Views:
ഇളം വെയില് മാഞ്ഞുപോകവെഹൃദയാകാശത്തില് തെളിയുന്നുസൌവർണശോഭമാംസന്ധ്യമേഘങ്ങള്ക്കിടയിലൂ -ടൊഴുകിപ്പരക്കുന്ന പീതാംബരം ഹൃദയാർദ്രം.പൂനിലാപ്പാലൊളി ചിന്തുന്നപുഞ്ചിരി കാണവെഉതിരുവാൻ മറന്നു പോയിമിഴിക്കോണിലൊരു ജലകണംവിടരുവാന് മറന്നു പോയിവാക്കുകള് അധരങ്ങളില്‍.മുഴങ്ങിത്തുടങ്ങുന്നുമധുരസംഗീതം ഇടമുറിയാതെഅറിയാതെ അറിയാതെ !കരയുവാന്‍ മറന്നുപോയിഘനമൌനം ഉറഞ്ഞൊരീ മാനസത്തില്വേദനക്കൂടോന്നോരുക്കാനും മറന്നുപോയ് .പറന്നുപോയ്പ്രിയശാരികഹൃദയഗഗനവീഥിയില്ഏകയായ് ധീരയായ്ഹൃദയസഞ്ചാരി നിന്കരുണസാഗരതിരകളുണരുമാനയനങ്ങള് കാണവേഒരു തേങ്ങലില്‍ ഉടയുന്നുഉരുകിത്തകരുമെന്ഹൃദയത്തിന് തൃഷ്ണകള്ജടിലചിന്തകള് !
malayalamasika.in, Thiruvananthapuram 695301, Mob: 9995361657
തുലാം 1190 സന്ദർശിച്ചവർ
No comments:
Post a Comment