Views:
മഹാത്മാഗാന്ധിയേയും നേതാജി സുഭാഷ് ചന്ദ്രബോസിനേയും ഭഗത് സിംഗിനേയും ഭാരത മാതാവിനുവേണ്ടി മാത്രം ജീവിച്ച മറ്റു ബലിദാനികളേയും ഭക്തിയോടെ സ്മരിക്കുന്നു.
മനുഷ്യമനസ്സിൽ ആദർശത്തിന്റേയും സംസ്കാരത്തിന്റേയും അമൃതഗംഗാപ്രവാഹമുണർത്തുവാനുള്ള കഴിവ് പുനർജ്ജനിയിലെ ഗീതങ്ങൾക്കുണ്ട്.
- ബലിദാനം
- സുഭാഷിതം
- ഇനിയുമേകാനെത്തി ഞാന്‍
- യുഗഭേരി
- അഭൗമകാന്തി
- രാഷ്ട്രനായകാ...
- മരണം വരേയ്ക്കും
- വീരവ്രതന്മാര്‍ നാം
- മുന്നേറുക
- പെരുമ്പറ
- ഭാരതമലര്‍വാടി
- ഇനി
പുസ്തകവും ആഡിയോ സി ഡിയും ലഭിക്കന്നതിന് 100 രൂപയും
പുസ്തകം മാത്രം ലഭിക്കന്നതിന് 20 രൂപയും
M O/DD അയയ്ക്കുക.
(പോസ്റ്റേജ് സൗജന്യം)
അയയ്ക്കേണ്ട വിലാസം
അയയ്ക്കേണ്ട വിലാസം
N Sabu
Smitha Bhavan
Avanavanchery P. O.
Thiruvananthapuram
695103