Views:
ജ്വലനം
മൊട്ടിടും പ്രണയങ്ങളേറെ വാഴ് വിൽ,
ഞെട്ടറ്റ ദേഹപ്പകർച്ച തിങ്ങി
തീപ്പക പൊള്ളിടും കലിപ്പിൽ, ആളി-
ത്തീരാത്തൊരാഗ്രഹം ചാരമാക്കാം
ആത്മാർത്ഥ സ്നേഹത്തിനില്ല കാമം,
ആത്മാവ്തൊട്ടെഴും ശുദ്ധ രാഗം,
കരളകത്തിൻ തീവ്രജ്വല നമാണ്
പെട്രോളിനാവില്ല തീ കൊളുത്താൻ ...
No comments:
Post a Comment