Anandakuttan :: കവിത :: പൊങ്ങച്ചം..

Views:


പൊക്കമുള്ളോരൊരിക്കലും സ്വയം
പൊക്കുകില്ലാ നിശ്ചയം.!!
പൊക്കമുള്ളോരൊരിക്കലും പൊങ്ങുകില്ല
പരർ പൊക്കിയാലും നിശ്ചയം.!!
പൊക്കി നടക്കുന്നു താനെ
പൊങ്ങച്ചക്കാരെപ്പോഴും. !!
പൊക്കമുള്ളോരെ , പാടെ
പഴിക്കുന്നു നിത്യവും.!!

(പൊക്കമുള്ളവർ --സമൂഹത്തിൽ വിലയുള്ളവർ).






No comments: