Views:
മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.
"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.
ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.
ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.
തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.
കാവ്യം താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക, ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."
(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)
ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു.
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.
കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657
വ്യദ്ധവേശ്യാവിലാപം :: അന്‍സാരി
വേച്ചുവേച്ചിടനെഞ്ചമർത്തിക്കിതച്ചും വേർപ്പും ചുരത്തി, പിടച്ചും ചുമച്ചും ദേശനാഥൻമാരെനോക്കി കവലയിൽ വേശ്യ, ഉമിത്തീ ചിതറുന്നു, ചീറുന്നു! "ഇന്നലെകൾ...നാട്ടുമാവും കുട്ടിയും പിന്നെ കാറ്റും :: അന്‍സാരി
നാട്ടുമാവമ്മേ നാട്ടുമാവമ്മേ കാറ്റിൻെറ കൈ പിടിച്ചൂഞ്ഞാലാടൂ മൂത്തുപഴുത്തൊരീ മാമ്പഴമൊക്കെയും കാട്ടിക്കൊതിപ്പിയ്ക്കാതിട്ടു- തായോ - - - - കാറ്റേ കറ്റേ, മാമ്പഴക്കൊമ്പിനെ ഏത്തമിടീക്കാനൊന്നോടി...പ്രവാസിയുടെ ബാക്കിപത്രം :: അന്‍സാരി
കർക്കശക്കഷണ്ടി, കുടവയർകുറുമ്പ്, പ്രഷറിൻെറ പ്രഹരം, പ്രമേഹപ്രവേഗം കൊളസ്ട്രോൾ കൊളുത്ത് പകയ്ക്കുന്ന പകലുകൾ കിതയ്ക്കുന്ന രാവുകൾ! കൈവിട്ട മക്കൾ, കനിവറ്റ ഭാര്യ, കുറ്റം...മഹിജ :: അന്‍സാരി
ഗർഭപാത്രത്തുടിപ്പൊടുങ്ങുന്നില്ല, പുത്രസ്നേഹത്തിളപ്പടങ്ങുന്നില്ല ഉള്ളിലെ ഇടിമുറിക്കുള്ളിൽ തൻകുഞ്ഞിൻെറ പൊള്ളിപ്പിടയ്ക്കും കിതപ്പൊടുങ്ങുന്നില്ല! എൻെറ മോനേയെന്ന് സ്പന്ദിച്ചൊഴുകുന്ന കണ്ണുനീരൊട്ടും...അനാഥത്വത്തിൻെറ ബാലകാണ്ഡം :: അന്‍സാരി
എവിടെവിടെവിടെന്നുടയവരെവിടെ? എവിടെവിടെവിടെന്നുറ്റവരെവിടെ ? എവിടെവിടെന്നെ ധരയിലയച്ചി- ട്ടെവിടേയ്ക്കോപോയ് മാഞ്ഞവരെവിടെ? എവിടെവിടെന്നെ തെരുവിലുപേക്ഷി_ ച്ചകലേയ്ക്കൊഴുകിമറഞ്ഞവരെവിടെ? ചേരി നിവർത്തിയ...പകയൊടുങ്ങാത്തവർ :: അന്‍സാരി
എത്ര തിന്നാലും പശിയടങ്ങാത്തവർ എത്ര കൊന്നാലും പകയൊടുങ്ങാത്തവർ ! എത്ര സ്വപ്നത്തുടിപ്പാർന്നചിത്തങ്ങൾ ചുട്ടെരിച്ചാലും കലിയടങ്ങാത്തവർ എത്ര മതേതരചിത്രസ്തംഭങ്ങളെ തച്ചുടച്ചാലും...പ്രണയത്തെക്കുറിച്ച് :: അന്‍സാരി
പ്രണയം പ്രവാഹമായ് അങ്ങ് പണ്ടേ- പ്രപഞ്ചം പിറക്കുന്നതിന്നു മുമ്പേ ഏതോ വിശുദ്ധിയുടെ ജീവപ്രകാശത്തെ ഊതിത്തെളിയ്ക്കാൻ പിറന്നതാകാം കാല പ്രവാഹത്തിന്നോളപ്പരപ്പിൻെറ ശീലമായ് അന്നേ...രാമനും റഹുമാനും :: അന്‍സാരി
(ഹൃദയസ്പർശിയായ ഒരു സംഭവത്തെ ആസ്പദമാക്കിയുള്ള കവിതയാണ് ഇത്. കടലുണ്ടിയിൽ, പാഞ്ഞു വരുന്ന ട്രെയിനിനു മുന്നിൽ പെട്ടുപോയ ബധിരനായ, രാമൻ എന്ന സാധാരണനെ രക്ഷിയ്ക്കാനായ് പാളത്തിലേയ്ക്ക് എടുത്തുചാടിപിടഞ്ഞുവീണ്...പിഞ്ചുടൽ പെൺമ :: അന്‍സാരി
മുനകൂർത്തകാമം പിഞ്ചുടൽ പെണ്മയുടെ മുകളങ്ങൾ മുളയിലേ നുള്ളി, മുരളുന്നലോകം മുളകരച്ചവളുടെ മുറിവിൽ തുടർച്ചയായ് പൂശി ! ഉടലിലിൽ വന്നേതോ പിശാചുക്കൾ ഉന്മാദ- നടനം...Ide Mubarak :: Ansari
അൻസാരിയുടെ ഈദ് ആശംസകൾ കവിതയായി ഒഴുകിയെത്തുന്നു. എല്ലാ സുഹൃത്തുക്കൾക്കും മലയാള മാസികയുടെ ചെറിയപെരുന്നാൾ ആശംസകൾ....ദുർമന്ത്രവാദം :: അന്‍സാരി
. അസത്യത്തിൽ, പാകത്തിലർദ്ധസത്യം ചേർത്തു, വിസർജ്ജിച്ചിടുന്നു നവരാജ്യസ്നേഹികൾ. മനസ്സുകൾ ദുർമന്ത്രവാദപ്പുകയേറ്റ് മയങ്ങുന്നതാണിന്നവർക്കു പഥ്യം! തമ്മിൽകൊരുത്തിട്ട ഹൃദയപുഷ്പങ്ങളെ പമ്മിപ്പതുങ്ങി...ഗദ്യപ്പടവുകൾ :: അന്‍സാരി
കവിതവഴുക്കുന്ന ഗദ്യപ്പടവുകൾ കീഴടക്കാൻ പലതവണ തുനിഞ്ഞിറങ്ങിയതാണ്, ഓരോ തവണഉറപ്പിക്കുന്ന കാൽക്കരുത്തും വഴുതി വന്നു വീഴുന്നത് ചെത്തിയൊരുക്കിയ പദ്യക്കടവുകളിൽ! പദ്യം മദ്യം പോലാണത്രേ! തലയ്ക്കു...പ്രണയത്തിന്റെ നഷ്ടതീരത്ത് :: അന്‍സാരി
ഓർമ്മകൾ നെഞ്ചിൻ വരണ്ട തീരങ്ങളിൽ ഓടിക്കിതച്ചൊരു തെന്നലായെത്തവേ തെന്നലിൽ പാറുന്ന പട്ടുതൂവാലയിൽ തുന്നിപ്പിടിപ്പിച്ചതാരാണ് നിൻ മുഖം? ഭൂതകാലത്തിൻെറ പൂവിതൾക്കൈകളോ പൂർത്തീകരിക്കാത്തൊരോമൽ...ദാരിദ്ര്യക്കടവത്തെ ദാമ്പത്യപ്പടവിൽ :: അന്‍സാരി
ദാരിദ്ര്യക്കടവത്തെ ദാമ്പത്യപ്പടവിൽ വെ- ച്ചെന്നെ എനിക്ക് കളഞ്ഞു പോയി എന്നെ ഞാൻ എന്നേ മറന്നുപോയി - - - - വിട്ടുവീഴ്ചക്കിരയാകാൻ വിട്ടുനൽകിയ ജീവിതത്തിൻ ശിഷ്ടഭാഗം പിടിച്ചുകൊ- ണ്ടിരിക്കുന്നു...ഗുരു വരം :: അന്‍സാരി
മകനേ,വരികയീ ഗുരുമുഖ,ത്തെന്നിലെ മഹിതസംസ്കാരം പകർന്നുനൽകാം! അറിവിൻെറ കനലൂതിയൂതി ഞാൻ നിന്നിലേ - യ്ക്കണയാത്തനാളം കൊളുത്തി വെയ്ക്കാം ! അക്കങ്ങൾ മേഞ്ഞുറങ്ങുന്ന പൊൻമേടുകൾ അക്ഷരങ്ങൾ നൃത്തമാടുന്ന...ലഹരിത്തുരുത്തുകൾ :: അന്‍സാരി
കൗമാരനാള കരിന്തിരിപ്പുകയേറ്റു ഭൗമാന്തരീക്ഷം കറുത്തു , ഒരുചുരുൾ പുകക്കാറ്റിലൊരു കോടി മാതൃത്വ- ത്തിരിനാളമാടിപ്പിടഞ്ഞു! തെളിവാർന്ന ചിന്താഞരമ്പുകൾ പരതുവാൻ ഒളിധൂമനാഗങ്ങൾ വന്നു ലഹരിയുടെ വേരുകൾ പിണയുന്ന...പാലിയേറ്റീവ് ദിനം :: അന്‍സാരി
നൊമ്പരത്തുമ്പത്ത് വെന്തജന്മങ്ങളേ, അമ്പരപ്പോടെ ഞാൻനില്പൂ, പ്രാർത്ഥനക്കുമ്പിളിൽ ചിന്തുമീക്കണ്ണുനീർ നെഞ്ചിലാവാഹിച്ചുനില്പൂ -- ഏതോശാപത്തിൻെറ പാഴ്മരക്കൊമ്പത്ത് പൂവിട്ട മൊട്ടുകൾ പോലെ,...മാതൃദിനം ::: അൻസാരി
വൃദ്ധസദനത്തിൻെറ മുറ്റത്തു പകലിൻെറ കത്തുന്ന മേനിയിൽ ഭസ്മം പുരട്ടിക്കൊ- ണ്ടെത്തുകയായൊരു ലക്ഷ്വറികാർ, വൃദ്ധ- രെത്തിനോക്കി, സ്വപുത്രരെങ്ങാനുമോ? അമ്മയെകാണുവാനെത്തിയ പുത്രനാ-...ഹിന്ദുവാകുന്നു ഞാൻ-അൻസാരി-
Download the Malayalam Poem mp3 ഹിന്ദുവാകുന്നു ഞാൻ! ഇന്ത്യതൻ ആത്മീയ - ഗന്ധം ചുjരക്കുമൊരു ബിന്ദുവാകുന്നു ഞാൻ! സിന്ധു പെറ്റൂട്ടിയോരുണ്ണിതൻ നാസികാ; ! വിശ്വബന്ധുവാകുന്നു...