Views:
പ്രതിദിനചിന്തകൾ
നവോത്ഥാനപ്രവർത്തനം ഇനി തുടങ്ങേണ്ടത്....
നവോത്ഥാനപ്രവർത്തനം ഇനി തുടങ്ങേണ്ടത്....
സ്കൂൾ പ്രവേശനഫോറങ്ങളിലും PSC ഫോറങ്ങളിലും ജാതിമത കോളങ്ങൾ ഒഴിവാക്കിയും, തെരഞ്ഞെടുപ്പിന് സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണ്ണയവും നടത്തുമ്പോൾ ഇടതുപക്ഷം അടക്കമുള്ള രാഷ്ട്രീയപാർട്ടികൾ സ്ഥാനാർത്ഥികളുടെ ജാതി മത പരിഗണന ഒഴിവാക്കിയുമാണ് നവോത്ഥാനപ്രവർത്തനം ഇനി തുടങ്ങേണ്ടത്. പൊതു ഖജനാവിൽ നിന്ന് പണം ചെലവാക്കി പെൺമതിൽകെട്ടിയും ശബരിമലയിൽ യുവതികളെ കയറ്റിയും അല്ല.കമ്മ്യൂണിസ്റ്റ് നയമല്ല....
പിണറായിയും കോടിയേരിയും നടപ്പാക്കുന്നത് കമ്മ്യൂണിസ്റ്റ് നയമല്ലെന്ന് തുറന്നടിച്ച് വി. എസ്.
എന്താ ചെയ്ക....... !!??
കൂട്ടത്തോൽവിക്ക് കാരണം ശബരിമലവിഷയം തന്നെ
സമഗ്രഅന്വേഷണത്തിന് ശേഷം കൂട്ടത്തോൽവിക്ക് കാരണം ശബരിമലവിഷയം തന്നെ എന്ന ജൂൺ ഒന്നിന് കണ്ടുപിടിച്ചെന്ന് പറയാൻ പറഞ്ഞു.
ആശ്വാസമായി.