോഷമായി. പിറ്റേന്ന് അവൻ മറ്റേ മിഴി കൂടി വരച്ച് ചേർത്ത് , കാണിച്ചു. "നല്ല ഭംഗിയുള്ള കണ്ണുകൾ...Anandakuttan :: കഥ :: മധുരിക്കും ഓർമ്മകളെ !!!
" മക്കളെ , ആരും എഴുന്നേൽക്കുന്നില്ലേ?" അച്ഛന്റെ വിളി കേട്ടാണ് മൂവരും രാവിലെ ഉണർന്നത്. എഴുന്നേറ്റ് , ഉമ്മറത്തെത്തിയപ്പോൾ, മുറ്റം തൂത്ത് വ്യത്തിയാക്കുന്ന അമ്മയെയാണ് കണികണ്ടത്. മുഖം കഴുകി,...Anandakuttan :: കഥ :: ആർക്കും വേണ്ടാത്തത്
Image Credit :: https://www.globalgiving.org/pfil/14114/ph_14114_75539.jpg മക്കളെല്ലാം നല്ല നിലയിൽ സുഖമായി പല സ്ഥലങ്ങളിലായി താമസിക്കുന്നു. പക്ഷെ അച്ഛനും അമ്മയും വളരെ കഷ്ടപ്പെട്ട്, ഇപ്പോഴും...Anandakuttan :: കഥ :: സുഗ്രീവൻ പിള്ള അന്തരിച്ചു !
വേണപ്പൻ നായർ , കേണപ്പൻ പിള്ള , ഭരണി പിള്ള , സുഗ്രീവൻ പിള്ള .... തുടങ്ങിയ നാട്ടുകാർ അടുത്ത സുഹൃത്തുക്കളാണ്. അവരുടെ പ്രഭാതസവാരിയും ഒരുമിച്ചാണ്. ഒരു ദിവസം സവാരിക്ക് സുഗ്രീവൻ പിള്ള...Anandakuttan :: കഥ :: ഗംഭീരൻ പിള്ളയുടെ മരണശേഷം
. ഫൽഗുനൻനായർ, വിരഹൻ പിള്ള, വിക്കൻ നായർ, മംഗളൻ പിള്ള, കോണപ്പൻ നായർ, ചെറുമൻ പിള്ള, തുടങ്ങിയവർക്ക് ഇപ്പോൾ മരണങ്ങളേക്കാൾ സഞ്ചയനങ്ങളാണ് കൂടുതൽ . ഗംഭീരൻ പിളളയുടെ ചരമവാർത്ത അറിയിച്ചു കൊണ്ട് 2 പേർ,...Anandakuttan :: കഥ :: കല്യാണം -- ഉണ്ണികൾ !
Image Credit :: http://www.zyka.com/?menu=hyderabadi-mutton-biryani കല്യാണം -- ഉണ്ണികൾ ! രണ്ടു സുഹൃത്തുക്കൾ നഗരത്തിൽ സിനിമ കാണാൻ പോയി .. മോണിംഗ് ഷോ . സിനിമ കഴിഞ്ഞു , രണ്ടു പേർക്കും നല്ല...കഥ :: ഗംഭീരൻ പിള്ളയുടെ ചരമം !!
Photo by adrian on Unsplash "മോനെ ,അച്ഛന് വളരെ സീരിയസാ" --വിദേശത്തുള്ള മകനെ അമ്മ ഫോണിൽ വിളിച്ചു. ബന്ധുക്കൾക്ക് അച്ഛനെ കാണണമെങ്കിൽ വന്നു കണ്ടോളാൻ ഡോക്ടർ പറഞ്ഞു.... "മോൻ...മീശസ്നേഹി !!
Photo by Alan Hardman on Unsplash ''ദേ, മനുഷ്യാ ഇന്നെങ്കിലും ജോലിക്ക് പോകുന്നുണ്ടോ? '' ഭാര്യ അയാളോട് ദേഷ്യപ്പെട്ടു. പക്ഷെ അയാളതു കേട്ടതായി ഭാവിച്ചില്ല. കണ്ണാടിയിൽ തന്റെ മീശയുടെ...കഥ :: കല്യാണം :: ആനന്ദക്കുട്ടൻ മുരളീധരൻ നായർ
Photo by Photos by Lanty on Unsplash ചെറുക്കൻ വന്നു.. പെണ്ണിനെ കണ്ടു .. പിറ്റേ ദിവസം പെണ്ണിന്റെ അച്ഛന് ഫോൺ ''ചെറുക്കന് പെണ്ണിനെ അത്ര പിടിച്ചില്ല ''... ''ശരി'' പെണ്ണിന്റെ അച്ഛൻ...
ലേഖനം
Anandakuttan ::ലേഖനം :: EUNOIA---- 'യുനോയ '
------------------------------------ വളരെ മനോഹരമായ ഒരു ഇംഗ്ലീഷ് പദം. ഗ്രീക്കിൽ നിന്നു ലഭിച്ചത് - well mind, Beautiful thinking എന്നൊക്കെ അർത്ഥം. "സൻമനസ്സ് "എന്ന് മലയാള അർത്ഥം.. മനുഷ്യരെല്ലാം...
ഗണിതം
Anandakuttan :: Math :: കലണ്ടർ ഗണിതം
Image Credit :: https://dentonrc.com/news/calendar/saturday-july-calendar/article_c2de23cd-7807-5a61-a642-47c39b1e7f6d.html കലണ്ടറിലെ സംഖ്യാ വിന്യാസം ഏവർക്കും സുപരിചിതമാണല്ലോ. ഒന്നു...
English
Anandakuttan :: Eng Poem :: KlNG AND SWING
Photo by Daniel Lincoln on Unsplash Swing swing swing A King is on a swing... Swing is swinging swiftly swiftly swiftly swiftly ! Swing is going up and down Up and down and up and...
News
Anandakuttan :: പുസ്തക പ്രകാശനം
--- ആനന്ദക്കുട്ടൻ മുരളീധരൻ നായർ
No comments:
Post a Comment