ഓരോ കോശങ്ങളില്‍ നിന്നും
ഹൃദയത്തിന്റെ
വിളികളുയരുമ്പോള്‍
ഏതു പ്രദക്ഷിണപഥത്തിനാണ്
ഇളക്കം തട്ടാതിരിക്കുക.
യാത്രയിലെ
ദിവ്യയാമങ്ങള്‍
മനസ്സിന്റെ തേനറകളില്‍
മധു നിറയ്ക്കട്ടെ.
ദിവ്യയാമങ്ങള്‍
മനസ്സിന്റെ തേനറകളില്‍
മധു നിറയ്ക്കട്ടെ.
Blog ൽ നിന്നു Vlog ലേക്ക്, ഒരു സാഹിത്യവ്ലോഗ് - https://youtube.com/@sahithyavlog
Comments
Post a Comment