കറുപ്പ്

Views:

മാര്‍ക്സ് പറഞ്ഞതു ശരി ആണെന്ന്
വഴിയരികില്‍
ഒരു കൈപ്പത്തി

അക്രമികള്‍
അവര്‍ മയക്കുമരുന്നിന്റെ
അടിമകളല്ലെ !

മയക്കുമരുന്നിന്റെ
വിതരണക്കാരെ....?



No comments: