ചിരിതൂകട്ടെ നിത്യവും....

Views:



വർഷമെത്രയോ സ്നേഹാർദ്ര സൗരഭ്യ -
വർഷമേറെ നനഞ്ഞുണർന്നേറ്റവർ
അല്ലിലും തീവ്രരാഗ പ്രകർഷമാം
ലില്ലിപോൽ ചിരിതൂകട്ടെ നിത്യവും....



No comments: