കരവിരലുകൾ അരുമയായ് ചേർത്തും കരമൂലം തൊട്ടും കൊരുത്ത മുദ്രയിൽ കരൾ കവിയും നിൻ പ്രണയമു,ണ്ടതിൽ കര തിരയുമെൻ തിരക്കുതിപ്പുണ്ട്.
Post a Comment
No comments:
Post a Comment