എന്നടുത്തൊന്നിരിയ്ക്കാന്‍

Views:

സമരമതു കഴിഞ്ഞാലെത്തിടും നീ മനസ്സി-
ന്നമരമമരമെന്നും കാത്തിടാനോര്‍ത്തു ഞാനും
സമയമലയിളക്കും സാഗരം താണ്ടിടേണം
സമയമെവിടെയെന്നാലെന്നടുത്തൊന്നിരിക്കാന്‍‍ !



No comments: