ഒന്നു ചിന്തിക്കു ... തിരിച്ചറിയൂ... ഉത്സവങ്ങള്‍ തകിടം മറിക്കാനുള്ള ഗൂഢാലോചന...

Views:





അനേകവര്‍ഷങ്ങളായി അതിഗംഭീരവും സുരക്ഷിതവുമായി നടത്തിവരുന്ന ഈ ഉത്സവം ആധുനിക സകര്യങ്ങള്‍ നിറഞ്ഞ ഈ കാലഘട്ടത്തില്‍ എതിര്‍ക്കപ്പെടുന്നത് എന്തിനു്?  
അനാവശ്യ കാരണങ്ങള്‍ നിരത്തി കപടമൃഗസ്നേഹം കാണിച്ചു ആനയെ സംരക്ഷിക്കാന്‍ ആവശ്യപ്പെടുന്നവര്‍ ഒന്ന് ആലോചിച്ചു നോക്കു... 
ഇത്തരം സംവിധാനങ്ങളും നിയമങ്ങളും ഒന്നും ഇല്ലാതിരുന്ന കാലത്തും ആനകള്‍ സംരക്ഷിക്കപ്പെടുകയും ഉത്സവങ്ങള്‍ പ്രൌഗംഭീരങ്ങളായി നടക്കുകയും ചെയ്തിരുന്നു. അന്നും ഇന്നും ഒരേ ചടങ്ങുകളാണ് നിലനില്‍ക്കുന്നത്. 
ഇപ്പോള്‍ പുതിയ നീക്കങ്ങളുടെ ആവിര്‍ഭാവം ആനയെ സംരക്ഷിക്കാനല്ല, പകരം മതേതര മുഖംമൂടിയണിഞ്ഞ ചില സംഘടനകളുടെ സാമ്പത്തിക ലാഭത്തിനു വേണ്ടിയും ഉത്സവങ്ങള്‍ തകിടം മറിച്ച് ഭാരതീയ സംസ്കാരത്തെ തകര്‍ക്കാനുമല്ലെയെന്ന് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

- ടീം മതംഗകെസരികള്‍
ഹരീഷ് ഹരി
അർജുൻ കുളങ്ങര
അഭിഷേക് നായർ