Views:
![]() |
കെ വി രാജശേഖരന് +91 9497450866 |
കണ്ടതിനപ്പുറം
K V Rajasekharan :: ഇസ്രയേലിലെ പ്രതിപക്ഷവും ഭാരതത്തിലെ 'പ്രതി'പക്ഷവും
ഇസ്രയേലിലെ പ്രതിപക്ഷവും ഭാരതത്തിലെ 'പ്രതി'പക്ഷവുംഇസ്രായേൽ പ്രതിപക്ഷവും ഭാരതത്തിലെ 'പ്രതികളുടെ' പക്ഷവുംകെ വി രാജശേഖരൻഹമാസ് ഉയർത്തിയ ഇസ്ലാമിക ഭീകരതയുടെ അപ്രതീക്ഷിത ക്രൂരതാണ്ഡവത്തിന്റെ...K V Rajasekharan :: സ്വാതന്ത്ര്യസമരം: ലഘുവായിരുന്നില്ല ഗുരു നാരായണന്റെ പ്രഭാവം
കെ വി രാജശേഖരന്റെ മറ്റു രചനകള് വായിക്കാം ഭാരത പുനർജനിയുടെ ഊർജ്ജസ്രോതസ്സുകളിൽ തിളങ്ങിയ പ്രഭയായിരുന്നു, ശ്രീ നാരായണ ഗുരുദേവൻ. സ്വാതന്ത്ര്യ സമരത്തിലും ലഘുവായിരുന്നില്ല ഗുരു നാരായണന്റെ...K V Rajasekharan :: രാഹുലിന്റെ കഴിവുകേടിന് പകരം മമതയുടെ കാടത്തമോ
രാഹുലിന്റെ കഴിവുകേടിന് പകരം മമതയുടെ കാടത്തമോ...കെ വി രാജശേഖരൻ കെ വി രാജശേഖരന്റെ മറ്റു രചനകള് വായിക്കാം സീതയിലൂടെ അപഹരിയ്ക്കപ്പെട്ട ധർമ്മത്തെ വീണ്ടെടുക്കുന്നതിനാണ് ശ്രീരാമ ചന്ദ്രൻ...K V Rajasekharan :: ഹിറ്റ്ലറുടെ ഭാഷയുമായി കമ്യൂണിസ്റ്റ് ചൈന
ഹിറ്റ്ലറുടെ ഭാഷയുമായി കമ്യൂണിസ്റ്റ് ചൈനകെ വി രാജശേഖരൻ കെ വി രാജശേഖരന്റെ മറ്റു രചനകള് വായിക്കാം 1930കളിലെ അഡോൾഫ് ഹിറ്റ്ലറുടെ ഭീഷണിയുടെയും വെല്ലുവിളികളുടെയും ക്രൂരമായ...K V Rajasekharan കശ്മീർ: മോദിയുടെ ഭാരതം മുന്നോട്ട് നെഹ്രുവും സഖാക്കളും വളർത്തിയ വിഘടനവാദത്തിന്റെ വേരറക്കും
കശ്മീർ: മോദിയുടെ ഭാരതം മുന്നോട്ട് നെഹ്രുവും സഖാക്കളും വളർത്തിയ വിഘടനവാദത്തിന്റെ വേരറക്കും കെ വി രാജശേഖരന് +91 9497450866 'കശ്മീരിലെ പുതിയ നീക്കങ്ങൾ' എന്ന ശീർഷകത്തോടെ ...K V Rajasekharan :: രമേശിനെ വീഴ്ത്തിയവർ സതീശനെ വാഴ്ത്തുമോ?
രമേശിനെ വീഴ്ത്തിയവർ സതീശനെ വാഴ്ത്തുമോ?കെ വി രാജശേഖരൻ കെ വി രാജശേഖരന് +91 9497450866 തുടരെ തുടരെ ദേശീയതലത്തിലും പശ്ചിമ ബംഗാളിലും ത്രിപുരയിലും പരാജയത്തിന്റെ പടുകുഴിയിൽ വീണിട്ടും പ്രകാശ്...K V Rqajasekharan അർണോബിന്റെ അറസ്റ്റ്: സോണിയാ-ഉദ്ധവ്-പവാർ ടീം തീക്കൊള്ളികൊണ്ട് തല ചൊറിയുന്നു
അർണോബിന്റെ അറസ്റ്റ്: സോണിയാ-ഉദ്ധവ്-പവാർ ടീം തീക്കൊള്ളികൊണ്ട് തല ചൊറിയുന്നുകെ വി രാജശേഖരൻദേശീയതയോടൊപ്പം നിൽക്കുന്നൂയെന്ന ഒറ്റക്കാരണം കൊണ്ട് റിപ്പബ്ളിക്ക് ടിവി എഡിറ്റർ-ഇൻ-ചീഫ് അർണോബ്...K V Rajasekharan :: ചൈനാ ചങ്ങാത്തവുമായി രാഹുലും കമ്യൂണിസ്റ്റു വഴിയേ കുഴിയിലേക്ക്
ചൈനാ ചങ്ങാത്തവുമായി രാഹുലും കമ്യൂണിസ്റ്റു വഴിയേ കുഴിയിലേക്ക് കെ വി രാജശേഖരൻ രാമായണത്തിലെ ബാലിക്ക് പോരിനിറങ്ങിയാൽ എതിരാളിയുടെ ശക്തിയുടെ പകുതിയും കൂടി ലഭിക്കുമെന്ന ഒരു...K V Rajasekharan :: രാഹുലിലൂടെ കമ്യൂണിസ്റ്റ് ചൈനയുടെ കുതന്ത്രങ്ങളിലേക്ക്
രാഹുലിലൂടെ കമ്യൂണിസ്റ്റ് ചൈനയുടെ കുതന്ത്രങ്ങളിലേക്ക് കെ വി രാജശേഖരൻ ആരായാലും പറയുന്നതിൽ പലതിലും പതിരേയുള്ളൂ എന്ന് തിരിച്ചറിഞ്ഞാൽ അവഗണിക്കാം. കഥയില്ലാത്തവനെന്ന ലേബൽ കൊടുത്ത്...K V Rajasekharan :: വീര സവർക്കറും ദേശസുരക്ഷയുടെ സമഗ്ര രണതന്ത്രവും
വീര സവർക്കറും ദേശസുരക്ഷയുടെ സമഗ്ര രണതന്ത്രവും കെ വി രാജശേഖരൻ കാറൽ മാർക്സിന്റെ കൊച്ചുമകൻ ജീൻ ലോംഗ്വെറ്റിന്, വിനായക ദാമോദർ സവർക്കർ എന്നാല്, ഇരുപത്തിയേഴാം വയസ്സിൽ, ഇരുപതാം...K V Rajasekharan :: മോദിയുടെ മികവും സോണിയയുടെ പിഴവും
മോദിയുടെ മികവും സോണിയയുടെ പിഴവും --- കെ വി രാജശേഖരൻ രാമന്റെ നിയോഗവുമായി ലങ്കയിലേക്ക് കുതിച്ച ഹനുമാൻ സ്വാമിയെ വഴിയിൽ തടഞ്ഞ സുരസ പറഞ്ഞത് 'എനിക്ക് വിശക്കുന്നൂ നീയെനിക്ക് ...K V Rajasekharan :: പാക്കിസ്ഥാനു നഷ്ടം. ഐസക്കിനു ദു:ഖം!
പാക്കിസ്ഥാനു നഷ്ടം. ഐസക്കിനു ദു:ഖം! കെ വി രാജശേഖരൻ ലക്ഷം കോടി രൂപതരാം. വേണ്ടെന്ന് ഇൻഡ്യ! കേരളത്തിന്റെ ധനകാര്യ മന്ത്രി ഡോ തോമസ്സ് ഐസക്കിന്റെ ഒരു...K V Rajasekharan :: കാവിയിട്ടവരുടെ കഴുത്തറക്കുന്ന ഹിന്ദുവിരുദ്ധ രാഷ്ട്രീയം
കാവിയിട്ടവരുടെ കഴുത്തറക്കുന്ന ഹിന്ദുവിരുദ്ധ രാഷ്ട്രീയം കെ വി രാജശേഖരൻ 1940 കളിൽ ഡോ ഭീംറാവ് അംബേദ്കർ എഴുതി: 'നിങ്ങൾക്കതിനെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ സ്വരാജ് കിട്ടിയിട്ട് ഒരു...K V Rajasekharan :: അംബേദ്ക്കറും കോൺഗ്രസ്സും തീണ്ടാപ്പാടകലവും
അംബേദ്ക്കറും കോൺഗ്രസ്സും തീണ്ടാപ്പാടകലവും കെ വി രാജശേഖരൻ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് വഴിയിലുയർത്തിയ തന്റെ തടസ്സങ്ങളെയെല്ലാം അതിജീവിച്ചു കൊണ്ടാണ് ഡോ ഭീംറാവ് റാംജി...K V Rajasekharan :: കൊറോണയെയും രാഹുലിനെയും ഭാരതം അതിജീവിക്കും
കൊറോണയെയും രാഹുലിനെയും ഭാരതം അതിജീവിക്കും --- കെ വി രാജശേഖരൻ കൊറോണയെ പ്രതിരോധിക്കുവാൻ ഭാരത സർക്കാർ നടത്തുന്ന ഓരോ ഇടപെടലുകളും പൊതുസമൂഹത്തിന്റെയും ലോകത്തിന്റെയും അംഗീകാരം...K V Rajasekharan : ഡോക്ടർജിയുടെ നിഴലായി നരേന്ദ്രന്റെ തണൽ
ലേഖനം: ജന്മഭൂമി മാർച്ച് 19, 2020 ഡോക്ടർജിയുടെ നിഴലായി നരേന്ദ്രന്റെ തണൽ കെ വി രാജശേഖരൻ 1896 മുതൽ 1910 വരെയുള്ള പതിനാലു വർഷങ്ങളിൽ ഒരു കോടി ജനങ്ങളാണ് ഭാരതത്തിൽ പ്ലേഗെന്ന മഹാമാരി കാരണം മരിച്ചു...K V Rajasekharan: രംഗനാഥ് മിശ്രയ്ക്കാകാം രഞ്ചൻ ഗൊഗോയ്ക്ക് പാടില്ലെന്നോ?
ലേഖനം: ജന്മഭൂമി മാർച്ച് 19, 2020 രംഗനാഥ് മിശ്രയ്ക്കാകാം രഞ്ചൻ ഗൊഗോയ്ക്ക് പാടില്ലെന്നോ? കെ വി രാജശേഖരന് +91 9497450866 കെ.വി രാജശേഖരൻ 'മോങ്ങാനിരുന്ന നായുടെ തലയിൽ തേങ്ങാ...K V Rajasekharan :: മോദി: വഴിതെറ്റിയ മാധ്യമങ്ങൾക്ക് വളരെ ഉയരെ !
മോദി: വഴിതെറ്റിയ മാധ്യമങ്ങൾക്ക് വളരെ ഉയരെ ! കെ വി രാജശേഖരന് +91 9497450866 വളച്ചു. പക്ഷേ ഒടിച്ചില്ല. വളയ്ക്കാൻ പിടിച്ച പിടി മുറുകും മുമ്പേ അയയ്ക്കുകയും ചെയ്തു. വിഷം നിറഞ്ഞ ഫലം...K V Rajasekharan :: നേതാജി: സവർക്കർ വാഴ്ത്തിയ 'മരണമില്ലാത്ത സുഭാഷ്'
നേതാജി: സവർക്കർ വാഴ്ത്തിയ 'മരണമില്ലാത്ത സുഭാഷ്' കെ വി രാജശേഖരൻ 'Long live deathless Subhash. Victory to goddess of freedom!". (മരണമില്ലാത്ത സുഭാഷ് നീണാൾ...K V Rajasekharan ::നക്സലിസം: കാനവും രമേശും തീക്കൊള്ളികൊണ്ട് തല ചൊറിയുന്നവർ
വഴിമുട്ടി വയനാടെത്തിയ രാഹുലിന്റെ വഴിയേ തന്നെയോ നക്സലൈറ്റുകളുടെയും വരവ്? ഗതികെട്ടാൽ അരി കിട്ടാനിടയുള്ളിടത്തേക്ക് ഒരോട്ടം! അതോ അതിനപ്പുറം ബംഗാളിൽ മമതാ ബാനർജി പരീക്ഷിച്ച് വിജയിച്ച രണതന്ത്രമോ...K V Rajasekharan ::സമദൂരം, ശരിദൂരം, ബഹുദൂരം
ശാഖകളിൽ നിന്നും ശാഖകളിലേക്കും മരങ്ങളിൽ നിന്നും മരങ്ങളിലേക്ക് ചാടുന്ന കുരങ്ങന്മാർ ഇരിക്കുന്നിടവും എത്തേണ്ടിടവും തമ്മിലുള്ള ശരിദൂരം കണക്കാക്കിത്തന്നെ ചാടണം. സമദൂരം കണക്കാക്കി ചാടിയാൽ...K V Rajasekharan :: ഗോഡ്സെ: വ്യാജ ഗാന്ധിയൻമാർക്കും സഖാക്കൾക്കും ദൈവം
"അണ്ടനടകോടൻ എമ്മനും തൊമ്മനും യൂത്തിന്റെ മൂത്തൊരു കരിങ്കാലിക്കരുണനും അമ്മിണിയമ്മേടെ അമ്മായിയപ്പന്റെ പുന്നാരപ്പൊന്നുമോൻ അച്യുതമേനോനും …..". മാക്സിസ്റ്റുകളുടെ...K V Rajasekharan :: രാഹുൽ ഇമ്രാന് വേണ്ടി ഇംഗ്ലീഷ്പടിപ്പുരയിലോ?
Image Credit...K V Rajasekharan :: ഗാന്ധിക്ക് ചുറ്റും വേലികെട്ടാൻ വരുന്നവരെ പിടിച്ചു കെട്ടണം
'മഹാത്മാ ഗാന്ധിയുടെ ജീവിതവീക്ഷണം സ്വായത്തമാക്കണം' എന്ന തലക്കെട്ടോടെ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ സർസംഘ് ചാലക് ഡോ മോഹൻ ഭഗവത്തിന്റെ വാക്കുകൾ 'മാതൃഭൂമി' ഗാന്ധി ജയന്തി ദിനത്തിൽ...K V Rajasekharan :: അടൂർ, വഴിയേ പോകുന്ന വയ്യാവേലിയെ അതിലെയങ്ങ് വിട്ടാൽ പോരേ?
ജയ്ശ്രീരാമെന്ന മന്ത്രധ്വനിയ്ക്കെതിരെ ഒപ്പിട്ട കൂട്ടർ ബീഹാറിലെ മുസാഫിർപൂരിലെ ഒരു കീഴ്കോടതിയിൽ കേസ്സിൽ പെട്ടിരിക്കയാണ്. ഇവർ ഒപ്പിട്ട് അയച്ച കത്ത് ഭാരതത്തിന്റെ പ്രതിച്ഛായ...K V Rajasekharan :: ഹൗദി മോദി! ഭാരതം മോടിയിൽ!
Image Credit : https://www.livemint.com/politics/news/there-could-be-some-announcement-by-donald-trump-at-howdy-modi-event-1568886413917.html സെപ്റ്റംബർ 22 നു അമേരിക്കയിലെ ഹൂസ്റ്റണിൽ...K V Rajasekharan :: ഒരു രാജ്യവും ഒരുമയും: ഒരിക്കലും ഒന്നിക്കരുതെന്ന് കരുതുന്നവരും.
Image Credit :: https://samvada.org/2014/news/indresh-kumar-on-akhand-bharat/ 'ഒരു രാജ്യം, ഒരു ഭരണഘടന'; 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; 'ഒരു രാജ്യം ഒരു നിയമം'; 'ഒരു രാജ്യം, ഒരു...K V Rajasekharan :: ന്യൂനപക്ഷം, മോദി സർക്കാരിന്റെ സകാരാത്മക സമീപനം.
Image Credit :: https://www.dnaindia.com/india/report-modi-govt-walking-extra-mile-to-gain-confidence-of-muslims-bjp-minority-morcha-chief-2680169 ദേശീയതയുടെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ...K V Rajasekharan :: ഇന്ദിരയുടെ അടിയന്തിരാവസ്ഥ : കൊലയും കൊല്ലാക്കൊലയും
അടിയന്തിരാവസ്ഥയുടെ കാലഘട്ടം! ഇന്ദിരാ ഗാന്ധിയുടെഫാസിസ്റ്റ് ഭരണകൂടം രക്തദാഹിയായി അഴിഞ്ഞാടി. ഭരണഘടന വളച്ചൊടിച്ചു. ഭരണ സംവിധാനങ്ങളെ കാൽകീഴിലിട്ട് ചവിട്ടി ഒതുക്കി. ജീവിക്കുവാനുള്ള...K V Rajasekharan :: കീറിപ്പോളിഞ്ഞ പൈജാമയ്ക്കൊപ്പമോ തുന്നിത്തയിച്ച ഖദർമുണ്ട്?
പുതിയ ഖദർ മുണ്ട് വാങ്ങിയാൽ അതൊന്ന് കീറിത്തയിച്ചുടൂക്കുന്നുവെന്ന് പറയപ്പെടുന്ന ഉമ്മൻ ചാണ്ടി പുതുപ്പള്ളിയ്ക്കപ്പുറം ഏറെ വളർന്നു. ഭാരതത്തിന്റെ കിരീടാവകാശിയെന്ന് ഗാന്ധി വധേര കുടുംബത്തിനു ചുറ്റും...K V Rajasekharan :: മൻമോഹൻ സിംഗാണെങ്കിലും പറയേണ്ടതേ പറയാവൂ.
Image Credit :: https://www.thehindu.com/news/national/state-of-economy-today-is-deeply-worrying-says-former-pm-manmohan-singh/article29314243.ece ഡോ മൻമോഹൻ സിംഗ് സാമ്പത്തിക വിദഗ്ദ്ധനാണ്,...
മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.
"എഴുത്തിന്റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.
ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.
ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.
തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.
കാവ്യം താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക, ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."
(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്റെ അവതാരികയിൽ നിന്ന്)
ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു.
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.
കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657
No comments:
Post a Comment