Skip to main content

Posts

Showing posts from August, 2013

റമ്ദാൻ :: ഷാമില ഷൂജ

ഷാമില ഷൂജ പെരുന്നാളിൻറെ കാഹളം :: ഷാമില ഷൂജ ഫിത്വർ സക്കാത്ത് :: ഷാമില ഷൂജ വ്യക്തിയും സമൂഹവും :: ഷാമില ഷൂജ നോമ്പുപെക്ഷിക്കരുത് :: ഷാമില ഷൂജ കരുണയുടെ ദിനങ്ങൾ :: ഷാമില ഷൂജ സത്യത്തിൻറെ വെളിച്ചം :: ഷാമില ഷൂജ ഏകത്വവും സമത്വവും :: ഷാമില ഷൂജ നോമ്പിൻറെ പ്രയോജനങ്ങൾ :: ഷാമില ഷൂജ ഈതിക്കാഫ് :: ഷാമില ഷൂജ ലൈലത്തുൽ ഖദിറിൻറെ പ്രത്യേകതകൾ :: ഷാമില ഷൂജ അത്താഴത്തിൻറെ ബർക്കത്ത് :: ഷാമില ഷൂജ ബദർ യുദ്ധം :: ഷാമില ഷൂജ നോമ്പ് കോട്ടയാണ് :: ഷാമില ഷൂജ നോമ്പിൻറെ ശ്രേഷ്ഠത :: ഷാമില ഷൂജ സഹതാപം :: ഷാമില ഷൂജ മാതാപിതാക്കളോടുള്ള കടമ. :: ഷാമില ഷൂജ ക്ഷമ :: ഷാമില ഷൂജ നോമ്പ് തുറപ്പിക്കൽ :: ഷാമില ഷൂജ റമ്ദാനിലെ ദുആ :: ഷാമില ഷൂജ കലിമയും തൗബയും. :: ഷാമില ഷൂജ റംസാനിലെ അഞ്ചു പ്രത്യേകതകൾ. :: ഷാമില ഷൂജ ആത്മശുദ്ധീകരണം :: ഷാമില ഷൂജ നോമ്പിൻറെ മര്യാദകൾ :: ഷാമില ഷൂജ തരാവീഹിൻറെ മാധുര്യം. :: ഷാമില ഷൂജ ഖുർആൻറെ മഹത്വം :: ഷാമില ഷൂജ നോമ്പിൻറെ നിഷ്ഠകൾ :: ഷാമില ഷൂജ വിശുദ്ധിയുടെ പനിനീർ ഇതളുകൾ :: ഷാമില ഷൂജ

നോമ്പുപെക്ഷിക്കരുത് :: ഷാമില ഷൂജ

ബിസ്മില്ലാഹി രഹുമാനി രഹീം.  നോമ്പ് നോല്കൾ  ഒരു വിശ്വാസിക്ക്  അല്ലഹുവിനാൽ  നിബന്ധമാക്കപ്പെട്ടതാണ്.  മതിയായ കാരണം  കൂടാതെ  റംസാനിലെ  നോമ്പുപെക്ഷിക്കുന്നത്  ഗുരുതരമായ കുറ്റമാകുന്നു. ഉപേക്ഷിക്കുന്ന ഓരോ നോമ്പും  മറ്റൊരു ദിവസം  വീട്ടെണ്ടതാണ്."രോഗമോ  കാരണമോ  കൂടാതെ  മനപൂർവ്വംഒരാള് റമദാൻ വ്രതം ഉപേക്ഷിക്കുകയാണെങ്കിൽ  ആയുഷ് കാലം മുഴുവനും  വ്രതമാനുഷ്ടിചാലും  അതിനു പകരമാവില്ല.  എങ്കിലും അവൻ വ്രതമാനുഷ്ടിക്കട്ടെ." (നബി വചനം) കഠിനമായ  രോഗാവസ്ഥയിലാണ് ഒരാലെങ്കിൽ  അസുഖം മാറുമ്പോൾ  നോമ്പ് വീട്ടണം. പ്രായശ്ചിത്തമായി സാധുക്കൾക്ക് ഭക്ഷണവും നല്കണം. നോമ്പ് ഹൃദയത്തിലെ  മാലിന്യങ്ങളെ  നീക്കുന്നതാണ്.  നോമ്പിന്റെ പവിത്രത  അളവട്ടതാണ്.   മതത്തെ നയിക്കുന്ന വിശ്വാസ പ്രമാണങ്ങൾ  പാലിക്കേണ്ടത്  ഓരോ വിശ്വാസിയുടെയുംകടമയാണ്. ഒരു വർഷത്തിൽ പതിനൊന്നു മാസവും സ്വേച്ചാധിപതികലാവുന്ന മനുഷ്യർ  ഒരു മാസക്കാലം  എല്ലാ സുഖ സൌകര്യങ്ങളും  തങ്ങൾക്കേകിയ  ...