ഇതു പ്രണയമല്ലോമലേ, കാമ്യമേതോ പുതു വസന്തത്തിന്റെ തേൻ മുഴക്കം ഇതു കാല ദേശങ്ങൾക്കുമപ്പുറം നമ്മളിൽ പുതു മുള പൊട്ടിത്തളിർത്ത ഭാവം