Raji Chandrasekhar :: ഇനി നിന്റെയൂഴം




ഇനി നിന്റെയൂഴം
    പറന്നിറങ്ങുകെന്‍
കനിവുണങ്ങിയ
    മിഴിത്തടങ്ങളില്‍...

കുനുകുനെ-
    കൊത്തിപ്പറിച്ചെടുക്കുകെന്‍
തനുവും
    കാവ്യത്തിന്‍
    തുടിപ്പും
    പ്രാണനും...



--- Raji Chandrasekhar

No comments: