പാടാം ഗാനമിനിക്കുമാറുയിരതില്‍-
ച്ചേരാന്‍ കൊതിക്കുന്ന ഞാന്‍
തേടാം ലോകമതേഴിലും തവഹിതം
കല്യാണസൗഗന്ധികം
കോടക്കാറണി കൂന്തലില്‍ തിരുകുവാന്‍
വാടാത്ത പുഷ്പങ്ങളും
നേടാം മാമകഹൃത്തടത്തിലെ നറും
പൂവായ് ലസിച്ചീടുവാന്‍.
Blog ൽ നിന്നു Vlog ലേക്ക്, ഒരു സാഹിത്യവ്ലോഗ് - https://youtube.com/@sahithyavlog
Comments
Post a Comment