Smitha R Nair :: താഴത്തു വന്നിടുമോ August 13, 2021 താഴത്തു വന്നിടുമോ താരകക്കുഞ്ഞുങ്ങളേ താരാട്ടുപാടുവാനായ് താഴെയെന്നമ്മയുണ്ടേ താളം പിടിച്ചുറക്കാൻ താഴെയെന്നച്ഛനുണ്ടേ താലോലമാട്ടുവാനെൻ താമരക്കൈകളുണ്ടേ.--- Smitha R Nair Share Get link Facebook X Pinterest Email Other Apps Labels Smitha R Nair Share Get link Facebook X Pinterest Email Other Apps Comments Kaniya puram nasarudeen.blogspot.comAugust 13, 2021 at 5:38 PMനല്ല വരികൾആശംസകൾ 👍👍🌹🌹🌹👍👍👍👍🌹ReplyDeleteRepliesReplyAdd commentLoad more... Post a Comment
നല്ല വരികൾ
ReplyDeleteആശംസകൾ 👍👍🌹🌹🌹👍👍👍👍🌹