കൃഷീക്കാര്‍ April 03, 2016 ഞായര്‍ ഞാറു നടുന്നേരം തിങ്കള്‍ തെളിനീരേകുന്നു ചൊവ്വ ചേറില്‍ ചാടാതെ ബുധനോടൊത്തു വരമ്പത്ത് വ്യാഴം വാഴത്തോട്ടത്തില്‍ വെള്ളി വരുന്നൂ വള്ളത്തില്‍ ശനിയോ തനിയേ നീന്തുന്നു ഏഴു കൃഷിക്കാരിവരല്ലോ Share Get link Facebook X Pinterest Email Other Apps Labels malayalam Raji Chandrasekhar RCSChild Share Get link Facebook X Pinterest Email Other Apps Comments
Comments
Post a Comment