Views:
മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.
"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.
ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.
ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.
തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.
കാവ്യം താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക, ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."
(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)
ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു.
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.
കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657
![]() |
JAYAN POTHENCOD |
ലേഖനങ്ങള്‍
Jayan Pothencode :: പുത്തനോണം
ഓണമിങ്ങോണമിങ്ങോണമെത്തി,ഓണനിലാവും പറന്നിറങ്ങിഓർമ്മകൾ പേറുമെൻ ഹൃത്തടത്തിൽഓർമ്മകൾക്കെന്തു സുഗന്ധമെന്നോ?മാരികൾ മാറുന്ന കാലമല്ലേ ..!മാവേലിമന്നാ നീ കാത്തിടേണേപുത്തനൊരോണം പിറന്നു വന്നുപുതുമകൾ...Jayan Pothencode :: ബാക്കിപത്രം
JAYAN POTHENCOD മരണം മണക്കുന്ന പാതയിലൂടിന്നുമനസുഖം തേടി അലയുകയാണു ഞാൻ രണ്ടു പതിറ്റാണ്ടുകൾക്കപ്പുറം ഹോമിച്ചബാക്കിപത്രമാണിന്നന്റെ ജീവിതം.കൂട്ടിനു രോഗമേ കൂട്ടിനുള്ളുനിത്യദാരിദ്ര്യമേ...Jayan Pothencode :: അരങ്ങുവാഴുന്ന സത്യങ്ങൾ
അരങ്ങുവാഴുന്ന സത്യങ്ങൾജയൻ പോത്തൻകോട്9446559210ശ്രീ രജി ചന്ദ്രശേഖര്‍ എഴുതിയ മഞ്ചാടി എന്ന കവിത വായിക്കാംമറ്റുള്ളവരുമായി സസ്നേഹം ഇടപെടുന്നവരെയാണ് സമൂഹത്തിനാവശ്യം. മനസ്സ്...Jayan, Pothencode :: പഠനപ്പുരയിലെ അറിവിന്റെ ശബ്ദഗരിമ ...
ഗുരുനാഥൻ തുണചെയ്ക സന്തതംതിരുനാമങ്ങൾ നാവിന്മേലെപ്പൊഴുംപിരിയാതെയിരിക്കണം നമ്മുടെ നരജന്മം സഫലമാക്കീടുവാൻ(ജ്ഞാനപ്പാന)അറിവിന്റെ വെളിച്ചം പകരുന്ന ഗുരുവിന് ഈശ്വരതുല്യമായ സ്ഥാനമാണുള്ളത്. 'ആചാര്യ ദേവോ ഭവ :'...Jayan Pothencode :: കവിതയിലെ ഒറ്റയാൻ
കരൂർ ശശി കടന്നുപോയി. കാലത്തിന്‍റെ തിരശ്ശീലയ്ക്ക് പിന്നിലേക്ക്. അനുഭവങ്ങളുടെ തീക്ഷ്ണതയും വൈവിധ്യങ്ങളുമുള്ള കവിതകളാൽ മലയാളികളുടെ ഹൃദയത്തോടു ചേർന്നു നിന്നു ആർ.ശശിധരൻ നായർ എന്ന കരൂർ ശശി.അപ്രിയ...Jayan Pothencode :: സെൽഫ് ഹെൽപ്പ് :: തൊഴിൽസുരക്ഷയും ക്രിയാത്മക ചിന്തകളും
തൊഴിൽസുരക്ഷയും ക്രിയാത്മക ചിന്തകളും ജയൻ പോത്തൻകോട്9446559210ആരോഗ്യ സുരക്ഷിത തൊഴിലിടം ആനന്ദമേകുന്ന ആശ്രയകേന്ദ്രം ഭാവിജീവിതമെന്നും ഭാസുരമാക്കുന്ന ഭാഗ്യോദയ...Jayan Pothencode മനുഷ്യബന്ധങ്ങളുടെ ആഴങ്ങൾ തൊട്ടറിയുന്ന കഥകൾ
മനുഷ്യബന്ധങ്ങളുടെ ആഴങ്ങൾ തൊട്ടറിയുന്ന കഥകൾജയന്‍ പോത്തന്‍കോട്വാർദ്ധക്യത്തിന്‍റെ ദുരന്തക്കാഴ്ചകളും വർത്തമാനകാലത്തിന്‍റെ നേർച്ചിത്രങ്ങളും ആവിഷ്ക്കരിച്ചിരിക്കുന്ന ചെറുതും വലുതുമായ 15 കഥകളുടെ സമാഹാരമാണ്...Jayan Pothencode :: അനുഭൂതിയുടെ അഗ്നിച്ചിറകുകൾ
അനുഭൂതിയുടെ അഗ്നിച്ചിറകുകൾ ജയൻ പോത്തൻകോട് “ഒരല്പംകൂടി കാവ്യാത്മകമായിരിക്കുക; ജീവിതത്തിനു മനോഹരമായ പ്രണയ ലേഖനങ്ങൾ എഴുതുക. ധ്യാനം എന്ന് പറഞ്ഞാൽ അതുതന്നെയാണ്” ഓഷോ. എന്താണ്...Jayan Pothencode :: ഭക്തിയുടെ ഭാവസമര്‍പ്പണം
JAYAN POTHENCOD ഭക്തിയുടെ ഭാവസമര്‍പ്പണം ജയന്‍ പോത്തന്‍കോട് ഭക്തി എന്നാല്‍ ഈശ്വരനോടുള്ള വിശ്വാസവും സ്‌നേഹവുമാണ്. ആത്മീയതയും മോക്ഷാത്മകതയും സൂചിപ്പിക്കുന്ന, പൂര്‍ണത തേടിയുള്ള പ്രയാണമാണത.്...Jayan Pothencode :: പ്രണയത്തിന്‍റെ കടല്‍ച്ചുഴികള്‍
പ്രണയത്തിന്‍റെ കടല്‍ച്ചുഴികള്‍ പ്രണയത്തെ അതിന്‍റെ എല്ലാ തീവ്രതയോടെയും അടയാളപ്പെടുത്തുന്ന കവിതകളാണ് ശ്രീ സിദ്ദിഖ് സുബൈറിന്‍റെ ‘അഴിയാമഷി’ എന്ന കവിതാ സമാഹാരം. പ്രണയ...
No comments:
Post a Comment