Views:
മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.
"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.
ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.
ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.
തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.
കാവ്യം താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക, ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."
(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)
ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു.
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.
കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657
![]() |
ലേഖനം
Anil R Madhu :: നല്ലെഴുത്തിന്‍റെ വഴികള്‍
(ചെമ്പട്ടുടുക്കുമെന്‍ കാളീ... അവതാരിക) മലയാളമാസിക ഓൺലൈൻ ഒരു പുസ്തകംപ്രസിദ്ധീകരിക്കുകയാണ്. എഴുത്തിന്‍റെ വേറിട്ട വഴികളിൽ കൂടി യാത്ര ചെയ്യുമ്പോള്‍, പുസ്തകവായനയിൽ നിന്നും വായനക്കാരൻ അകലുന്ന കാഴ്ച്ച കാണുന്നു, എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും...Anil R Madhu :: ഉടയാട വിൽക്കാതെ നിൽക്കുന്നവൻ.
Image Credit :: Gopika K S സ്വാർത്ഥമോഹക്കാറ്റാണിതഗ്നി, ഏതോ വിപത്തിനെ കാക്കുന്ന സ്വപ്നം. മേധങ്ങളിൽ രാവിന്‍റെ ഈണപ്പൊരുൾ തേടി, ഉടയാട വിൽക്കാതെ നിൽക്കുന്നവൻ. ആരാണു രാജാവ്, ഞാൻ, പിന്നെ നീയും, വിളിക്കും നായാട്ടിനീണം, ഹൈന്ദവം, ഹിന്ദുത്വമാവും എങ്കിലും ഈണമാകാതിരിക്കണം...Anil R Madhu :: മൂന്നു ഭാവങ്ങൾ - മൂന്നു കാലങ്ങൾ
കവിയും ലേഖകനും രജി ചന്ദ്രശേഖറിന്‍റെ കവിത വയൽക്കാറ്റ് കൊള്ളാം, മൂന്നു ഭാവങ്ങൾ - മൂന്നു കാലങ്ങൾ കവിത അറിയുന്നത് അതിന്‍റെ ആസ്വാദനത്തിലൂടെയാണ്, ആസ്വാദനമാണ് ഒരു സൃഷ്ടിയെ നിലനിർത്തുന്നതും. കവിയുടെ നിശ്ചയദാർഢ്യം തന്നെയാണ് കവിത. കരിഞ്ഞുണങ്ങിയാലും പ്രതീക്ഷയുടെ...പുസ്തക പ്രകാശനം :: താത്രീ ഭഗവതി :: ഇരിഞ്ചയം രവി
ഇരിഞ്ചയം രവിയുടെ പുതിയ നോവൽ താത്രീഭഗവതി പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ശ്രീ. ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശനം ചെയ്തു. ശ്രീമതി.ആനന്ദിരാമചന്ദ്രൻ അധ്യക്ഷയായ ചടങ്ങിൽ ഡോ.സി.നാരായണപിള്ള സ്വാഗതം പറഞ്ഞു. ശ്രീ.എൻ.പി.ചന്ദ്രശേഖരൻ (ന്യൂസ് ഡയറക്ടർ, കൈരളി ടി.വി.), പുസ്തകം ഏറ്റുവാങ്ങി....ഋതുഭേദങ്ങളിലൂടെ
അതെ അതു തന്നെയാണിവിടെയും സംഭവിച്ചിരിക്കുന്നത്. അമർഷത്തിന്റെ ഖരാക്ഷരങ്ങൾ തന്നെയാണ് പിറന്നിരിക്കുന്നത്. അമർഷം ഒരു തേങ്ങലായി, ഒരു വിലാപമായി പൊട്ടിവിടരുകയാണിവിടെ. അമർഷം പലവിധമാണല്ലൊ പ്രത്യക്ഷമാവുന്നത്. ചിലർക്കത് പൊട്ടിത്തെറിയാണ്. ചിലർക്ക് വിതുമ്പലാവാം. ഇവിടെ കവിക്ക് അതൊരു...സ്വയമറിവിന്റെ അറിവ്
പവിത്രമായ ഹിമശൃംഗത്തിലെ മഞ്ഞുരുകിയൊലിക്കുന്ന ഗംഗാപ്രവാഹം, സര്‍വ്വപാപങ്ങളെയും കഴുകി മനസ്സിനെയും ശരീരത്തെയും ശുദ്ധമാക്കുന്നു. ഇവിടെയും പ്രവാഹമാണ്; സ്‌നേഹഗംഗയുടെ അമൃതധാര. ഈ 'സ്‌നേഹഗംഗ' മാനവചേതനയെ നവ്യാനുഭൂതികളിലെത്തിക്കുന്നു; ദര്‍ശനത്തിന്റെ സ്‌നേഹതീര്‍ത്ഥം കൊണ്ട്...
FOREX
ബിസിനസ് മനസ് (Business Mind)
12. ബിസിനസ് മനസ് Business Mindഎന്താണു ബിസിനസ് മനസ് ?ബിസിനസ് മനസെന്നാല്‍ബിസിനസിനു വേണ്ടിയുള്ള മനസ്.ഞാന്‍ ബിസിനസുകാരനാണ്എന്ന് പറയുന്ന നമ്മുടെ മനസ്.പലപ്പോഴും ഇത് നാം പറഞ്ഞുറപ്പിക്കണം.കാരണം ബിസിനസിനു വേണ്ടത്ഉറച്ച ഒരു മനസാണ്.ബിസിനസ് ചെയ്യണം എന്ന മനസ്...എന്താണൊരു സംരംഭം ?
എന്താണൊരു സംരഭം ? ( What is an Entrepreneurship ? ) 11. എന്താണൊരു സംരഭം ? What is an Etnrepreneurship ? എന്തുമാകാം സംരംഭം.ഒരു ലക്ഷ്യത്തോടെ ആരംഭിക്കുന്നഏതുതരം ഉദ്യമവും...വാങ്ങിയാലും ലാഭം വിറ്റാലും ലാഭം Buy and Sell OR Sell and Buy – Both in Profit
10. വാങ്ങി വിറ്റാലും ലാഭം, വിറ്റു വാങ്ങിയാലും ലാഭം Buy and Sell OR Sell and Buy – Both in Profitവാങ്ങി വിറ്റാലും ലാഭം,വിറ്റു വാങ്ങിയാലും ലാഭം.ഇത് വിപണിയുടെ അടിസ്ഥാന മന്ത്രമത്രേ !നമുക്കറിയാം ഇതാണ് കച്ചവടം.അറിയില്ലെങ്കില്‍ നാമറിഞ്ഞു...ഇതാണു ഗുട്ടൻസ് (The Facts Behind this)
ഇതാണു ഗുട്ടൻസ് k9. ഇതാണു ഗുട്ടന്‍സ് he Facts Behind this 60 രൂപ വിലയുള്ളപ്പോഴാണ് നാം1 ഡോളര്‍ വാങ്ങുന്നത്.വില 59 രൂപയായി കുറയുകയും ചെയ്തു.വാങ്ങിയാലല്ലേ...എങ്ങനെയാണ് ഫോറെക്സ് ...? How the Forex Market works
8. എങ്ങനെയാണ് ഫോറെക്‌സ് ...? How the Forex Market works )വിവിധ രാജ്യങ്ങളുടെ കറന്‍സികളുടെ വിനിമയമാണല്ലോ ഫോറെക്‌സ്.ഇവിടെ നമ്മള്‍ കറന്‍സികള്‍നേരിട്ട് വാങ്ങുകയും വില്‍ക്കുകയുംഅല്ല ചെയ്യുന്നത്.പിന്നെങ്ങനെയെന്നാവും അല്ലേ…?അതിന് അംഗീകൃത ഏജന്‍സികളുണ്ട്.അവര്‍ വഴി നാം...ആദ്യ ചുവട് (The First Step in Business)
5. ആദ്യ ചുവട് ( The First Step in Business ) ഞാൻ സൂചിപ്പിച്ചല്ലോ ഏകദേശം 4ട്രില്യൺ ഡോളർ ദിനംപ്രതി കച്ചവടം നടക്കുന്ന അതിഭീമൻ ബിസിനസ് സാമ്രാജ്യത്തെക്കുറിച്ച്. ആ സാമ്രാജ്യത്തിലേയ്ക്ക് നാം ചുവടു വയ്ക്കുകയാണ്. സൂക്ഷിച്ച്, ശ്രദ്ധിച്ച്, കരുതലോടെ കടന്നു...നിങ്ങൾക്കൊരു ബിസിനസ് (A Business for You)
നിങ്ങള്‍ക്കൊരു ബിസിനസ് (A Business for You)കേട്ടിട്ട് അത്ഭുതമോ..? വേണ്ട അത്ഭുതപ്പെടേണ്ട, ഇതൊരു സത്യം. പരമമായ സത്യം. കിടിലന്‍ Business. അതിവിപുലമായ ഒന്ന്. ലോകത്തെവിടെയും ഇരുന്ന് നിങ്ങള്‍ക്കും നയിക്കാം. ഏതാണെന്നല്ലേ...? പറയാം. അതിനു മുമ്പ് ഒരു ചെറിയ...ബിസിനസ് ലോകത്തിലേയ്ക്ക് സ്വാഗതം
ബിസിനസ് ലോകം (Business World) അനിൽ ആർ. മധു ഞങ്ങള്‍ ഒരു പുതിയ പംക്തി ആരംഭിക്കുകയാണ്. ഏവരുടേയും നിസീമമായ സഹകരണം പ്രതീക്ഷിച്ചുകൊണ്ട് ഇന്നു മുതല്‍ ഇതാരംഭിക്കുന്നു.. മലയാളമാസികയെ ഇഷ്ടപ്പെട്ട, മലയാളമാസികയെ തിരിച്ചറിഞ്ഞ, മലയാളമാസികയുടെ ആസ്വാദകര്‍,മലയാളമാസികയുടെ വായനക്കാര്‍...
കുട്ടിക്കവിതകൾ
- കുഞ്ഞിക്കിളി
കുഞ്ഞിച്ചിറകു മുളച്ചു പക്ഷി, പറന്നു തുടങ്ങീ പയ്യെ കാണാക്കാഴ്ചകൾ കണ്ടൂ ചുറ്റും, കണ്ണുകൾ മെല്ലെ വിടർത്തി വീശും ചിറകിൻ കാറ്റേറ്റപ്പോൾ മാരുതനൊന്നു കുണുങ്ങീ മാറി നടന്നൂ മരുതനപ്പോൾ പക്ഷി പറന്നെതിർ ദിക്കിൽ അനിൽ ആർ മധു ---000---- സൗഹൃദം
നോക്കുക മുറ്റത്തു പൂത്തു നിൽക്കും തെറ്റിച്ചെടിയും അതിനുചുറ്റും പുള്ളിയുടുപ്പിട്ടു പാറിടുന്ന ഭംഗിയുള്ളോമൽ പൂമ്പാറ്റകളെ തേനുണ്ടു സ്വന്തം വയർ നിറയ്ക്കും പൂമ്പൊടി പേറി പരാഗണത്തിൻ കാരണവർത്തിയായ്ത്തീർന്നിടുന്ന പൂമ്പാറ്റകളിവക്കെന്തു ചന്തം ചന്തം തികയ്ക്കാൻ...- ഞണ്ടത്താൻ
മണ്ണിൽ കുഴിപാർത്തൊളിച്ചിരിക്കും കൊറുങ്ങു കാലൻ ഞണ്ടത്താൻ കഠിനം കട്ടിത്തോടിന്നുള്ളിൽ വീണ്ടുമൊതുങ്ങിയിരിക്കുമ്പോൾ കണ്ടാലോടിയൊളിക്കും, പക്ഷേ തൊട്ടാൽ, ഒന്നു തലോടീടിൽ കൊറുങ്ങു കാലുമുയർത്തിക്കൊണ്ടേ ആക്രോശിക്കും ഞണ്ടത്താൻ ഏറെ ചെറിയവനെങ്കിലുമവനുടെ ഉള്ളിൽ നിറയും...- മുല്ല
മുറ്റത്തുണ്ടൊരു മുല്ല കാറ്റത്തുലയും മുല്ല തണലു തരുന്നൊരു മുല്ല കാണാനെന്തൊരു ചേല് നിറഞ്ഞ വെള്ളപ്പൂക്കൾ പുഞ്ചിരി തൂകും പൂക്കൾ പരിമളമേകി ചുറ്റും മാടിവിളിപ്പൂ നമ്മെ പൂക്കളിറുക്കാൻ ഞങ്ങൾ കൂട്ടരുമായിച്ചെന്നൂ ചന്തമെഴുന്നൊരു പൂക്കൾ സഞ്ചിയിലാക്കി പോന്നൂ വാഴച്ചെടിയുടെ...- പൂക്കൾ
പൂക്കളെത്ര നല്ലവർ നമ്മളുടെ കൂട്ടുകാർ നന്മകൊണ്ടു നിറയുവോർ തന്മയത്വമാർന്നവർ പൂക്കൾ തൻ പരിമളം ഹൃത്തിലേറ്റു വാങ്ങുവോർ നമ്മളെത്ര നല്ലവർ പൂക്കൾ പോൽ ചിരിക്കുവോർ അനിൽ ആർ മധു- ശലഭം
പച്ചിലച്ചാർത്തുകൾ തോറും പറന്നെത്തി പൂവിനു മുത്തം കൊടുക്കും ശലഭങ്ങളേ പൂവിൻ മൃദുത്വവും ഭംഗിയും വെല്ലുന്ന പൊൻ പട്ടുചേലയിതെങ്ങു നിന്ന്…? പൊൻ പട്ടുചേലയിൽ തൊട്ടു നോക്കീടുവാൻ എന്നുമെൻ ചിത്തം കൊതിക്കയാലെ ഓടി നിൻ ചാരത്തു വന്നെത്തി നിൽക്കവെ എങ്ങു നീ...
കവിത
Anil R Madhu :: പ്രണയഭാവം
പ്രണയഭാവംഅനിൽ ആർ മധുആലാപനം :: സൂരജ് പ്രകാശ്പ്രണയം മൊഴിഞ്ഞു മയങ്ങുന്ന കണ്ണുകൾ, താളമിട്ടാടി രമിക്കുന്ന കയ്യുകൾ, ഭാവം തിമിർക്കും മനക്കാമ്പിനുള്ളിലെ, നാദം ശ്രവിക്ക നീ...പൊള്ളുന്ന നോവിന്‍റെ വിങ്ങലും തങ്ങലും, പൊട്ടിയകന്ന കനപ്പിച്ച നൊമ്പരം, പൊയ്മുഖം പേറി...കൂട് :: അനിൽ ആർ മധു
കരി വരച്ചു ചേർത്ത മിനുത്ത കുപ്പായകൂടിന്റെ അകത്ത് വീണ്ടും മിനുമിനുപ്പ്. തളർന്ന പക്ഷിയുടെ തളരാത്ത ചിറകുകൾ ആവേശത്തിന്റെ തിരമാലയുതിർത്ത് മുന്നോട്ട്. രചിച്ച കാവ്യ പരമ്പരയുടെ രചനാവൈഭവത്തിന് രചിക്കാത്തവയുടെ നിറക്കൂട്ട്. സ്വപ്നം ചാർത്തിയ ചിറകുകളിൽ മോഹം...ആകസ്മികം
കാവ്യരചനയിൽ തനതുവഴി കണ്ടെത്തിയ ശ്രീ അനിൽ R മധു എഴുതിയ അതി മനോഹരമായ കവിത. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാരംഗം മാസിക 2015 ആഗസ്റ്റ് ലക്കത്തിൽ പ്രസിദ്ധീകരിച്ചതു് . അനിൽ ആർ മധുപിറവി
സുന്ദരം, സുഖദം, നൈമിഷികം, വേദനയുടെ പര്യായം – പൊരുളറിയണ ജനനി. കഷ്ടതയുടെ ഉൾക്കിടിലം, കർമ്മത്തിന്റെ ഉരുവും, ശാസ്ത്രത്തിന്റെ നേരറിവ്, സത്യാന്വേഷണത്തിന്റെ പൊരുളും. കനിവുതേടി കരയുന്ന പിറവിയുടെ മായാജാലം, വന്യമാർന്ന ധന്യതയുടെ നൈമിഷിക സാക്ഷ്യം. കർമ്മപൂരണത്തിന്റെ...പ്രതീക്ഷ...
അനിൽ ആർ. മധു വീണ്ടും പകലുകൾ എനിയ്ക്കു മുമ്പിൽ പെയ്തിറങ്ങുന്നു എനിക്കാണവയെന്നു കരുതിയ ഞാൻ മൂഢനാവുന്നു നിലാവു നിഴൽ പകർന്ന രാത്രികളിൽ ഞാൻ എന്നെ തിരയുവാനുറച്ചു... നിലാവെളിച്ച്ത്തിലും ഞാൻ നിഴലുകൾക്കുള്ളിൽ ഒതുങ്ങിപ്പോകുന്നു എനിക്കിപ്പോൾ...
Govt U P S Kuzhivila :: പഠനോൽസവത്തിളക്കത്തിൽ കുഴിവിള യു.പി.എസ്
പഠനോത്സവം 2019-2020 അധ്യയന വർഷത്തിലെ ഏറെക്കുറെ അവസാന ദിവസങ്ങളിലൂടെ കടന്നു പോകുമ്പോൾ, ഗുണാത്മകമായ ഒരു അക്കാദമിക തിരിഞ്ഞുനോട്ടം... എന്നതിന്റെ ആവശ്യകതയിലൂന്നി രൂപം നൽകപ്പെട്ടതാണ് പഠനോത്സവം എന്ന...Aswathy P S :: മുഖംമൂടികൾ.....പഠനോത്സവത്തിന്.... പകിട്ടേകാൻ.....
മുഖംമൂടികൾ..... പഠനോത്സവത്തിന്.... പകിട്ടേകാൻ..... --- Aswathy P SGovt U P S Kuzhivila :: പഠനോത്സവം
എഴുത്ത് :: അശ്വതി പി എസ് Govt U P S Kuzhivila (2018 -2019) H M : Anilkumar M ROzone Day Celebrations - 2019
Govt U P S Kuzhivila (2018 -2019) H M : Anilkumar M RSidheek Subair :: സർവ്വ മംഗളാനി ഭവന്തു.
യാദൃശ്ചികം എന്ന വാക്കിന് ഇങ്ങനെയും അർഥമുണ്ടെന്ന് ഇന്നറിഞ്ഞു. നിയോഗം പോലെ കണിയാപുരം U P S ലെ നാസർ സാർ വിളിക്കുകയും മലയാളമാസികയെ പറ്റി അറിയിയിക്കുകയുമായിരുന്നു. വീട്ടു തിരക്കുകൾക്കിടയിൽ...Aswathy P S :: ഒരു താല്കാലിക വിട പറച്ചിൽ കുഴിവിള സ്കൂളി നോട്.... 😔
ഒരു താല്കാലിക വിട പറച്ചിൽ കുഴിവിള സ്കൂളി നോട്.... 😔 മറ്റൊരു സ്കൂളിലേയ്ക്ക് നാളെ പ്രവേശനം . Daily Wage തന്നെ ..... വീടിനടുത്ത് ' പറിച്ചുനടപ്പെടൽ എന്നും ദുസഹം ദുഷ്കരം.... വേരോടിയ...Govt U P S Kuzhivila :: വിദ്യാരംഗം കലാസാഹിത്യ വേദി (2019- 2020): ഉദ്ഘാടനം.
വിദ്യാരംഗം കലാസാഹിത്യ വേദി (2019- 2020): ഉദ്ഘാടനം. കുട്ടികളിലെ കലാ സാഹിത്യ വാസനകൾക്ക് പ്രചോദനം നൽകുക, അവയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, പൊതു വിദ്യാഭ്യാസ രംഗത്ത്...Govt U P S Kuzhivila :: പുത്തൻ പതിപ്പുമായ് നാലിലെ കൂട്ടുകാർ
പുത്തൻ പതിപ്പുമായ് നാലിലെ കൂട്ടുകാർ ഇംഗ്ലിഷ് കഥകൾ ഉൾപ്പെടുത്തിക്കൊണ്ട് കുഴിവിള സ്കൂളിലെ നാലാം ക്ലാസ് കുട്ടികൾ തയ്യാറാക്കിയ 'The Seed of Truth' എന്ന പതിപ്പിന്റെ പ്രകാശനം നടന്നു. സ്കൂൾ അസംബ്ലിയിൽ...Govt U P S Kuzhivila :: ആഗസ്റ്റ് 6, ഹിരോഷിമ ദിനം.
പോസ്റ്റർ രചനയിലൂടെ യുദ്ധവിരുദ്ധ മനോഭാവമറിയിച്ചു കൊണ്ട് കുഴിവിള സ്കൂളിലെ കുരുന്നുകൾ ആഗസ്റ്റ് 6, ഹിരോഷിമ ദിനം. ജപ്പാനിലെ ഹിരോഷിമ നഗരത്തിൽ അമേരിക്ക വർഷിച്ച കൊടും ക്രൂരതയുടെ ചുടുചോരമണക്കുന്ന ......ഈ അക്ഷരമുറ്റത്ത്... സി.ഡി. പ്രകാശനം
കുളത്തൂർ കോലത്തുകര ഹയർ സെക്കന്ററി പൂർവ്വ വിദ്യാർത്ഥികൾ നീണ്ട മുപ്പതു വർഷങ്ങൾക്കു ശേഷം സ്കൂളിൽ ഒത്തുചേർന്നു. ഈ അക്ഷരമുറ്റത്ത്... ഓർമ്മകൾ നിറയുന്ന അക്ഷരമുറ്റത്ത്...കടലാസ് തോണിയിലേറി... (പേപ്പർ ക്രാഫ്റ്റ് ശില്‍പശാല)
കുഴിവിള ഗവ.യു.പി എസ് പേപ്പർ ക്രാഫ്റ്റ് ശില്‍പശാല വിദ്യാഭ്യാസം എന്നത് കുട്ടിയുടെ സർവ്വതോമുഖമായ വികാസമാണ്. സ്കൂളിലും പാഠപുസ്തകത്തിലും ഒതുങ്ങി നിന്ന ബോധന രീതി, നിറംമങ്ങിയ...പൈ അപ്രോക്സിമേഷൻ ദിനം (Pi Approximation Day)
കുഴിവിള ഗവ.യു.പി.എസ്സിലെ ശാസ്ത്ര ഗണിത ശാസ്ത്ര ക്ലബ്ബുകളുടെ ഉദ്ഘാടനം പൈ അപ്രോക്സിമേഷൻ ദിനമായ ജൂലൈ 22 ന് നടന്നു. July 22, ie 22/7. മാത്രമല്ല, July 22 - Gregorian calendar ലെ 203-ാം ദിനമാണ്....പ്ലാസ്റ്റിക്കിനോട് വിട പറഞ്ഞ് പേപ്പർ ബാഗുകളുമായി കുഴിവിള ഗവ.യു.പി.എസ്
ഇന്ന് ജൂലൈ 12 പേപ്പർ ബാഗ് ദിനം. പ്ലാസ്റ്റിക് ക്യാരിബാഗുകൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. കൃത്യമായി ദൂഷ്യഫലങ്ങൾ മനസിലാക്കിയിരുന്നിട്ടും 'പെറോട്ട' എന്ന വിപത്തിനെ അകറ്റി...വയനാവാരാഘോഷം സമാപനസമ്മേളനം
കുഴിവിള ഗവ.യു.പി.എസിലെ വായനവാരത്തിന്റെ സമാപന സമ്മേളനം തിരുവനന്തപുരം നഗരസഭയുടെ വിദ്യാഭ്യാസ കായിക സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ശ്രീ. സുദർശനൻ ഉൽഘാടനം ചെയ്തു. നഗരസഭ കൗൺസിലർ ശ്രീ.ശിവദത്ത് അധ്യക്ഷത...വായനാപഥങ്ങളിലൂടെ...
വായനാപഥങ്ങളിലൂടെ ഞങ്ങൾ, കുഴിവിള ഗവ.യു.പി.എസ്. കുളത്തൂർ SN ഗ്രന്ഥശാലയിലെത്തിയപ്പോൾ, മുൻ അധ്യാപികയും ഗ്രന്ഥശായുടെ ഉപാധ്യക്ഷയുമായ വിജയമ്മ ടീച്ചറുമൊത്ത്. Govt U P S Kuzhivila (2018 -2019)...Vayana Dinam
കഴിവിള സ്കൂളിൽ വായനാ ദിനത്തിൽ കുട്ടികളോടും HM ശ്രീ M R അനിൽ കുമാറിനൊപ്പം ധന്യമായ കുറെ നിമിഷങ്ങൾ ! - Govt U P S Kuzhivila Govt U P S Kuzhivila (2018 -2019) H M : M R...Vayana Varam
--- Sooraj Prakash Govt U P S Kuzhivila (2018 -2019) H M : Anilkumar M R വായനാദിനം വായനാപഥങ്ങളിലൂടെ വായനാവാരം നോട്ടീസ് ജൂലൈ 12 പേപ്പർ ബാഗ് ദിനംപ്രവേശനോത്സവം
ചുണ്ടിൽ ഒരു ചെറുപുഞ്ചിരിയോടെയല്ലാതെ നമുക്കൊരിക്കലും നമ്മുടെ ആദ്യ സ്കൂൾനാളുകൾ ഓർക്കാൻ കഴിയില്ല. അറിവിന്റെയും അക്ഷരങ്ങളുടേയും ലോകത്തേക്ക് നാം ആദ്യ ചുവട് വച്ച ദിവസം. നമ്മെ നാം ആക്കി മാറ്റിയ ദീർഘ...പുതിയ അധ്യയന വർഷം നാളെ തുടങ്ങുന്നു
പുതിയ അധ്യയന വർഷം നാളെ തുടങ്ങുന്നു പ്രതീക്ഷകളുടെ സ്വപ്നങ്ങളുമായി രക്ഷാകർത്താക്കളും ഒന്നുമൊന്നുമറിയാതെ കുറച്ചു കുഞ്ഞിളം മനസുകളും നാളെ നമുക്കു മുന്നിലെത്തും. മോഹിത...