Sidheek Subair

Views:

മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള 
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.

"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. 

ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.

കാവ്യം  താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക,  ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."

(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)

ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു. 
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.

കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657



Sidheek Subair
Madheena
Aslaf Lane
Masthanmnkku
Kaniyapuram Po
TVPM 695301
9744574806


പുസ്തകങ്ങള്‍


ആലാപനങ്ങള്‍
  • Raji Chandrasekhar :: വിലയ്ക്കതീതം
    "വിരലുകൾ വിലയ്ക്കെടുത്തോ", മാർദ്ദവ- ച്ചുരിക വീശി നീ, "തരുക ദാനമായ് കരവിരുതുകൾ,          പകരുക സ്നേഹം കരകവിയും നിൻ        ...
  • Sidheek Subair :: മോക്ഷമേകും കാലസരിത്ത്....
    ചെമ്പട്ടുടുക്കുമെൻ കാളീ, നിന്‍റെ അമ്പലവാതിലിൻ പാളീ പാതി തുറന്നുള്ളു കാളീ, നിത്യം ഭീതിയിലാഴ്ത്തുന്നൊരാളീ... ആലാപനം :: Sidheek Subair രജി മാഷിന്‍റെ (ശ്രീ രജി...

കവിതകള്‍
  • Sidheek Subair :: അമ്പിളിക്കൂട്ട്
    ദേശത്തിനപ്പുറം കാലം കൊരുത്തിട്ടൊ -രോർമകൾ ജാലകം താണ്ടിയെത്തി ....താപം തിളയ്ക്കുന്ന മേടത്തിലും , ദിവ്യ -സ്നേഹം വിളമ്പുമെന്നമ്പിളിക്കൂട്ട്***...ചോന്ന ദിനങ്ങളിൽ നാട്ടിലേക്കില്ലൊട്ടു...
  • Sidheek Subair :: ഓർച്ച
     ഓർച്ചഓർമകളെന്നെയും ബാക്കിയാക്കി ,ഓർത്തോർത്തു നാളുകൾ നീന്തിടുമ്പോൾ ,ഓടാമ്പൽ നീക്കിപ്പതഞ്ഞു കാലം, ഓരോ ദിനവുമായി നീ വരുന്നു ....ഓലത്തിരകളാൽ നൃത്തമാടും,ഓണവെയിൽ നിൻ കരം പിടിക്കെ,ഓർമയിൽ പൂക്കളം...
  • Sidheek Subair :: കേക്ക്
    ക്ലാസിൽ പുറകിലെ ബഞ്ചിലാണ്,ആവതും പമ്മിപ്പതുങ്ങലാണ്,ആധികൾ പാറും നിഴലുമാണ്,മിണ്ടിത്തുടങ്ങിയതന്നാണ് ....ഏട്ടിലും മേട്ടിലും വാട്ടമാണ്,വീട്ടിലും പട്ടിണിത്തോട്ടമാണ്,കാറിരുൾ തിങ്ങിടും വാക്കുമാണ്,കണ്ണു...
  • Sidheek Subair :: പൂട്ടിരിപ്പിൽ
    പൂട്ടിരിപ്പിൽ സിദ്ദീഖ് സുബൈർതേങ്ങൽപ്പുതപ്പിന്നകത്തളത്തിൽതാങ്ങും നരകക്കുട്ടിലാണുകാലംനാട്ടിനെ വീട്ടിനകത്തുകെട്ടി-പൂട്ടിട്ട രോഗം തളച്ചതല്ല...ശബ്ദമായി മകളുടെ നോട്ടമെത്തി,അബ്‌ദങ്ങൾ ഓർമയിൽ...
  • Sidheekh Subair എനിക്കെന്താണ്
    എനിക്കെന്താണ്കറമൂടി ഇരുളാണ്ട്,വഴിയൊന്നും തിരിയാണ്ട്,പെരുംപാത മണത്തെങ്ങോകുടുങ്ങണുണ്ട്...വിജയത്തിൻ മദം പൂണ്ട-ങ്ങലറുന്നൊരെതിരാളിപെരും ചോദ്യമുനകൊണ്ട്പിളർക്കണുണ്ട്...കലക്കങ്ങൾ...
  • Sidheekh Subair :: ഉയിര്‍
    ഉയിര്‍ സിദ്ദീക്ക് സുബൈര്‍ എനിക്കു നിന്നെ കാണാൻ           കൊതിയേറുന്നൂ ഇടയ്ക്കു നിൻ ചിരി വന്ന്           ഉരുൾപൊട്ടുന്നു കനത്ത കൂരിരുൾ...
  • Sidheekh Subair :: ആദ്യാനുരാഗം
    കവിത ആദ്യാനുരാഗം :: സിദ്ദീക്ക് സുബൈർ വാസന്ത രാവിലെ പൂർണേന്ദു പോലെ വാസന പൂവിടും രാഗനിലാവേ, വാരിജരാജി തുടുത്തവളേ, വാരിളം തെന്നലായ് വീശിയോളേ... അന്നു നാം കണ്ടതും കൂടെ...
  • Sidheek Subair :: ഗന്ധം
    Photo by Zdeněk Macháček on Unsplash ഗന്ധം കടവിന്‍റെ ഓരത്തെ മാമരച്ചില്ലയിൽ കനിവായ് പൂത്തൊരു നേരു കണ്ടോ, കടലെടുത്തീടാത്ത കാരുണ്യമൊക്കെയും കനലിൻ ചുവപ്പായ്...
  • Sidheek Subair :: ചികിൽസ
    Photo by Steve Johnson on Unsplash ചികിൽസ "സംഹരിക്കാനാകാത്ത വേദനയിൽ, നീറ്റുന്ന സങ്കടത്തീക്കടലിൽ... വേദനയൊക്കെയടക്കും മരുന്നായ്, വീണ്ടെടുക്കും നിന്നെ എന്നു...
  • Sidheek Subair :: എതിര്
    Image Credit :: Photo by Matthew T Rader on Unsplash എതിര് നേരിതാണ്, നീറും             നെരിപ്പോടെരിയുന്ന വേരെല്ലുപൊടിയു -      ...
  • Sidheek Subair :: വാപ്പച്ചി
    വാപ്പച്ചി ഇല്ല വാപ്പച്ചിയെപ്പോൽ മറ്റൊരാൾ, ഉള്ളതുണ്ടുളളത്തിലെഴും സ്നേഹവായ്പറിയാതെ പോയവന്‍ ഞാനും... പരിക്കുകളേറിടും           ജീവിത പാച്ചിലിൽ, കാലിടറുന്നൊരു    ...
  • Sidheek Subair :: സൗഹൃദ പുണ്യം
    സൗഹൃദ പുണ്യം പുതുമകൾ തേടിപ്പോകാം,           നടവഴിയുടനീളം ഋതുഭേദം ചൂടി നമ്മെ                         ...
  • Sidheek Subair :: ജീവിതം
    ജീവിതം പ്രക്ഷുബ്ധ വാഴ് വിന്‍റെ           കോളൊടുങ്ങാക്കടൽ! ചുഴികളുണ്ടടിയൊഴുക്കും           വഴുക്കും ശിലകളും ... അസ്വസ്ഥനാമൊരുവൻ    ...
  • Sidheek Subair :: പ്രണയ യാത്ര
    പ്രണയ യാത്ര രാവിന്‍റെ കംബളം           മൂടുമ്പോളെന്നെയും, രാക്കുയിൽ ഗീതമായ്           മൂളിയോൾ നീ... രാഗമായ് നോവുമെൻ        ...
  • Sidheek Subair :: അഴിയാമഷി
    അഴിയാമഷി തെരഞ്ഞെടുക്കുന്നതിൻ ചിഹ്നമായി, കരൾവിരൽത്തുമ്പിൽപ്പതിഞ്ഞു നീയും, നാളുകൾ നീങ്ങും മഷിപ്പാട് മായും നീട്ടുവാൻ വ്യാജമാം വിരലുമെത്തും അഴിയാമഷിയായി പടരുമെന്നോതിയ പ്രണയവും മാഞ്ഞു മറഞ്ഞു...
  • Sidheek Subair :: നീയായിത്തീർന്നൊരെൻ മനം
    നീയായിത്തീർന്നൊരെൻ മനം ഓർത്തോർത്തെടുക്കുന്നൊ- രോർമകൾക്കൊക്കെയും നിൻ ഗന്ധം... കണ്ടുകണ്ടടുക്കും കാഴ്ചകൾക്കൊക്കെയും നിൻ പൊൻമുഖം... വായിച്ചു വായിച്ചു ബാക്കിയാവുന്നതോ നിൻ വാക്കുകൾ... കൊതി...
  • Sidheek Subair :: കെണി
    കെണി അണിയിച്ചൊരുക്കി നൻമയെന്നോതി വീഴ്ത്തുവാൻ തോലുപുതച്ചവർ ഒട്ടനേകം... കളങ്കമില്ലാ ശാസന ശത്രു. അധരത്തിലെഴും മധുരമാം വാക്കുകൾ കെണി, കയ്പായി മനംപിരട്ടുന്നു നന്മ. നെല്ലിക്ക പകർന്നതും തഴഞ്ഞ്, മധുരം...
  • Sidheek Subair :: ജപ്തി
    ജപ്തി പണയത്തിലാണവൾ-           ക്കെങ്കിലുമെന്നുമെൻ പ്രണയമെനിക്കെന്‍റെ           പ്രാണനാണ്... പലിശയും കൂട്ടു-          ...
  • Sidheek Subair :: പീലി
    പീലി പീലി നീ ചൂടിവന്നെൻ മനക്കണ്ണിലെ- പ്പീലിതൻ കാടായി ചേർന്നു നിന്നൂ. കാലം മറക്കാത്തൊരോര്‍മ്മയില്‍ കാളിന്ദി, നിൻ നിറം ചേർക്കുമെന്‍ പീലിയായീ. കണ്ണനെ ഞാനൊന്നു കാണാതെ കണ്ടതോ കണ്ണിനാല്‍ ലോകം...
  • Sidheek Subair :: കവിതയെ പ്രണയിച്ചതിന്
    കവിതയെ പ്രണയിച്ചതിന് അണ കെട്ടിയാറു തടഞ്ഞുവച്ചാൽ, അലകടൽ നീയിങ്ങിരമ്പിയെത്തും      തീരാ കൊതിയോടടുത്ത നേരം      ക്രൂരം, വെറുപ്പിന്‍റെ കയ്പറിഞ്ഞൂ    ...
  • Sidheek Subair :: സ്നേഹം വിളഞ്ഞ മണ്ണ്
    സ്നേഹം വിളഞ്ഞ മണ്ണ് മൂപ്പതിറ്റാണ്ടു ഞാൻ കാത്തിരുന്നു, നീയുണർന്നുള്ളിലും കവിത മൂളാൻ, ജീവൻ തുളുമ്പിടും നാദമായി, തൂലികത്തുമ്പിൽത്തുടിച്ചു പാടാൻ... നെഞ്ചകം കാഞ്ഞു കടഞ്ഞിടുമ്പോൾ, മൊഞ്ചുള്ള നിന്നോർമ്മ...
  • Sidheek Subair :: പ്രളയം
     പ്രളയം നിനയ്ക്കാത്ത  കുത്തൊഴുക്കായി ചങ്കിൻ വാതിൽ തകർത്തവൾ, ആഴത്തിലാഴ്ത്തും ചക്രച്ചാൽ, പ്രളയ പ്രണയമാണ് നീ.... --- Sidheek Subair
  • Sidheek Subair :: ജ്വലനം
    ജ്വലനം മൊട്ടിടും പ്രണയങ്ങളേറെ വാഴ് വിൽ, ഞെട്ടറ്റ ദേഹപ്പകർച്ച തിങ്ങി തീപ്പക പൊള്ളിടും കലിപ്പിൽ, ആളി- ത്തീരാത്തൊരാഗ്രഹം ചാരമാക്കാം ആത്മാർത്ഥ സ്നേഹത്തിനില്ല കാമം, ആത്മാവ്തൊട്ടെഴും ശുദ്ധ...
  • Sidheek Subair :: നീറ്റിടും വേദന
    നീറ്റിടും വേദന നോവുകളാടുമീ           തൂലികത്തുമ്പിലും നാളുകളായി ഞാൻ           കാത്തവൾ നീ... മൂർച്ചകള്‍ മൂളുന്നൊ-        ...
  • Sidheek Subair :: ടൈം മെഷീൻ
     ടൈം മെഷീൻ പ്രായമഞ്ചു കുറച്ചീടാൻ മാർഗമുണ്ടെന്നു കേട്ടു ഞാൻ. തന്ത്ര,കുതന്ത്ര, മന്ത്രങ്ങൾ യന്ത്രമാണിങ്ങു സർവ്വതും. മാനം പോകാതെ കാത്തീടാൻ പല വർണങ്ങളേറ്റിടാം മാഞ്ഞുപോയാൽ പുതുക്കീടാൻ മായമില്ലാത്ത...
  • Sidheek Subair :: നമ്മള്‍ കവിതയാകുന്നു...
    Photo by Nick Fewings on Unsplash നമ്മള്‍ കവിതയാകുന്നു. കാലചക്രത്തിരശ്ശീല      വീണ്ടുമുയരുമ്പോൾ കാറ്റിലാടും കോമരം ഞാൻ    ...
  • Sidheek Subair :: പ്രണയാനന്ദം
    വര :: Nisha N M പ്രണയാനന്ദം ഉറവകൾ വറ്റാത്തൊ-           രനുരാഗ ലഹരിയായ്, ഉയിരിനുമുയിരായെ-           ന്നുയിരിടം കാത്തവൾ... കടമിഴി...
  • Sidheek Subair :: മിഴി മൊഴികൾ
    Image Credit :: https://www.wayfair.co.uk/garden/pdp/kare-design-cold-summer-folding-deck-chair-kare2699.html മിഴി മൊഴികൾ കാൺകിലും കാണാതെയും          ...
  • Sidheek Subair :: മഷി
    Photo by Alice Achterhof on Unsplash മഷി കവിത തുടുത്ത കരളിൽ പതിഞ്ഞതെല്ലാം, അവഗണനയുടെ കൂരമ്പുകൾ ... സാരമില്ല, ചോര തീരും നാൾ വരെ കുറിക്കാൻ വേറെ മഷി വേണ്ട...
  • Sidheek Subair :: കാലടിപ്പാടുകൾ
    Photo by 30daysreplay (PR & Marketing) on Unsplash കാലടിപ്പാടുകൾ ജീവിതം ചാരുകസേരയിട്ടു കാവലാ,യുമ്മറത്തിണ്ണ സാക്ഷി... മങ്ങിയ കണ്ണിന്നകത്തു...
  • Sidheek Subair :: പച്ചകുത്തുന്ന കവിത
    വര ::Nisha N M പച്ചകുത്തുന്ന കവിത ശോഭനമാമൊരു ചിത്രദീപം ശാരദസന്ധ്യ തെളിച്ചതാണ്... ഉൾക്കുളിരാകെപ്പടർന്ന പോലെ വന്നു നീ താനേ പതിഞ്ഞതാണ്.... അഴകൊട്ടു മൊട്ടായി നിന്ന കാലം ഹൃദ്യമാം സ്നേഹം കൊളുത്തി...

ലേഖനങ്ങള്‍
  • Sidheek Subair :: മോട്ടോർക്കും നോട്ട്ബുക്കും
    നൗഷാദിക്കാക്ക് വാട്സ്ആപ് ചെയ്തത് ശീർഷകം നൽകുന്ന കൗതുകം രണ്ട് ജീവിതം ഉരുവപ്പെടുന്നതിൽ ചൂണ്ടുപലക ആയതിൻ പൊരുളകം നിറം ചാർത്തുന്നു. കുട്ടിക്കാലം മുതലേ R X 100 എന്ന ബൈക്ക് എനിക്കും വലിയ...
  • Sidheek Subair :: മോട്ടോർക്ക്
    പോത്തൻകോട് വെഞ്ഞാറമൂട് ബൈപ്പാസിൽ, പോത്തൻകോട് നിന് അര കി മീ സഞ്ചരിച്ചാൽ എത്താം. ടുട്രോക്ക് ബൈക്കുകൾ മാത്രം പണിയുന്നു. വിദേശത്തു നിന്നും സ്പയർ പാർട്ടുകൾ ആവശ്യമുണ്ടെങ്കിൽ എത്തിച്ച് പണിയും. ഒരു...
  • Sidheek Subair :: പെരുങ്കടൽ സ്നേഹം പറഞ്ഞ വിനയാന്വിതൻ.... പെരുമ്പടവം
    സാഹിതിപബ്ലിക്കേഷന്‍റെ മൂന്നാമത് അധ്യാപക എഴുത്തുകാരുടെ വട്ടമേശസമ്മേളനത്തിൽ ആണ് ഹൃദയത്തിൽ ദൈവത്തിന്‍റെ  കയ്യൊപ്പുള്ള പ്രിയങ്കരനായ, വിനീതനായ  പെരുമ്പടവം ശ്രീധരൻ മാഷിനെ കണ്ടു കേട്ടു വി...
  • Sidheek Subair :: സർവ്വ മംഗളാനി ഭവന്തു.
    യാദൃശ്ചികം എന്ന വാക്കിന് ഇങ്ങനെയും അർഥമുണ്ടെന്ന് ഇന്നറിഞ്ഞു. നിയോഗം പോലെ കണിയാപുരം U P S ലെ നാസർ സാർ വിളിക്കുകയും മലയാളമാസികയെ പറ്റി അറിയിയിക്കുകയുമായിരുന്നു. വീട്ടു തിരക്കുകൾക്കിടയിൽ...


ആസ്വാദനം
  • Sidheek Subair :: സൗഹൃദത്തിന്‍റെ തുമ്പിക്കൈ
    സൗഹൃദത്തിന്‍റെ തുമ്പിക്കൈ സൗഹൃദം എന്ന വാക്കിന്‍റെ അര്‍ത്ഥതലങ്ങള്‍ വീണ്ടുവിചാരപ്പെടുന്ന എന്‍റെ ജീവിതത്തിലേയ്ക്ക് ശുഭ്രനക്ഷത്ര ദീപ്തിയായി തെളിയുന്ന  ഒരു സാന്നിധ്യമുണ്ട്. ...
  • Sidheek Subair :: മോക്ഷമേകും കാലസരിത്ത്....
    ചെമ്പട്ടുടുക്കുമെൻ കാളീ, നിന്‍റെ അമ്പലവാതിലിൻ പാളീ പാതി തുറന്നുള്ളു കാളീ, നിത്യം ഭീതിയിലാഴ്ത്തുന്നൊരാളീ... ആലാപനം :: Sidheek Subair രജി മാഷിന്‍റെ (ശ്രീ രജി...
  • Sidheek Subair :: വേഷം കെട്ടലുകളുടെ ലോകം
    ശ്രീ രജി ചന്ദ്രശേഖറിന്‍റെ, വാനവെണ്‍വെളിച്ചം എന്ന കവിതയ്ക്കു ജീവിത സത്യത്തിന്‍റെ "വെൺ വെളിച്ചം" പരത്താൻ കെൽപ്പുണ്ട്. എല്ലാത്തരം വല്ലായ്മകളെയും വെല്ലാൻ കരുത്തുള്ളതാവണം കവിത....
  • Sidheek Subair :: വയല്‍ പച്ചപ്പിന്‍റെ ഗ്രാമമുഖം
    രജി ചന്ദ്രശേഖർ ശ്രീ രജി ചന്ദ്രശേഖർ മാഷിന്‍റെ വയൽക്കാറ്റ് കൊള്ളാം എന്ന കവിത, അദ്ദേഹത്തിന്‍റെ കാവ്യജീവിതത്തിന്‍റെ അടയാളപ്പെടുത്തലാണ് എന്നു കരുതുന്നതിൽ തെറ്റില്ല....


സിദ്ദീക്ക് - ആസ്വാദനങ്ങള്‍
  • Dr P Santhoshkumar :: കടമിഴിഖനികളിലെ ഊർജ്ജപ്രവാഹങ്ങൾ
    കടമിഴിഖനികളിലെ ഊർജ്ജപ്രവാഹങ്ങൾ ഡോ.പി.സന്തോഷ് കുമാർ പ്രണയം കുറിക്കാത്ത കവികളില്ല. ഒരു പ്രണയിക്കു മാത്രമേ കവിയാകാൻ കഴിയു. 'ആദ്യ ദർശനാൽ അകക്കാമ്പറിയുന്ന ' (ഡി വിനയചന്ദ്രൻ) മാസ്മരിക പ്രണയം...
  • B S Baiju :: പ്രണയമഷി പടരുന്ന പുസ്തകം
    പ്രണയമഷി പടരുന്ന പുസ്തകം (സിദ്ദീഖ് സുബൈറിന്‍റെ കവിതാസമാഹാരമായ 'അഴിയാമഷി'യിലൂടെ കടന്നു പോകുമ്പോൾ) ഒന്നരപ്പതിറ്റാണ്ടിനപ്പുറമുള്ള ഒരു കാലത്താണ് ഞാൻ അധ്യാപകനായിരിക്കുന്ന വിദ്യാലയത്തിൽ...






No comments: