പാരിലേതൊരമ്മയ്‌ക്കും നല്കുന്നപാപജാതകം മാറ്റിക്കുറിക്കണംനല്ലൊരമ്മയുമച്ഛനുമാകുവാന്വല്ലപാടും മരണം വരിക്കണം.
ഇന്നു ഭൂമിയില്‍ നാളെയൊരമ്മയായ്ഗാര്ഹസ്ഥ്യത്തില് കഴിയണമെങ്കിലോ!വൃദ്ധരാകുന്നതിനു മുന്‍പെതന്നെ-പദ്ധതിമാറ്റി *കൃത്യം വഹിക്കണം.
ജാതകപ്പിഴയാണെന്നിരിക്കിലുംഭൂതകാലം മറക്കാന്‍ കഴിയുമോ ?ചേതനയറ്റ ജീവിയെ കാണുമ്പോള്കാതടപ്പിക്കും ശബ്‌ദ കോലാഹലം.മണ്ണിനോടിണങ്ങിക്കഴിയിലോ-പിന്നെ വേറൊരു യുദ്ധകോലാഹലംകണ്ണുനീരാല് കുതിര്‍ന്ന ദിവസങ്ങൾ,എണ്ണി എണ്ണി കണക്കുതീര്‍ത്തീടണം,
മാരണദേവനെത്തുന്ന നേരത്തുസാരമായുള്ളതെല്ലാം ത്യജിക്കണം,ഇന്നോ നാളയോ വന്നു ചേരും ദൃഢം-കാളരാത്രിയാണന്നു നമുക്കെല്ലാം,
നാളെ നാളെ എന്നു നിനയ്ക്കാതെ കാര്യങ്ങള്കാളും വേഗേന ചെയ്‌തു തീര്‍ത്തീടണം,അറ്റകുറ്റങ്ങള്‍ വന്നു പോമെങ്കിലുംതെറ്റു പറ്റാതെ കാത്തു രക്ഷിക്കണം.
പൂട്ടിരിപ്പിൽ സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair
Comments
Post a Comment