Pages
തുമ്പിക്കൈ
ഉള്ളടക്കം
ലേഖനം
കഥ
കവിത
മൈക്കു
ഭക്തി
ചാറ്റൽമഴ
ലേഖകർ
രജി മാഷ്
വാമൊഴിച്ചന്ത
കവിതകൾ
സ്നേഹധൂളികൾ
പ്രണയഗീതികൾ
ബാലഗീതികള്
ദേശഭക്തിഗീതങ്ങൾ
വായന
ചേരാൻ
Views:
തീരം നീ
,
യവിടേയ്ക്കു വന്നണയുവാ
-
നോളങ്ങളാകട്ടെ ഞാന്‍
നേരം നീ ഹൃദയത്തുടുപ്പിലലിയും
നേരായി മാറട്ടെ ഞാന്‍
താരം നീ
,
യരുണാഭ ചേര്‍ന്നു മരുവും
പൂവായ് മരിക്കട്ടെ ഞാന്‍
ചേരാന്‍ മാമക നോവു നിന് തനുവിലെ
-
ത്താരുണ്യപുഷ്പങ്ങളില്‍
.
No comments:
Post a Comment
Newer Post
Older Post
Home
Popular Posts of Last 7 days
K B Shaji :: കുട നന്നാക്കാനുണ്ടോ?. കുട?
സിദ്ദിഖ് സുബൈർ
Aiswarya S Dev :: ഞെട്ടലകലാതെ
Raji Chandrasekhar :: എങ്ങനെ ഞാൻ മറക്കും
Raji Chandrasekhar :: ക്ഷണിക്കു പെണ്ണേ...
Aswathy P S :: പുസ്തകപ്രകാശനം 8-12-2019
Kaniyapuram Nasirudeen :: തുരുമ്പിക്കാത്ത വാക്കുകള്‍
No comments:
Post a Comment