Sidheek Subair :: മഷി

Views:

Photo by Alice Achterhof on Unsplash


മഷി


കവിത തുടുത്ത
കരളിൽ
പതിഞ്ഞതെല്ലാം,
അവഗണനയുടെ കൂരമ്പുകൾ ...
സാരമില്ല,
ചോര തീരും നാൾ വരെ കുറിക്കാൻ
വേറെ മഷി
വേണ്ട പ്രിയേ...




No comments: