Views:
മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.
"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.
ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.
ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.
തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.
കാവ്യം താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക, ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."
(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)
ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു.
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.
കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657
![]() |
Balamurali |
വാര്‍ത്തകൾ
Balamurali :: വരൂ, ദീപം തെളിക്കാം
--- Balamurali കാമക്കൊടുങ്കാറ്റുകള് പിച്ചിച്ചീന്തുന്ന കുഞ്ഞുമേഘങ്ങള്ക്ക്... var numposts = 31;var showpostthumbnails = true;var displaymore = false;var displayseparator = true;var...Balamurali :: അമൃതകീർത്തി പുരസ്ക്കാരം പ്രൊഫ വട്ടപ്പറമ്പിൽ ഗോപിനാഥപിള്ളയ്ക്ക്
ഈ വർഷത്തെ അമൃതകീർത്തി പുരസ്ക്കാരം (123456 രൂപയും ശില്പവും) അമൃതപുരിയിൽ സെപ്റ്റം: 27 ന് പ്രതിരോധമന്ത്രി രാജ്നാഥ്സിംഗിൽ നിന്നും ഏറ്റുവാങ്ങുന്ന ഗുരുശ്രേഷ്ഠൻ പ്രൊഫ: വട്ടപ്പറമ്പിൽ ഗോപിനാഥപിള്ളയെ...2019 June 21 Yaga Day
പോത്തൻകോട് പഞ്ചായത്ത് ഓഫീസ് ഹാളിൽ നടന്ന യോഗാപരിപാടിയിൽ . --- Balamuraliസംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടി നോടുള്ള അവഗണന അവസാനിപ്പിക്കണം:: ബി.ജെ.പി
കഴിഞ്ഞ ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്ത തോന്നക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനക്ഷമമല്ലാത്തത് സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയാണ്. നിപ ഉൾപ്പെടെയുള്ള സാംക്രമിക രോഗലക്ഷണങ്ങൾ...Balamurali with Hon. P M Sri Narendra Modi
--- Balamuraliഅനുമോദിച്ചു |
ആൾ ഇന്ത്യ മെഡിക്കൽ എൻട്രൻസിൽ 298 റാങ്കും 667 മാർക്കും കേരളയിൽ 20 നകത്ത് റാങ്ക്സാധ്യതയും നേടിയ പോത്തൻകോട് പ്രസൂനത്തിൽ പ്രസന്നകുമാർ സുജിത ദമ്പതികളുടെ മകൾ നീലിമ എസ്.പി.യെ ബി.ജെ.പി ജില്ലാ പ്രസിഡന്റ്...
Support a Writer
No comments:
Post a Comment