സാംസ്കാരിക അധിനിവേശത്തിന്റെ
ദുരന്തഫലങ്ങളാണ്
ഇന്നു നാം അനുഭവിക്കുന്നത്.
അങ്ങനെ
കൈയ്യൂക്കും കൌശലവുമായി കടന്നു വന്നവര്‍ക്ക്
എന്തും ചെയ്യാം,
അവര്‍ ചെയ്യുന്നതൊക്കെയാണ് (അതു മാത്രമാണ്) ശരി
എന്ന തെറ്റായ ധാരണ
നമ്മുടെ അഭ്യസ്ഥവിദ്യരിലും
ആഴത്തില്‍ വേരു പിടിപ്പിക്കാന്‍,
അവരുടെ (അധിനിവേശക്കാരുടെ)
സംഘടിത ശക്തികൊണ്ടു സാധിച്ചിട്ടുണ്ട്.
നമുക്ക്
എല്ലാം സഹിക്കുകയും പൊറുക്കുകയും ചെയ്യാം.
അത് ഭീരുത്വം കൊണ്ടുമാത്രമല്ല,
നിവൃത്തികേടുകൊണ്ടുകൂടിയാണ്.
Comments
Post a Comment