അനിത ശരത് |
ചട്ടിയിൽ വറുത്തെടുത്ത,
തീയിൽ എരിച്ചെടുത്ത
മനസ്സിനെ അമ്മാനമാടിയാൽ
അമ്മാനമാടുന്ന കയ്യേ പൊള്ളൂ.
അപ്രതീക്ഷിതം
നിനക്ക് വഴി തെളിക്കാന്‍
ഞാന്‍ തന്ന ചൂട്ടുകറ്റ
ഒടുവില്‍
എന്റെ ഹൃദയത്തില്‍ കുത്തിയാണ്
നീ കെടുത്തിയത്
ആവർത്തനം
നിൻറെ ഉള്ളിൽ
ഞാൻ കൊളുത്തിയ വിളക്ക്
തട്ടിമറിഞ്ഞ്
കത്തിക്കയറിയാണോ
നീ......
Comments
Post a Comment