Views:
കവി
അവൻ,
സ്വയം തേടുന്നവന്‍,
പാത വെട്ടുകയല്ല,
പാത ഉണ്ടാവുകയാണ്.
വെളിച്ചം പകരുന്നവന്‍,
യാതൊരു നിയമവും അംഗീകരിക്കാത്തവന്‍.
എഴുത്തില്‍,
രൂപങ്ങളെന്തിന് ?
കവി, ഹൃദയത്തിലൂടെ
അശാന്തിയുടെ പുഴയൊഴുക്ക്
ഒരു കവിക്കുമില്ല,
തടവറ
ജീവിതം വലിച്ചെറിയുന്നവനും !
No comments:
Post a Comment