ശ്രീ.മോഹൻ ഡി കല്ലമ്പള്ളിയുടെ കഥാസമാഹാരം - "നൊമ്പരം" പ്രകാശനം. September 17, 2017 അമ്മ മലയാളം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ, ശ്രീ.മോഹൻ ഡി കല്ലമ്പള്ളിയുടെ കഥാസമാഹാരം - "നൊമ്പരം" പ്രകാശനം, 17.09.2017 ന് കരുമ്പുക്കോണം മുടിപ്പുര ആഡിറ്റോറിയത്തിൽ നടന്നു. Share Get link Facebook X Pinterest Email Other Apps Labels Malayala Masika News Share Get link Facebook X Pinterest Email Other Apps