Skip to main content

റമ്ദാൻ :: ഷാമില ഷൂജ

ഷാമില ഷൂജ

  1. പെരുന്നാളിൻറെ കാഹളം :: ഷാമില ഷൂജ
  2. ഫിത്വർ സക്കാത്ത് :: ഷാമില ഷൂജ
  3. വ്യക്തിയും സമൂഹവും :: ഷാമില ഷൂജ
  4. നോമ്പുപെക്ഷിക്കരുത് :: ഷാമില ഷൂജ
  5. കരുണയുടെ ദിനങ്ങൾ :: ഷാമില ഷൂജ
  6. സത്യത്തിൻറെ വെളിച്ചം :: ഷാമില ഷൂജ
  7. ഏകത്വവും സമത്വവും :: ഷാമില ഷൂജ
  8. നോമ്പിൻറെ പ്രയോജനങ്ങൾ :: ഷാമില ഷൂജ
  9. ഈതിക്കാഫ് :: ഷാമില ഷൂജ
  10. ലൈലത്തുൽ ഖദിറിൻറെ പ്രത്യേകതകൾ :: ഷാമില ഷൂജ
  11. അത്താഴത്തിൻറെ ബർക്കത്ത് :: ഷാമില ഷൂജ
  12. ബദർ യുദ്ധം :: ഷാമില ഷൂജ
  13. നോമ്പ് കോട്ടയാണ് :: ഷാമില ഷൂജ
  14. നോമ്പിൻറെ ശ്രേഷ്ഠത :: ഷാമില ഷൂജ
  15. സഹതാപം :: ഷാമില ഷൂജ
  16. മാതാപിതാക്കളോടുള്ള കടമ. :: ഷാമില ഷൂജ
  17. ക്ഷമ :: ഷാമില ഷൂജ
  18. നോമ്പ് തുറപ്പിക്കൽ :: ഷാമില ഷൂജ
  19. റമ്ദാനിലെ ദുആ :: ഷാമില ഷൂജ
  20. കലിമയും തൗബയും. :: ഷാമില ഷൂജ
  21. റംസാനിലെ അഞ്ചു പ്രത്യേകതകൾ. :: ഷാമില ഷൂജ
  22. ആത്മശുദ്ധീകരണം :: ഷാമില ഷൂജ
  23. നോമ്പിൻറെ മര്യാദകൾ :: ഷാമില ഷൂജ
  24. തരാവീഹിൻറെ മാധുര്യം. :: ഷാമില ഷൂജ
  25. ഖുർആൻറെ മഹത്വം :: ഷാമില ഷൂജ
  26. നോമ്പിൻറെ നിഷ്ഠകൾ :: ഷാമില ഷൂജ
  27. വിശുദ്ധിയുടെ പനിനീർ ഇതളുകൾ :: ഷാമില ഷൂജ

Comments

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A