Views:
എം. മാഹിന്‍ നാഴി അരി ഇല്ലാതെഊണുമുറി ഇല്ലാതെനാലുനാള് പട്ടിണി കിടന്ന വിശപ്പേനിന്റെ ഈ ദു:ഖം അറിയില്ല, ഞാന്ചോറ്റ് പാത്രത്തില്‍ ഒന്നുമില്ലാതെദാഹജലം കുടിച്ച് കൊതി തീര്‍ക്കും നേരംശ്രീകൃഷ്ണന്റെ രൂപത്തില്‍ വന്ന്ജോലി ചെയ്ത്വിശപ്പ് അകറ്റിവിശപ്പ് അറിഞ്ഞ് നല്കുന്നവിശ്വന്റെ വിശപ്പ് ആരും അറിഞ്ഞീലാ
ഗോതമ്പിന്റെ നിറമുളള ഗീതമ്മവിശപ്പ് എന്തെന്ന് ഭവിച്ചീടും നേരംദേശാടനക്കിളീ നിനക്കറിയുമോവിശപ്പിന്റെ കാഠിന്യംഹാപ്പിയായി നില്ക്കുന്ന വിശപ്പിന്റെ സുഖം
ഇന്നത്തെ മഌഷ്യന്റെ മരണപ്പാച്ചിലില്വിശപ്പ് എന്തെന്ന് അറിയുന്നില്ലഉണ്ടു നിറഞ്ഞവന്ഉണ്ണാത്തവന്റെ വിഷമം അറിയുന്നില്ല
മനുഷ്യാ നീ ചിന്തിയ്ക്കൂ...വേനല്‍ മഴയുടെ ഇളം തണുപ്പില്പൂവന്കോഴി കരയുന്നു.അരുവിക്കരയാറിന്റെഅരയാലിന് മുറ്റത്ത്അരിമ്പാറയ്ക്ക് അരിയെറിയുന്ന മഹിമ.
എല്ലാ ജീവജാലങ്ങള്‍ക്കും ഉണ്ട് വിശപ്പ്പൂക്കള്ക്ക് വിശക്കുമ്പോള്‍ പൂ വാടുംപശുക്കള്ക്ക് വിശക്കുമ്പോള്‍ പുല്ല് കൊടുക്കുംഏലിയാമ്മയ്ക്ക് ഒരിറ്റ് ദാഹജലം !
വിവാഹപ്പന്തലിലെ കാവല്ക്കാരന്എന്റെ ഈ വേഷം കണ്ട് പുറന്തളളി
എം.
മാഹിന്‍
റ്റി.
സി. 20/1163
കല്ലുവെട്ടാന്‍കുഴി
കരമന,
തിരുവനന്തപുരം
- 2
No comments:
Post a Comment