Views:
639
മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.
"എഴുത്തിന്റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.
ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.
ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.
തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.
കാവ്യം താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക, ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."
(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്റെ അവതാരികയിൽ നിന്ന്)
ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു.
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.
കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657
![]() |
Jagan |
പ്രതിദിനചിന്തകൾ
Jagan :: ഞാൻ എന്താണ് സാർ ചെയ്യേണ്ടത്.....?
Jagan പ്രതിദിന ചിന്തകൾ സാർ,കോവിഡ് വാക്സിൻ എടുക്കാൻ കഴിഞ്ഞ മൂന്ന് മാസമായി ശ്രമിച്ചിട്ടും ആദ്യ ഡോസിനുള്ള സ്ലോട്ട് പോലും എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല.എനിക്ക് കോവിഡ് വന്നിട്ടില്ലാത്തതിനാൽ, ഒരു...Jagan :: ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടേയും ഇളവുകളുടേയും പേരിൽ വ്യാപാരികളേയും,ജനങ്ങളേയും വലയ്ക്കരുത്......!!
Jagan പ്രതിദിന ചിന്തകൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടേയും ഇളവുകളുടേയും പേരിൽ വ്യാപാരികളേയും,ജനങ്ങളേയും വലയ്ക്കരുത്......!! ...Jagan :: "ഇതും കഴിഞ്ഞു പോകും.....!"
Jagan ഇന്ന് മാർച്ച് 31. മാനവരാശിക്ക് ഭീഷണിയായ കൊവിഡ്- 19 ന് ഹേതുവായ കൊറോണ വൈറസ് ചൈനയിലെ വുഹാനിൽ ജന്മമെടുത്തിട്ട് ഇന്ന് മൂന്ന് മാസം തികയുന്നു. നമ്മുടെ സാമ്പത്തിക വർഷത്തിന്റെ അവസാന നാളിൽ, പുതിയ...Jagan :: ഇപ്പോഴും മനുഷ്യാ... നീ ഒന്നും പഠിച്ചില്ല....!
Jagan അന്ന് 'നിപ', പിന്നെ 'പ്രളയം', ഇന്ന് 'കൊറോണ'.......! എല്ലാം വന്നു, കണ്ടു, അനുഭവിച്ചു. എന്നിട്ടും...Jagan :: നാം അഭിനവ നാറാണത്തു ഭ്രാന്തൻമാരായി.
അങ്ങനെ കേരളം ഭ്രാന്താലയം ആണെന്ന് നാം ഇന്ന് രാവിലെ 11 മണിയോടെ ലോകത്തിനു മുന്നിൽ തെളിയിച്ചിരിക്കുന്നു.....! കൊച്ചിയിൽ, മരടിലെ രണ്ട് ഫ്ലാറ്റ് സമുച്ചയങ്ങൾ നിയന്ത്രിത സ്ഫോടനത്തിലൂടെ നാം ആഘോഷപൂർവ്വം...Jagan :: ഇതിലും കനപ്പെട്ടത് എന്തോ വരാനിരിക്കുന്നു......!
ഇതിലും കനപ്പെട്ടത് എന്തോ വരാനിരിക്കുന്നു......! പുതുവർഷത്തിന്റെ ആരംഭത്തിൽ തന്നെ നമ്മുടെ പൊതു ജനങ്ങളുടെ ജീവിതം കഴിയുന്നത്ര ദുസ്സഹവും, ദുരിത പൂർണ്ണവും ആക്കാൻ രാഷ്ട്രീയ കക്ഷികളും, അവരുടെ പോഷക...Jagan :: ജനം നിയമം കയ്യിലെടുക്കും
ജനം നിയമം കയ്യിലെടുക്കും. അപ്രകാരം ഉണ്ടാകാതിരിക്കാൻ നാം ജാഗരൂകരാകണം. തെലങ്കാനയിൽ യുവതിയായ വെറ്ററിനറി ഡോക്ടറെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ നാലു പ്രതികളെയും പോലീസ് വെടി...Jagan :: ജോളിമാരുണ്ടാകുന്നത്...
Photo by niu niu on Unsplash മനുഷ്യ മന:സ്സാക്ഷിയെ പിടിച്ചുലയ്ക്കുന്ന വാർത്തകളാണ് അടുത്ത കാലത്തായി കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കൂടത്തായിയിൽ, ഒരു സാധാരണ കർഷക...Jagan :: പ്രതിദിനചിന്തകളില്
Raji Chandrasekhar മലയാള മാസിക ഓൺലൈനിൽ പ്രതിദിനചിന്തകൾ എന്നൊരു പംക്തി കൈകാര്യം ചെയ്യുന്നതൊഴിച്ചാൽ അക്ഷരലോകത്ത് അതിസാഹസമൊന്നും ഞാൻ...Jagan :: "..........ഇഫക്ട്"
Image Credit :: https://www.keralakaumudi.com/en/news/news.php?id=161307&u=sc-asks-to-demolish-all-maradu-flats-within-138-days മരടിലെ ഫ്ലാറ്റ് കേസിൽ ബഹു. സുപ്രീം കോടതിയുടെ ഇന്നലത്തെ...Jagan :: കാലത്തിന്റെ ചുവരെഴുത്ത്
Image Credit :: https://malayalam.indianexpress.com/kerala-news/pala-by-election-result-2019-live-updates-udf-ldf-nda-301587/ പാലാ നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം...Jagan :: എലിമട ഓപ്പറേഷൻ
Image Credit :: https://www.theweek.in/news/india/2019/09/26/kerala-govt-138-day-action-plan-maradu-flat-demolition.html മരച്ചീനി എന്നും, കപ്പ എന്നും ഒക്കെ അറിയപ്പെടുന്ന കാർഷികവിള...Jagan :: പാലാരിവട്ടം മേൽപാലം
Image Credit :: https://www.thehindu.com/news/cities/Kochi/palarivattom-flyover-to-be-demolished/article29429907.ece ഒടുവിൽ പാലാരിവട്ടം മേൽപാലം പൊളിച്ചുമാറ്റാൻ തന്നെ സർക്കാർ...Jagan :: നിരപരാധികളായ ഫ്ലാറ്റുടമകൾ വെറും കയ്യോടെ കുടിയിറക്കപ്പെടുന്നു
Photo by Micah Williams on Unsplash നിയമനിർമ്മാണ സഭകളുടേയും, ജുഡിഷ്യറിയുടേയും വിശ്വാസ്യതയും, സത്യസന്ധതയും, നിഷ്പക്ഷതയും ചോദ്യം ചെയ്യപ്പെടുകയും, അവയോട് സാമാന്യ ജനങ്ങൾക്കുണ്ടായിരുന്ന ബഹുമാനം...Jagan :: വേലുത്തമ്പി ദളവ മോഡൽ ശിക്ഷ
Photo by NeONBRAND on Unsplash വേലുത്തമ്പി ദളവയുടെ കാലത്തെ ഒരു ചരിത്ര സംഭവം ഈയുള്ളവന്റെ ഓർമ്മയിൽ വരുന്നു. തിരുവിതാംകൂറിലെ ജനങ്ങളുടെ പുരയിടത്തിലെ ഫലവൃക്ഷങ്ങൾക്ക് വൃക്ഷക്കരം...Jagan :: എവിടെയോ എന്തോ തകരാറില്ലേ........?
Image Credit :: https://www.cfo-india.in/article/2017/02/10/cag-make-audit-more-transparent-multiple-databases 'കിഫ്ബി' യ്ക്ക് പിന്നാലെ, കണ്ണൂർ വിമാനത്താവളത്തിന്റെ നടത്തിപ്പിലും CAG യാതൊരു...Jagan :: പ്രളയവും, ഉരുൾപൊട്ടലും പൂർവ്വാധികം ഭംഗിയാക്കാനുള്ള അണിയറ പ്രവർത്തനങ്ങൾ
Image Credit:: https://www.bbc.com/news/world-asia-india-45243868 ഇത്തവണത്തെ പ്രളയ ദുരിതത്തിൽ നിന്നും ജനശ്രദ്ധ അൽപ്പമൊന്നു കുറഞ്ഞതോടെ, 2020 ആഗസ്റ്റിൽ ഉണ്ടാകാനിടയുള്ള പ്രളയവും, ഉരുൾപൊട്ടലും...Jagan :: പത്ത് വനിതാ മതിൽ തീർക്കാനുള്ള പണം
Image Credit :: https://www.deccanherald.com/city/bengaluru-infrastructure/10-engineers-fined-for-poor-roads-in-bengaluru-757469.html കർണ്ണാടകയിൽ മുഖ്യമന്ത്രി യെഡിയൂരപ്പ ഒരു പുതുമയുള്ള...Jagan :: അശോകനും കുടുംബവും എന്താണ് ചെയ്യേണ്ടത്.......!?
Image Credit :: https://english.manoramaonline.com/in-depth/kerala-budget-2017/kerala-to-mobilize-rs-40000-crore-via-kiifb-in-5-years.html അശോകന്റെ കുടുംബവക കടയിൽ നല്ല...Jagan :: കൊച്ചി മെട്രോ - മഹാരാജാസ് കോളേജ് മുതൽ തൈക്കുടം വരെ
Image Credit :: https://www.thehindu.com/news/cities/Kochi/kochi-metro-goes-futuristic-ties-up-with-google-maps/article26824944.ece കൊച്ചി മെട്രോയുടെ, മഹാരാജാസ് കോളേജ് മുതൽ തൈക്കുടം...Jagan :: പഴയതുപോലെ വീണ്ടും രണ്ടു പാർട്ടി ആയി തന്നെ നിന്നാൽ പോരേ.....?
Image Credit :: https://www.thenewsminute.com/article/kerala-cong-m-veteran-jose-tom-pulikunnel-chosen-udf-candidate-pala-bye-poll-108203 പാലാ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയെ...Jagan :: ഇത് കേരളമാണ്.......! നമ്മളോടാ കളി........!!
Image Credit :: http://www.underagedrinkingfacts.com/underagedrunkdrivinglaws.html മോട്ടോർ വാഹന നിയമത്തിൽ നിയമലംഘനങ്ങൾക്കുള്ള ശിക്ഷ കർശനമാക്കുന്നതിനു പുറമേ പിഴത്തുകയിൽ വൻ വർദ്ധനയും ഇന്നു...Jagan :: ശശി തരൂരിന്റെ രാഷ്ട്രീയ ഭാവി വീണ്ടും അപകടത്തിലായി.....!
Image Credit :: https://indianexpress.com/article/trending/trending-in-india/heres-how-the-internet-reacted-to-shashi-tharoors-language-challenge-5951651/ ശശി തരൂരിന്റെ രാഷ്ട്രീയ ഭാവി...Jagan :: ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിൽ സർക്കാരിന്റെ മുൻ നിലപാടിൽ മാറ്റമില്ല
Image Credit :: https://www.news18.com/news/politics/kerala-bypoll-pinarayi-vijayan-says-no-change-in-govts-stand-on-sabarimala-2289621.html ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിൽ സർക്കാരിന്റെ...Jagan :: എങ്കിൽ മാത്രമേ കോൺഗ്രസ് ഇനി ഗതി പിടിക്കുകയുള്ളൂ.........!
Image Credit :: https://hindi.indiatvnews.com/india/national-kashmir-integral-to-india-violence-because-of-pak-sponsored-terrorism-rahul-gandhi-657257 ''Congress is a funny party. It is the...Jagan :: നവോത്ഥാനനായകൻമാർ ഇതൊക്കെ കാണുന്നുണ്ടാകുമോ.........!?
Image Credit :: https://www.thehindu.com/news/national/kerala/abhaya-case-trial-starts-after-27-years/article29262807.ece വിവാദം സൃഷ്ടിച്ച സിസ്റ്റർ അഭയ കേസിൽ 27 വർഷത്തിനുശേഷം ഇന്നലെ...Jagan :: സഹിക്കുക തന്നെ .......!!
"ഒരു തെരഞ്ഞെടുപ്പിൽ പോലും മൽസരിക്കാതെ എക്കാലവും രാജ്യസഭയിൽ അഭയം തേടിയിട്ടുള്ള ചില സ്വയം പ്രഖ്യാപിത നേതാക്കൾ കോൺഗ്രസ്സിനെ തട്ടിയെടുത്തു." പ്രമുഖ കോൺഗ്രസ്സ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ...Jagan :: ചെറുകിട വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവർ "മുതലാളിമാർ" അല്ല.
സംസ്ഥാന ഖജനാവിലേക്കുള്ള വരുമാനത്തിന്റെ തൊണ്ണൂറു ശതമാനത്തോളം വരുന്ന തുക സർക്കാരിൽ നിന്നും യാതൊരു പ്രതിഫലവും വാങ്ങാതെ, എന്നാൽ, അക്ഷരാർത്ഥത്തിൽ ഭീഷണികളും പീഡനവും ഏറ്റുവാങ്ങിക്കൊണ്ടു തന്നെ,...Jagan :: കപടവിലാപം
Image Credit :: https://www.deccanchronicle.com/nation/current-affairs/080218/bineesh-kodiyeri-declared-wanted-in-uae.html ഒടുവിൽ വല്യേട്ടൻ പാർട്ടിക്ക് വൈകിയാണെങ്കിലും വിവേകം ഉദിച്ചെന്ന്...Jagan :: കശ്മീർ നമ്മുടെ ഭാഗമാണ്, വികാരമാണ്
Image Credit :: http://www.indiandefencereview.com/news/pakistan-occupied-kashmir-the-future-trajectory/0/ കേന്ദ്രത്തിൽ അധികാരത്തിലുള്ള ബി.ജെ.പി സർക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും...Jagan :: വടക്കേ ഇൻഡ്യയിൽ കോൺഗ്രസ് 'ചരട് പൊട്ടിയ പട്ടം' പോലെ ആടി ഉലയുകയാണ്.
Image Credit :: https://www.ndtv.com/india-news/sonia-gandhi-non-committal-on-stepping-in-as-interim-congress-chief-2067943 മഹാരാഷ്ട്ര, ഹരിയാന, ജാർഘണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിയമസഭാ...Jagan :; ഇലക്ട്രിസിറ്റി ബോർഡ് ഈ ധൂർത്തിൽ അവരുടേതായ പങ്ക് ഉറപ്പാക്കി മുന്നേറ്റുന്നു.
Image Credit :: https://www.manoramanews.com/news/breaking-news/2019/08/19/kseb-chairman-reaction-flood-relief-fund.html പ്രളയദുരിതാശ്വാസ നിധിയിൽ നിന്നുള്ള ധൂർത്തും, വകമാറ്റി ചെലവാക്കലും,...Jagan :: പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാവിന്റെ മകനും പീഡനക്കേസിൽ പ്രതിയുമായ പ്രമുഖന്റെ ശബരിമല സന്ദർശനം.
Image Credit :: https://www.eastcoastdaily.com/2019/08/17/binoy-kodiyeri-visits-for-sabarimala-darsan.html കഴിഞ്ഞ ദിവസം പത്ര ദൃശ്യമാധ്യമങ്ങൾക്കൊപ്പം നവ മാധ്യമങ്ങളും ഏറെ ചർച്ച ചെയ്ത വിഷയമാണ്...Jagan :: പാർട്ടി നേതാവ് നിരപരാധി ആണെന്ന് പാർട്ടി നേതാക്കൾ തന്നെ കണ്ടെത്തും....!
Image Credit :: https://www.news18.com/news/india/sub-inspector-involved-in-lathicharge-on-cpi-mla-in-kochi-suspended-2274831.html കൊച്ചിയിൽ കൊച്ചേട്ടൻ പാർട്ടിയുടെ എം.എൽ.എ യ്ക്കും, ജില്ലാ...Jagan :: സർക്കാർ ഖജനാവ് വല്യേട്ടന്റെ പാർട്ടി ഫണ്ടല്ല
Image Credit:: https://english.mathrubhumi.com/polopoly_fs/1.1076062.1463811261!/image/image.jpg_gen/derivatives/landscape_728_450/image.jpg പ്രളയ ദുരന്തത്തിൽ പെട്ട് ദുരിതം...Jagan :: "നാം നയിക്കും.....! ലോകം നമ്മെ പിന്തുടരും..!!
Image Credit:: https://www.livemint.com/news/india/pm-narendra-modi-calls-for-democratic-debate-on-one-nation-one-poll-1565843536623.html ഇന്നലെ രാഷ്ട്രം എഴുപത്തിമൂന്നാം സ്വാതന്ത്ര്യ...Jagan :: പാർട്ടിയെ നയിക്കുന്നതിൽ അമ്പേ പരാജയപ്പെട്ട ദേശീയ പ്രസിഡന്റ്
https://www.financialexpress.com/india-news/dont-disturb-me-rahul-gandhi-reacts-to-question-on-article-370/1670782/ ഭാരത രാഷ്ട്രീയത്തിൽ പൊതുവേയും, കേരള രാഷ്ട്രീയത്തിൽ പ്രത്യേകിച്ചും ഇപ്പോൾ ചർച്ച...Jagan :: RSS കാരന്റെ കാക്കി ട്രൗസറിനെ വില കുറച്ചു കാണേണ്ടതില്ല.
പ്രളയ ദുരന്തത്തിൽ പെട്ട് ദുരിതമനുഭവിക്കുന്ന നമ്മുടെ സഹജീവികളുടെ അതിജീവനത്തിനായി കേരളം ഒറ്റക്കെട്ടായി, ഒരേ മനസ്സോടെ, രക്ഷാപ്രവർത്തനങ്ങൾക്കും, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി, കക്ഷിരാഷ്ട്രീയ...Jagan :: ഒരു അപൂർവ്വ രോഗത്തിന്റെ വൈറസിനെ കണ്ടെത്തിയിരിക്കുന്നു ...........!
Image Credit :: https://study.com/academy/lesson/retrograde-amnesia-definition-causes-treatment.html എച്ച് 1 - എൻ1, നിപ മുതലായ മാരകരോഗങ്ങൾക്കു ശേഷം, പ്രളയ ദുരന്തത്തിനൊപ്പം, കേരളീയർക്ക...Jagan :: Madhav Gadgil Report റിപ്പോർട്ട് വെളിച്ചം കാണാതെ പോയത് എന്തുകൊണ്ടാണ് ?
Image Credit :: https://en.wikipedia.org/wiki/Gadgil_Committee കൃത്യം ഒരു വർഷത്തെ ഇടവേളയ്ക്ക ശേഷം ഇത്തവണയും, ആഗസ്റ്റ് 8 നു തന്നെ ആരംഭിച്ച പേമാരിയെ തുടർന്നണ്ടായ രണ്ടാം പ്രളയവും...Jagan :: Sonia Gandhi named interim Congress president
Image Credit :: https://www.livemint.com/politics/news/sonia-gandhi-named-interim-congress-president-1565459740714.html അങ്ങനെ മാസങ്ങൾ നീണ്ടു നിന്ന അനിശ്ചിതത്വത്തിനും ആശങ്കയ്ക്കും ...Jagan :: Madhav Gadgil Report
മാധവ് ഗാഡ്ഗിൽ റിപ്പോട്ട് സമർപ്പിച്ചിട്ട് 2019 ഓഗസ്റ്റ് 31 ന് എട്ടു വർഷം തികയുന്നു. അണ്ടിപ്പരിപ്പും ബദാമും കഴിച്ചിരുന്ന് ഒരു നേരമ്പോക്കിന് ഉണ്ടാക്കിയതല്ല ഗാഡ്ഗിൽ റിപ്പോർട്ട്. രണ്ടാം പ്രളയത്തിൽ...Jagan :: രക്ഷാപ്രവർത്തനങ്ങൾക് സഹകരിക്കുക.
Image Credit :: https://www.manoramanews.com/news/kerala/2019/08/09/kerala-rain-followup-reports.html കേരളക്കരയെ ഭീതിയിലാഴ്ത്തിക്കൊണ്ട് വീണ്ടും ഒരു പ്രളയം.ഒരു വർഷം മുൻപ് ഉണ്ടായ പ്രളയം...Jagan :: തല കുനിച്ച് മൗനികളായി ഇരുന്നത് ശരിയാണോ?
Image Credit :: https://english.manoramaonline.com/news/nation/2019/08/05/kashmir-security-restrictions-tension.html കശ്മീരിനു പ്രത്യേക പദവി നൽകിവന്ന ആർട്ടിക്കിൾ 370...Jagan :: പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ
Image Credit :: https://www.youtube.com/channel/UCitnsMtUvgocCryxlnSS_qw കത്തിക്കുത്തുകേസിലെ പ്രതികൾക്ക് പി.എസ്.സി പരീക്ഷയിൽ ഉന്നത റാങ്ക് നേടാനായതിൽ ഗുരുതരമായ ക്രമക്കേട് ...Jagan :: "ഇന്ത്യയ്ക്കുള്ളിലെ പ്രത്യേക രാഷ്ട്രം" എന്ന മണ്ടൻ ആശയം ഇല്ലാതായി.
Image Credit:: https://www.indiatoday.in/trending-news/story/article-370-removed-buy-land-kashmir-photoshopped-sms-viral-online-1577477-2019-08-05 കേന്ദ്ര സർക്കാർ ഇന്ത്യൻ ഭരണഘടനയിലെ...Jagan :: പുനരധിവാസ പദ്ധതികൾ തുടരുന്നു
പ്രളയാനന്തര കേരളത്തിൽ സർക്കാർ നടപ്പാക്കുന്ന പുനരധിവാസ പദ്ധതികൾ തുടരുന്നു. മുഖ്യമന്ത്രിക്കു വേണ്ടി നിയമിച്ചിട്ടുള്ള അനേകം ഉപദേശകരെ കൂടാതെ ഇപ്പോൾ ധനകാര്യ മന്ത്രിക്കും ഉപദേശകരെ നിയമിക്കാൻ നീക്കം...Jagan :: ഒരു കുപ്പി മദ്യവും, ഫേസ് ബുക്കും, പിന്നെ.....
തലസ്ഥാന നഗരിയിൽ മദ്യപിച്ചു ലക്കുകെട്ട പ്രശസ്ത യുവ ഐ.എ.എസ് ഉദ്യോഗസ്ഥൻ തന്റെ പെൺസുഹൃത്തിനോടൊപ്പം നിയന്ത്രണമില്ലാതെ അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ച് യുവപത്രപ്രവർത്തകൻ ദാരുണമായി മരണമടഞ്ഞു. ഈ...Jagan :: സ്വർണ്ണപ്പണയത്തിൻമേൽ 4% പലിശയ്ക്ക് - പദ്ധതി തുടരേണ്ടതാണ്
Image Credit:: http://www.rakeshdesaianalyst.com/loans-secured.htm സ്വർണ്ണപ്പണയത്തിൻമേൽ 4% പലിശയ്ക്ക് ദേശസാൽകൃത ബാങ്കുകളിലൂടെ കർഷകർക്ക് നൽകി വന്നിരുന്ന കാർഷിക വായ്പാ പദ്ധതി കേന്ദ്ര സർക്കാർ...Jagan :: ജനങ്ങളുടെ മുഖത്ത് കാർക്കിച്ചു തുപ്പരുത്.
Image Credit :: https://www.thehindu.com/news/national/supreme-court-order-on-electoral-bonds-cpim-expects-some-accountability-now/article26823430.ece ഇക്കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ...Jagan :: വെളുക്കാൻ തേച്ചത് പാണ്ടാകുമോ.....?
Image Credit :: https://www.thehindubusinessline.com/opinion/columns/slate/all-you-wanted-to-know-about-cess/article8324268.ece കേരളത്തിൽ ജി.എസ്.ടി യിൻമേൽ 1 % പ്രളയ സെസ് ഇന്നg മുതൽ...Jagan :: ചേർത്തല - കഴക്കുട്ടം ഹൈവേ പാക്കിസ്ഥാനിൽ ആണോ?
Image Credit :: https://en.wikipedia.org/wiki/National_Highway_(India) ചേർത്തല മുതൽ കഴക്കൂട്ടം വരെയുള്ള ദേശീയപാത 45 മീറ്ററിൽ B.O.T അടിസ്ഥാനത്തിൽ നാലു വരി ആയി വികസിപ്പിക്കുന്നതിന്റെ ഭാഗമായി...Jagan :: ഖണ്ഡശ സസ്പെൻഷൻ'...........!!...
ദീർഘനാളായി സസ്പെൻഷനിലായിരുന്ന, സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ, ഡി.ജി.പി റാങ്കിലുള്ള ശ്രീ ജേക്കബ് തോമസിനെ എത്രയും വേഗം സർവ്വീസിൽ തിരിച്ചെടുക്കണമെന്ന് കേന്ദ്ര...Jagan :: ഞങ്ങടെ കാശുകൊണ്ടു വേണോ, ഇതൊക്കെ
പ്രതിദിനചിന്തകൾ ഞങ്ങടെ കാശുകൊണ്ടു വേണോ, ഇതൊക്കെ... Image Credit:: Sayanthana കേരള പോലീസ് ഉരുട്ടിക്കൊന്ന കുമാറിന്റെ കടുംബത്തിന് ദശലക്ഷക്കണക്കിന് രുപ സാമ്പത്തിക സഹായവും, ഭാര്യക്കു് സർക്കാർ...Jagan :: അതെല്ലാം കഴിഞ്ഞിട്ട് ആകാമായിരുന്നില്ലേ ഈ ക്രൂരത.... ?
പ്രതിദിനചിന്തകൾ അതെല്ലാം കഴിഞ്ഞിട്ട് ആകാമായിരുന്നില്ലേ ഈ ക്രൂരത..... ? Image...Jagan :: വല്യേട്ടനെ കൈവിട്ടുള്ള ഒരു കളിക്കും നിൽക്കരുത്..........!!
പ്രതിദിനചിന്തകൾ വല്യേട്ടനെ കൈവിട്ടുള്ള ഒരു കളിക്കും നിൽക്കരുത്..........!! Image Credit...Jagan :: "പെങ്ങളൂട്ടി"ക്ക് ഒരു കാർ.....
പ്രതിദിനചിന്തകൾ "പെങ്ങളൂട്ടി"ക്ക് ഒരു കാർ..... ആലത്തൂരിൽ നിന്നും വമ്പിച്ച ഭൂരിപക്ഷത്തോടെ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട "പെങ്ങളൂട്ടി"ക്ക് അവിടത്തെ യൂത്ത്കോൺഗ്രസ്സുകാർ അന്തസ്സായി പണം...Jagan :: കേരളീയർക്ക് അങ്ങനെ തന്നെ വേണം............!
പ്രതിദിനചിന്തകൾ കേരളീയർക്ക് അങ്ങനെ തന്നെ വേണം............! Image Credit...Jagan :: അപകടകരമായ പരസ്യവിപ്ലവത്തിന് അന്ത്യം കുറിക്കാൻ
പ്രതിദിനചിന്തകൾ അപകടകരമായ പരസ്യവിപ്ലവത്തിന് അന്ത്യം കുറിക്കാൻ Photo by Stephen Isaiah on Unsplash നാഷണൽ ഹൈവേയുടെ വശങ്ങളിൽ പരസ്യബോർഡുകൾ സ്ഥാപിക്കാൻ അനുവാദം നൽകാനുള്ള അധികാരം...Jagan :: ഒരായിരം അഭിവാദ്യങ്ങൾ.....! അഭിനന്ദനങ്ങൾ......!!
പ്രതിദിനചിന്തകൾ ഒരായിരം അഭിവാദ്യങ്ങൾ.....! അഭിനന്ദനങ്ങൾ......!! Image Credit...Jagan :: പരുന്തിന്റെ അതിജീവനം നമുക്ക് പാഠമാകട്ടെ, കരുത്ത് പകരട്ടെ...........!!!
പ്രതിദിനചിന്തകൾ പരുന്തിന്റെ അതിജീവനം നമുക്ക് പാഠമാകട്ടെ, കരുത്ത് പകരട്ടെ...........!!! " മഴ പെയ്യുമ്പോൾ സാധാരണ പക്ഷികൾ തങ്ങളുടെ കൂടുകളിൽ അഭയം തേടി മഴയെ അതിജീവിക്കുന്നു. എന്നാൽ, പരുന്ത് മഴ...Jagan :: വീണ്ടും വീണ്ടും അന്ത്യശാസനം നൽകിക്കൊണ്ട്പി ന്നാലെ ഗവർണ്ണറും...!!
പ്രതിദിനചിന്തകൾ വീണ്ടും വീണ്ടും അന്ത്യശാസനം നൽകിക്കൊണ്ട്പി ന്നാലെ ഗവർണ്ണറും...!! Photo Credit...Jagan :: നിങ്ങളുടെ കുട്ടികളെ നിങ്ങൾ ഈ പണിക്കൊന്നും വിട്ടില്ല
പ്രതിദിനചിന്തകൾ നിങ്ങളുടെ കുട്ടികളെ നിങ്ങൾ ഈ പണിക്കൊന്നും വിട്ടില്ല ഇന്നലെ പത്രങ്ങളിൽ വന്ന ഒരു ഫോട്ടോയും, അതിനെ കുറിച്ചുള്ള വാർത്തയും കണ്ട് ഈയുള്ളവൻ ഞെട്ടിപ്പോയി. മക്കൾ ഉള്ള ആരും...Jagan :: ഇവൻ ഈ ബില്ലുമായി എങ്ങും പരാതിപ്പെടാൻ പോകരുത്!
പ്രതിദിനചിന്തകൾ ഇവൻ ഈ ബില്ലുമായി എങ്ങും പരാതിപ്പെടാൻ പോകരുത്! സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും അവരുടെ സേവനങ്ങൾക്കും മറ്റും നൽകുന്ന ബിൽ ഗുണമേൻമയും നിലവാരവും ഉള്ള പേപ്പറിൽ പ്രിൻറ്...Jagan :: ഈ ലോകം ഒന്നാകെ പ്രാർത്ഥിക്കും...
പ്രതിദിനചിന്തകൾ ഈ ലോകം ഒന്നാകെ പ്രാർത്ഥിക്കും... പാക്കിസ്ഥാൻ സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ നിർത്തലാക്കണമെന്ന അന്താരാഷ്ട്ര കോടതിയുടെ ഇന്നലത്തെ വിധി...Jagan :: ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്...............!!!
പ്രതിദിനചിന്തകൾ ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്...............!!! Image Credit...Jagan :: മെഡിക്കൽ സ്റ്റോറുകളിൽ 'ഡിസ്കൗണ്ട് സെയിൽസ്'... !
പ്രതിദിനചിന്തകൾ മെഡിക്കൽ സ്റ്റോറുകളിൽ 'ഡിസ്കൗണ്ട് സെയിൽസ്'... ! Photo by freestocks.org on Unsplash മെഡിക്കൽ സ്റ്റോറുകളിൽ കുറച്ചു കാലമായി, ഷോപ്പിംഗ് മാളുകളേയും, സ്വർണ്ണാഭരണശാലകളേയും,...Jagan :: ഒരു ലക്ഷ്മണരേഖ നിർണ്ണയിക്കേണ്ടത്അ നിവാര്യം ആയിരിക്കുന്നു.
പ്രതിദിനചിന്തകൾ ഒരു ലക്ഷ്മണരേഖ നിർണ്ണയിക്കേണ്ടത്അ നിവാര്യം ആയിരിക്കുന്നു. Photo by Kristaps Grundsteins on Unsplash തിരുവനന്തപുരത്ത് ഒരു കോളേജിൽ വിദ്യാർത്ഥി സംഘടനാപ്രവർത്തകർ നടത്തിയ...Jagan :: ബഹുമാനപ്പെട്ട സ്പീക്കറുടെ വാക്കുകളിൽ ആത്മാർത്ഥത ഉണ്ടെങ്കിൽ...
പ്രതിദിനചിന്തകൾ ബഹുമാനപ്പെട്ട സ്പീക്കറുടെ വാക്കുകളിൽ ആത്മാർത്ഥത ഉണ്ടെങ്കിൽ... Image Credit: https://images.financialexpress.com/2018/02/sreeramakrishnan.jpg യൂണിവേഴ്സിറ്റി കോളേജ്...Jagan :: മുഖ്യമന്ത്രിയുടെ 'ഭരണഭാഷയിൽ' "ഡാഷ്" എന്നല്ലാതെ എന്ത് വിളിക്കാൻ ?
പ്രതിദിനചിന്തകൾ മുഖ്യമന്ത്രിയുടെ 'ഭരണഭാഷയിൽ' "ഡാഷ്" എന്നല്ലാതെ എന്ത് വിളിക്കാൻ ? Image...Jagan :: മനുഷ്യശരീരത്തിൽ വൃക്കകൾ സ്ഥിതി ചെയ്യുന്നത് ഹൃദയത്തിൽ...
പ്രതിദിനചിന്തകൾ മനുഷ്യശരീരത്തിൽ വൃക്കകൾ സ്ഥിതി ചെയ്യുന്നത് ഹൃദയത്തിൽ... Image Credit :: https://pixabay.com/illustrations/trump-president-usa-flag-star-2042378/ മനുഷ്യശരീരത്തിൽ വൃക്കകൾ...Jagan :: വെള്ളമിറങ്ങി മരിക്കാമെന്ന നമ്മുടെ സ്വപ്നവും പൂവണിയില്ല.
പ്രതിദിനചിന്തകൾ വെള്ളമിറങ്ങി മരിക്കാമെന്ന നമ്മുടെ സ്വപ്നവും പൂവണിയില്ല. പാചകവാതകം, പെട്രോൾ, ഡീസൽ, വൈദ്യുതി മുതലായവയുടെ വില വർദ്ധനവു മൂലം ജനങ്ങളുടെ കുടുംബ ബജറ്റ് ആകെ താളം തെറ്റി...Jagan :: രാഷ്ട്രീയത്തിലും പിൻസീറ്റ് ഡ്രൈവിംഗ് കൂടുതൽ അപകടകരമായി തീർന്നിരിക്കുന്നു
പ്രതിദിനചിന്തകൾ രാഷ്ട്രീയത്തിലും പിൻസീറ്റ് ഡ്രൈവിംഗ് കൂടുതൽ അപകടകരമായി തീർന്നിരിക്കുന്നു Image Credit: Niño Jose Heredia/©Gulf News പിൻസീറ്റ് യാത്രക്കാർക്ക് സീറ്റ്...Jagan :: സർക്കാരിന്റേയും അസഭ്യശ്രീമാന്റേയും വാക്കും പഴയ ചാക്കും ഒരുപോലെയാണ്
പ്രതിദിനചിന്തകൾ സർക്കാരിന്റേയും അസഭ്യശ്രീമാന്റേയും വാക്കും പഴയ ചാക്കും ഒരുപോലെയാണ് Photo by Marc Clinton Labiano on Unsplash വൈദ്യുതി നിരക്ക് കുത്തനെ വർദ്ധിപ്പിച്ചു. നമ്മുടെ...Jagan :: പുതിയ പുതിയ ജനാധിപത്യ സംരക്ഷണ പരീക്ഷണ നീക്കങ്ങൾ.........!
പ്രതിദിനചിന്തകൾ പുതിയ പുതിയ ജനാധിപത്യ സംരക്ഷണ പരീക്ഷണ നീക്കങ്ങൾ.........! Photo by Ferran Feixas on Unsplash കർണ്ണാടകയിൽ രാജിവച്ച വിമത എം.എൽ.എമാർക്ക് എല്ലാം മന്ത്രി സ്ഥാനം...Jagan :: രാഷ്ട്രീയ നിരീക്ഷകർ പ്രതീക്ഷിച്ചിരുന്ന പതനം....!
പ്രതിദിനചിന്തകൾ< രാഷ്ട്രീയ നിരീക്ഷകർ പ്രതീക്ഷിച്ചിരുന്ന പതനം....! Photo by Nabaraj saha on Unsplash കർണ്ണാടകയിലെ തട്ടിക്കൂട്ടു മന്ത്രിസഭ ഉലയുന്നു. രാഷ്ട്രീയ നിരീക്ഷകർ...Jagan :: യഥാർത്ഥ 'പ്രതികൾ' ആരാണ് ?
പ്രതിദിനചിന്തകൾ യഥാർത്ഥ 'പ്രതികൾ' ആരാണ് ? Photo by Micah Williams on Unsplash കൊച്ചി, മരട് മുനിസിപ്പാലിറ്റിയിൽ തീരദേശ നിയമം ലംഘിച്ച് പണികഴിപ്പിച്ച അഞ്ച് ആഡംബര ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചു...Jagan :: പെൻഷൻ പ്രായവർദ്ധനവ്
പ്രതിദിനചിന്തകൾ പെൻഷൻ പ്രായവർദ്ധനവ് Photo by Hugo Alfredo Aguilar Jr on Unsplash രാജ്യത്ത് പെൻഷൻ പ്രായം വർദ്ധിപ്പിക്കണമെന്ന് സാമ്പത്തിക സർവ്വേയിൽ ശുപാർശ. സ്വാഭാവികമായും സമ്മിശ്ര...Jagan :: ഒരു വനിതാ ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റ്
പ്രതിദിനചിന്തകൾ ഒരു വനിതാ ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റ് ഇന്ന് ഇൻഡ്യൻ പാർലമെന്റിൽ സാമ്പത്തിക സർവ്വേ റിപ്പോർട്ട് അവതരിപ്പിക്കുകയുണ്ടായി. നാളെ ധനമന്ത്രി ശ്രീമതി നിർമ്മലാ സീതാരാമൻ രണ്ടാം മോദി...Jagan :: ചെറുകിട വ്യാപാരികൾക്ക് അംഗീകാരവും ആശ്വാസവുമായി പങ്കാളിത്ത പെൻഷൻ
പ്രതിദിനചിന്തകൾ ചെറുകിട വ്യാപാരികൾക്ക് അംഗീകാരവും ആശ്വാസവുമായി പങ്കാളിത്ത പെൻഷൻ ചെറുകിട വ്യാപാരികൾക്ക് അംഗീകാരവും ആശ്വാസവുമായി പങ്കാളിത്ത പെൻഷൻ പുതിയതായി അധികാരമേറ്റ നരേന്ദ്ര മോഡി സർക്കാർ...Jagan :: മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാനുള്ള ആർജ്ജവം കൂടി ഉണ്ടാകണം
പ്രതിദിനചിന്തകൾ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാനുള്ള ആർജ്ജവം കൂടി ഉണ്ടാകണം Pinarayi Vijayan കസ്റ്റഡി മരണത്തിനു് ഉത്തരവാദികൾ ആയിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥർ സേനയിൽ അവശ്യമില്ലെന്നും അവരെ...Jagan LL ഓർമ്മകൾ ഉണ്ടായിരിക്കണം..........!!
പ്രതിദിനചിന്തകൾ ഓർമ്മകൾ ഉണ്ടായിരിക്കണം..........!! കേരള സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടുഴലുന്ന ഈ വറുതിക്കാലത്ത് വിവിധ സർക്കാർ വകുപ്പുകളിലേക്കും, ഇല്ലാത്ത തസ്തികയുടെ പേരിലും 14...Jagan :: ട്രാൻസ്പോർട്ട് സംവിധാനം സ്വകാര്യമേഖലയെ ഏല്പിക്കുന്നതാണ് അഭികാമ്യം...
പ്രതിദിനചിന്തകൾ ട്രാൻസ്പോർട്ട് സംവിധാനം സ്വകാര്യമേഖലയെ ഏല്പിക്കുന്നതാണ് അഭികാമ്യം... കുറച്ചു ദിവസത്തെ ഇടവേളയ്ക്കു ശേഷം KSRTC വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നു. മുൻപ് താൽക്കാലിക നിയമനത്തിൽ...Jagan :: തീവെട്ടിക്കൊള്ള
പ്രതിദിനചിന്തകൾ തീവെട്ടിക്കൊള്ള എം.ബി.ബി.എസ് പ്രവേശനത്തിനുള്ള നടപടിക്രമങ്ങൾ വൈകും എന്നതായിരുന്നു ഇന്നത്തെ പത്രങ്ങളിലും പ്രധാന വാർത്ത. യാതൊരു വിധത്തിലും അതിശയം തോന്നിയില്ല. ഇത് ഇപ്പോൾ...Jagan :: ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചാൽ...
പ്രതിദിനചിന്തകൾ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചാൽ... ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഒരു കസ്റ്റഡി മരണം കൂടി. അതും, കസ്റ്റഡി മരണവിഭാഗത്തിലെ ഏറ്റവും ക്രൂരവും പൈശാചികവുമായ ഉരുട്ടിക്കൊല. അടിയന്തിരാവസ്ഥാ...Jagan :: .....വരമ്പത്തു കൂലി
പ്രതിദിനചിന്തകൾ .....വരമ്പത്തു കൂലി Image Courtesy:: Statue-of-justice "താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചീടുകെന്നേ വരൂ " - ഇത്...Jagan :: കോൺഗ്രസ്സ് നാഥനില്ലാ കളരി
പ്രതിദിനചിന്തകൾ കോൺഗ്രസ്സ് നാഥനില്ലാ കളരി Photo courtesy - Sonia & Rahul Gandhi | by Prabhakar Bhatlekar ഇന്ത്യൻ നാഷണൽ കോൺഗ്രസിന് പുതിയ അധ്യക്ഷനെ കണ്ടുപിടിക്കാൻ രാഹുൽ ഗാന്ധി പാർട്ടിയ്ക്ക്...Jagan :: ഓർക്കുക, സർക്കാർ ഒപ്പമുണ്ട്.
പ്രതിദിനചിന്തകൾ ഓർക്കുക, സർക്കാർ ഒപ്പമുണ്ട്. ഓർക്കുക, സർക്കാർ ഒപ്പമുണ്ട്. സ്ത്രീസുരക്ഷയും, നവോത്ഥാനവും എന്ന പ്രഖ്യാപിത മുദ്രാവാക്യത്തിൽ നിന്നും, പരമമായ ആ ലക്ഷ്യത്തിൽ നിന്നും എന്ത് പ്രതിസന്ധി...Jagan :: ആ നിരാശ നാം കാണാതെ പോകരുത്.
പ്രതിദിനചിന്തകൾ ആ നിരാശ നാം കാണാതെ പോകരുത്. അതാണ് നമ്മുടെ ലൈൻ, അതാവണം നമ്മുടെ ലൈൻ........ ! പിറന്ന നാട്ടിൽ വികസനം കൊണ്ടുവരാനും, കുറച്ചു തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമായി ചില മണ്ടൻ...Jagan :: നവോത്ഥാനപ്രവർത്തനം ഇനി തുടങ്ങേണ്ടത്....
പ്രതിദിനചിന്തകൾ നവോത്ഥാനപ്രവർത്തനം ഇനി തുടങ്ങേണ്ടത്.... നവോത്ഥാനപ്രവർത്തനം ഇനി തുടങ്ങേണ്ടത്.... സ്കൂൾ പ്രവേശനഫോറങ്ങളിലും PSC ഫോറങ്ങളിലും ജാതിമത കോളങ്ങൾ ഒഴിവാക്കിയും,...Jagan :: പൊറാട്ടു നാടകം
പ്രതിദിനചിന്തകൾ പൊറാട്ടു നാടകം അടിച്ചമർത്തപ്പെട്ടവരുടേയും, പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും, അധസ്ഥിതരുടെയും ഉന്നമനത്തിനായി ഐതിഹാസികമായ സമര പോരാട്ടങ്ങളിലൂടെ വളർന്നു വന്ന പ്രസ്ഥാനം....Jagan :: MASALA BONDA
പ്രതിദിനചിന്തകൾ MASALA BONDA അങ്ങനെ, ഒടുവിൽ കൊച്ചേട്ടന് കുറച്ചുകാലം മുൻപ് വല്യേട്ടൻ കനിഞ്ഞു നൽകിയ ചീഫ് വിപ് സ്ഥാനം മനസ്സില്ലാ മനസ്സോടെ എങ്കിലും ഏറ്റെടുക്കാൻ കൊച്ചേട്ടൻ തീരുമാനിച്ചു....
Break the Chain
സാമൂഹിക അകലം പാലിക്കുക.
കൊവിഡ് - 19 നെ
നമുക്ക് ഒരുമിച്ച് നേരിടാം....!