Views:
നെടുമങ്ങാട് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്ന കഥാരചനാ മത്സരത്തിൽ യുപി വിഭാഗം ഒന്നാം സ്ഥാനം നേടി ജില്ലാതല മത്സരത്തിന് അർഹയായ കഥാകാരി അനഘ എസ് എം. പിരപ്പൻകോട് ഗവൺമെൻറ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. മലയാള മാസികയിലെ ഒരു എഴുത്തുകാരി കൂടിയാണ് അനഘ. ഈ സമ്മാനം കൂടാതെ കഥാപാത്ര നിരൂപണത്തിനും മൂന്നാം സ്ഥാനത്തിന് അർഹയായി.
അനഘയ്ക്ക് മലയാള മാസികയുടെ അഭിനന്ദനങ്ങൾ.
1 comment:
അഭിനന്ദനങ്ങൾ അനഘക്കുട്ടി
Post a Comment