വേണം ജന്മമനേകമിത്തണലിലെന്‍
സ്വപ്നം ലയിക്കുന്നതാ-
മീണം മാറ്റൊലികൊള്ളുമാക്കളമൊഴി-
ത്തേനുണ്ടുറങ്ങീടുവാന്‍
നാണം രാഗമണയ്ക്കുമാക്കവിളിലെ-
ശ്ശോണാഭ ദിങ്മണ്ഡലേ
കാണാന്‍, വീണ വിതുമ്പുമാച്ചൊടികളില്‍
ചുംബിച്ചുണര്‍ന്നീടുവാന്‍...
Blog ൽ നിന്നു Vlog ലേക്ക്, ഒരു സാഹിത്യവ്ലോഗ് - https://youtube.com/@sahithyavlog
Comments
Post a Comment