Skip to main content
ഓർമ്മയുടെജാലകമടയ്ക്കുവാൻകിണഞ്ഞൊരുങ്ങിയെങ്കിലുംവാക്കുകൾ നുറുകുന്നു.
ഉള്ളിലെ തെളിമയിൽഇരമ്പുന്ന നൊമ്പരംസിരാപടലങ്ങളിൽനിറയുന്ന തരിപ്പ്...
ദിനാന്തങ്ങൾവരണ്ടരാത്രികൾക്ക്,ഊഷര തീരങ്ങൾക്ക്തലയണ വയ്ക്കുന്നു.
ചക്രവാകങ്ങൾഉള്ളിൽ തെളിയുന്നു.അന്തമില്ലാത്ത കയങ്ങൾപെരുകുന്നു.
ഉൾനെരിപ്പോടിൽഉയിര് പിടയുന്നു.
---000---
 | |
| അനിത ഹരി |
Comments
Post a Comment