Skip to main content

സ്നേഹഗംഗ


Download Free Malayalam Android App: Reji Mash



കവിയും കവിതയും സ്‌നേഹവും   ::  രജി ചന്ദ്രശേഖർ

സ്‌നേഹാര്‍ദ്രതയുടെ പൂച്ചെണ്ടുകള്‍  ::  സുധാകരന്‍ ചന്തവിള
  1. നീയകത്തുദിക്കെ
  2. മേന്മേലുയര്‍ച്ചയുണ്ടാകണം
  3. നേര്‍വഴി
  4. സ്‌നേഹഗംഗ
  5. കരുതല്‍
  6. പൂനിലാവ്
  7. ഓങ്കാരസാരം
  8. നിന്മഹസ്സിലിവരെയും
  9. നീ മാത്രമാണെന്റെയുള്ളില്‍
  10. ജീവസൗഭഗം
  11. പറയുവാനില്ലാ പരാതിയൊന്നും
  12. തണുക്കട്ടെ ശാന്തമായ്
  13. ഒരുതുടം വെണ്ണിലാവ്
  14. വന്നെത്താനിനിയെന്തമാന്തം
  15. പൊങ്കാലപ്പൊരുള്‍
  16. ശരണം
  17. ശാന്തി
  18. നിറവ്
  19. അഭയം
  20. തീര്‍ത്ഥം
  21. കാവല്‍
  22. ആനന്ദം
  23. വിശ്വാസം
  24. സത്യം
  25. ഏതാത്മീയത്തിടമ്പില്‍
  26. നെയ്ത്തിരിനാളം
  27. പ്രാര്‍ത്ഥന
  28. ബലിദാനം
  29. സുഭാഷിതം
  30. ഇനിയുമേകാനെത്തി ഞാന്‍
  31. യുഗഭേരി
  32. അഭൗമകാന്തി
  33. രാഷ്ട്രനായകാ...
  34. മരണം വരേയ്ക്കും
  35. വീരവ്രതന്മാര്‍ നാം
  36. മുന്നേറുക
  37. പെരുമ്പറ
  38. ഭാരതമലര്‍വാടി
  39. ഇനി
  40. ഉള്ളം വറ്റിവരണ്ടതല്ല

അനുബന്ധം

---000--- 

ഒരുമ പബ്ലിക്കേഷൻസ്
ചന്തവിള,
കാട്ടായിക്കോണം പി ഒ
തിരുവനന്തപുരം 695584


Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A