ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു
2.06 രാമസീതാതത്ത്വംശ്രീരാമ രാമ രാമ ശ്രീരാമചന്ദ്ര ജയ
ശ്രീരാമ രാമ രാമ ശ്രീരാമഭദ്ര ജയ
ശ്രീരാമ രാമ രാമ സീതാഭിരാമ ജയ
ശ്രീരാമ രാമ രാമ ലോകാഭിരാമ ജയ
ശ്രീരാമ രാമ രാമ രാവണാന്തക രാമ
ശ്രീരാമ മമ ഹൃദി രമതാം രാമ രാമ
ശ്രീരാഘവാത്മാരാമ ശ്രീരാമ രമാപതേ
ശ്രീരാമ രമണീയവിഗ്രഹ നമോസ്തു തേ.
നാരായണായ നമോ നാരായണായ നമോ
നാരായണായ നമോ നാരായണായ നമഃ
ശ്രീരാമനാമം പാടി വന്ന പൈങ്കിളിപ്പെണ്ണേ
ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ.
ശാരികപ്പൈതല്‍ താനും വന്ദിച്ചു വന്ദ്യന്മാരെ
ശ്രീരാമസ്മൃതിയോടെ പറഞ്ഞുതുടങ്ങിനാള്‍.
2.07 വനയാത്ര
2.08 ഗുഹസംഗമം
2.09 ഭരദ്വാജാശ്രമപ്രവേശം
കായേന വാചാമനസ്സേന്ദ്രിയൈർവാ
ബുദ്ധ്യാത്മനാ വാ പ്രകൃതേ സ്വഭാവാത്
കരോമിയദ്യത് സകലം പരസ്മൈ
നാരായണായേതി സമർപ്പയാമി
Comments
Post a Comment