Pages
തുമ്പിക്കൈ
ഉള്ളടക്കം
ലേഖനം
കഥ
കവിത
മൈക്കു
ഭക്തി
ചാറ്റൽമഴ
ലേഖകർ
രജി മാഷ്
വാമൊഴിച്ചന്ത
കവിതകൾ
സ്നേഹധൂളികൾ
പ്രണയഗീതികൾ
ബാലഗീതികള്
ദേശഭക്തിഗീതങ്ങൾ
വായന
നീയകത്തുദിക്കെ
Views:
നീയകത്തുദിക്കെയേതു
ചൂടുമെത്ര ശീതളം
നീയപാര സ്നേഹശാന്തി
നേരൊരാത്മ സൗഭഗം
നീയൊരുള്ക്കരുത്തുയിർക്കു-
മൂര്ജ്ജതാളവൈഭവം
നീയെനിക്കു പൂര്വ്വജന്മ-
പുണ്യഭാവഭാവുകം.
--- രജി ചന്ദ്രശേഖർ
Newer Post
Older Post
Home
Popular Posts of Last 7 days
Sidheek Subair :: പൂട്ടിരിപ്പിൽ
Arunkumar Vamadevan :: അച്ഛൻ
Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും
Dr P Santhoshkumar :: ചിതൽ തിന്ന ജീവിതങ്ങൾ
News Headlines
Chinmayi Art 0003
Thanima :: ഭാഷയും എഴുത്തും സമൂഹത്തിന് വേണ്ടിയുള്ളതാകണം - സി.എസ് ചന്ദ്രിക