കടലിളകുന്നു… November 15, 2014 കടലിളകുന്നു… കടലിളകുന്നു… കരയെപ്പുല്കുവാന്‍. കരവിരുതിനാലുണര്‍ത്തുവാന്‍ പതഞ്ഞു പൊങ്ങിടും ലഹരികള്‍ മെല്ലെ കിതച്ചു താഴുമ്പോള്‍ തളര്‍ന്നു നിന്നെയും പുണര്‍ന്നുറങ്ങുവാന്‍ മനമുണരുന്നു കടലിളകുന്നു… Share Get link Facebook X Pinterest Email Other Apps Labels malayalam Raji Chandrasekhar RCSLove രജി ചന്ദ്രശേഖർ Share Get link Facebook X Pinterest Email Other Apps Comments
Comments
Post a Comment