Aswathy P S :: Walayar Daughters

Views:


മകളല്ല മകനാണ് മടിയിലെങ്കിൽ.....
മൃദുവാകാം മാനസം മഞ്ഞു പോലെ,

താതനായ് നിനവിൽ തൻ തനയയെങ്കിൽ,
തിളയ്ക്കും തനു മനം തീക്ഷ്ണമാകും.....






കാമക്കൊടുങ്കാറ്റുകള്‍ പിച്ചിച്ചീന്തുന്ന കുഞ്ഞുമേഘങ്ങള്‍ക്ക്...





1 comment:

Ruksana said...

നല്ല രചന