Ruksana Kakkodi

Views:

മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.

"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ  പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.

കാവ്യം  താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക,  ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."

നല്ലെഴുത്തിന്‍റെ വഴികൾ - അനിൽ ആർ മധു .
(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)



റുക്സാന കക്കോടി

താമസം - കോഴിക്കോട് 
വിദ്യാഭ്യാസം - B A Hindi 
മക്കൾ - 2 പേർ ( വിദ്യാർത്ഥികൾ)
ഭർത്താവ് - മജീദ്(ബിസിനസ്)
പ്രവർത്തനമേഖല - സാമൂഹിക പ്രവർത്തനം
പുസ്തകം - നക്ഷത്രങ്ങൾ പറയാത്തത്
സാഹിത്യ പ്രവര്‍ത്തനം -  കഥ, കവിത, ഗാനം എഴുത്ത് തുടരുന്നു...

പുരസ്കാരങ്ങള്‍ 
ദി നാഷണൽ സ്റ്റേറ്റ് ഓഫ് കൗൺസിലിന്റ അമ്മ വീട് കവിതാ മത്സരത്തിൽ സർട്ടിഫിക്കറ്റ് നേടി.
വിരൽ മാസിക, ചിലങ്കം ജനകീയ കവിതാ അവാർഡ്, നവ ഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രൊഫസർ ഹൃദയകുമാരി പുരസ്കാരം. കേരള സാഹിത്യ അക്കാദമിയുടെ സർട്ടിഫിക്കറ്റ്, ചിലങ്കം മാസികയുടെ കഥയ്ക്കും ,കവിതയ്ക്കും വീണ്ടും അംഗികാരം.

Youtube - ല്‍
21 ഗാനങ്ങൾ Upload ചെയ്തിട്ടുണ്ട്.

ആലാപനങ്ങള്‍
  • Raji Chandrasekhar :: പ്രാണദാഹം
    വര :: അശ്വതി "പേരു വെട്ടിച്ചുരുക്കുന്ന ക്രൂരത, ആരു നിന്നിലൊളിപ്പിച്ചു ഗൂഢമായ് ?" വാക്കുടക്കെന്‍റെ പാതി മയക്കത്തി- ലൂക്കിലെന്നെയിടിച്ചു ചോദിക്കുന്നു... പേരു വെട്ടിച്ചുരുക്കിയതല്ല ഞാൻ, പാതിരാവിൻ...
  • Raji Chandrasekhar :: Cotton Hill
     ആലാപനം :: Anilkumar R സ്റ്റാറ്റസ്സിൽ ഫോട്ടോ കണ്ടവർ എന്താണിതു സംഗതി -യെന്നായ്... വാക്കെന്നെയുടക്കി വലിക്കും പോരിൻ പൊരുുളാണെൻ വരികൾ. ക്ലാസ് ലൈബ്രറിയുദ്ഘാടിക്കാൻ വി വിദ്യ...
  • Raji Chandrasekhar :: കുഞ്ഞുമേഘങ്ങൾക്ക്...
     ആലാപനം :: Anilkumar R വര :: Aswathy P S വേട്ടപ്പേപ്പട്ടി- ക്കൊടുങ്കാറ്റുകോളുകൾ നഖമാഴ്ത്തി നീറ്റുമെന്‍  കുഞ്ഞുമേഘങ്ങൾക്ക്... ഇവിടെ ഞാനുണ്ട്, പ്രപഞ്ച ബോധത്തിന്‍റെ, അണു കണിക,...

കവിതകൾ
  • Ruksana Kakkodi :: മധു ഭ്രമരം
    മധു ഭ്രമരം ഭയമേതുമില്ലാതെ - നിൻ ചാരത്തണയുവാൻ, തുടിയ്ക്കയാണെന്നും പ്രിയനേയെൻ മനമെന്നും ഒരു വാക്കുരയ്ക്കുവാൻ - ഒരു നോക്കു കാണുവാൻ , കൊതിച്ചിതെൻ മനമാകെ മധുമാരി...
  • Ruksana Kakkodi :: മഴ
    മഴ ഒരു ചാറ്റൽ മഴയത്ത് - നിന്നേ കണ്ടപ്പോൾ, ഇമകൾ കൊണ്ടെന്തേ ചൊല്ലീ- നിൻ മിഴികൾ കൊണ്ടെന്തേ ചൊല്ലി. അറിയാതെ ഞാൻ വീണ്ടും - നിന്നെ തിരഞ്ഞപ്പോൾ, ഇളം തെന്നൽ വന്നെന്നെ പുൽകി - ഇളം കുളിരാലെന്നെ മൂടി. ഒരു...
  • Ruksana Kakkodi :: ഇന്ദിര, പ്രിയങ്കരി
    രാജ്യത്തിന്നു പ്രിയങ്കരി - രാഷ്ട്രത്തിന്നു മഹതി, ഓരോ തുള്ളി രക്തവും - മാതൃഭൂമിയ്ക്കേകിയ മഹാറാണി.... ഇന്നുമറഞ്ഞു പോയ് - പൊലിഞ്ഞു പോയ്, ഭ്രാന്തനാമൊരുവന്റെ തോക്കിനാൽ. എരിഞ്ഞു...
  • Ruksana Kakkodi :: നീതി
    ഞങ്ങൾക്കു നീതി ലഭിച്ചുവോ? ഇല്ല ഈ ഭൂമിയിൽ പെൺവർഗ്ഗമിനിയും പിറക്കും. കാമാർത്തി കണ്ണാൽ കഴുകൻ വട്ടമിട്ട് പറക്കും. സാക്ഷരരായാലും കാമം - മൂത്താൽ നിരക്ഷർ തന്നെ. അവിടെ പൈതലില്ല, ഇളം...
  • Ruksana Kakkodi :: മൃത്യുഞ്ജയം
    മരണം വിളിയ്ക്കും - നിൻ മടിയിൽ ഞാനുറങ്ങും, കരയും ലോകം - ചിരിക്കും വദനം. പിടയും നിന്നുള്ളം - കനലായ് പുകയും, കടലും കരയും - ഒന്നായ് ചേരും . കദനം ഭൂവിൽ - മഴയായ് പൊഴിയും., കാറ്റും വിതയ്ക്കും...
  • Ruksana Kakkodi :: ചൂല്
    വീടിനകത്തു ഞാനുണ്ട് - പുറത്തും ഞാനുണ്ട്, മാലിന്യമെവിടെയോ - അവിടം വൃത്തിയാക്കാൻ ഞാനുണ്ട്. മാറാല കളയാൻ, പൊടികൾ കളയാൻ, എല്ലാം ഞാൻ വേണം. എങ്കിലോ യാത്രാവേളയിൽ - എന്നെ കണി കണ്ടാൽ ഞാൻ...
  • Ruksana Kakkodi :: ബീഭത്സം
    Photo by freestocks.org on Unsplash ഭീകരമല്ല, നിൻ വദനം - വിരൂപമല്ല,നിൻ കായം, എങ്കിലും അറിയതെപോയി നിന്നുള്ളം - സാഗര തിരകളുയരും നിൻ ഹൃത്തടം. മാലാഖയായ് ചമഞ്ഞു - മാലിന്യമായ്...
  • Ruksana Kakkodi :: മനക്കുടിൽ
    അകന്നുപോം പ്രഭാതമേ - വിസ്മരിക്കയോയെന്നെ നീ , ഇരുൾ പരക്കുന്നിതെങ്ങുമേ- കൂരിരുളിലോ ഞാൻ തനിച്ചുമായ്. കറുത്ത പക്ഷിപ്പാട്ടിനാൽ - എൻ ശ്രവണവുമടഞ്ഞു പോയ്, ജ്വലിച്ചിടും തിരിനാളവും മനക്കുടിലിലണഞ്ഞുപോയ്...
  • Ruksana Kakkodi :: ട്രാൻസ് ജൻഡർ
    നിറയും മിഴികളിൽ പുതുനാമ്പുകളുണ്ടേ മൊഴിയും വചസ്സിൽ ശുഭപ്രതീക്ഷയുമുണ്ടേ , എങ്കിലോ കാക്ക കൂട്ടമായ് നിങ്ങളും കുയിലിൻ മക്കളെ കൊത്തിപറിക്കുന്നുണ്ടേ. പൗരുഷരൂപം തുടിച്ചിടുമെങ്കിലും സ്ത്രൈണഭാവം...
  • Ruksana Kakkodi :: കവിത :: ഓണം
    പൊന്നിൻചിങ്ങപ്പുലരൊളി തെളിഞ്ഞേ തിരുവോണ  പാട്ടുകളെങ്ങുമുയർന്നേ. പൂവിളി കേൾക്കാൻ, പൂക്കളിറുക്കാൻ, നീയും വായോ പുലരിപ്പെണ്ണേ. മുറ്റം നിറയെത്തെച്ചിപ്പുകൾ - തൊടിയതിലെങ്ങും...
  • Ruksana Kakkodi :: കവിത :: സ്വപ്ന ഭൂമി
    Image Credit :: http://www.indiandefencereview.com/news/pakistan-occupied-kashmir-the-future-trajectory/0/ വിടരും കുസുമങ്ങൾ - കരയുന്നിവിടം , കൊഴിയും പൂക്കൾ ചിരിച്ചതാണിവിടം , ഒഴുകും ഹൗസ്...
  • Ruksana Kakkodi :: കവിത :: ഒച്ച്
    ഇഴഞ്ഞിഴഞ്ഞാണെൻ യാത്ര - പോകുന്നിടത്തെല്ലാം തെളിവ് അവശേഷിപ്പിക്കും. തൊട്ടാൽ ചുരുളും - പശ പോൽ ഒട്ടും , ഇന്ന് തുടങ്ങും യാത്ര - പുലരുവോളം നീളും. ചിലർക്കെന്നേ പ്രിയം - മറ്റു ചിലർക്ക് അറപ്പ് , ഞാനൊരു...
  • Ruksana Kakkodi :: കവിത :: സീൽ
    എവിടേയുമെപ്പോഴും ഞാനുണ്ട്. എന്റെ നിറം കടലാസിൽ തെളിഞ്ഞാൽ എന്തിനും ഏതിനും വിലയായി. സർക്കാർ ഓഫീസിൽ എനിക്ക് വില കൂടുതലാണ്. ഞാനൊന്നു ചിരിയ്ക്കാൻ എത്ര പേരാ ക്യൂ നിൽകുന്നത്. എന്റെ മുഖം...
  • Ruksana Kakkodi :: കവിത :: എന്നുമേ നിൻ പ്രിയ രാധയാവാം.
    Image Credit :: Raji Chandrasekhar ആലില കണ്ണാ ..... അമ്പാടി കണ്ണാ, ഗോക്കളെ മേയ്ക്കും ശ്യാമവർണ്ണാ. കമലലോചനാ ... ശൃംഗാര വർണ്ണാ, നിന്നധരത്തിൽനിന്നുതിരും പുല്ലാങ്കുഴൽ നാദം ഞാൻ...
  • Ruksana Kakkodi :: കവിത :: വിസ്മൃതി
    എന്നെ മറന്നുവോ..? ഇന്നലെകളിൽ ഞാൻ ഒരജ്ഞാതനായിരുന്നു, ഒരു ദിനം ഞാനേവർക്കും സുപരിചിതൻ. ഞാനിവിടെയെല്ലാം ചുറ്റി കറങ്ങിയിരുന്നു....! അന്നെനിക്കായിരം കൂട്ടുകാർ, ഇന്നു ഞാൻ വന്നതാരുമറിഞ്ഞില്ല, ഒരു നിഴലായി...
  • Ruksana Kakkodi :: കവിത :: കർക്കടക വാവ്
    ഒരുക്കിയിതായീരാവിൽ കർക്കടക വാവിൽ പ്രിയ മിത്രമേ നിനക്കായ് ഒരില ചീളിൽ എള്ളും ഒരുരുള ചോറും, പൂവും. നിൻ പ്രിയസുതനേകും ദിവ്യഭോജ്യം ഭുജിക്കുവാൻ ചിറകടിച്ചു പറന്നെത്തും ബലിക്കാക്കയായ് നീയും ഭൂമിയിൽ. എത്ര...
  • Ruksana Kakkodi :: കവിത :: കർക്കടക മഴ
    Image Credit:: http://postpetti.com/nattuvarthamore.php?k=1678 തിമർത്തു പെയ്യുന്ന മാരി നീ ഭയപ്പെടുത്തല്ലെന്നെ കഴിഞ്ഞു പോയ കാല- സ്മരണ പുതുക്കല്ലേ . പുതുമഴ പേമാരിയായ് തൊടിയിലെങ്ങും...
  • Ruksana Kakkodi :: കവിത :: ആത്മാവിന്റെ യാത്ര
    വിജനമീവീഥിയിൽ ആരെയോ തേടുന്നു ഇരുകരങ്ങൾനീട്ടിയാരെയോ ക്ഷണിക്കുന്നു 'ഇരുളിന്നഗാധതയിലൊരാത്മാവുമാത്രം ' തേങ്ങിക്കരയുന്നു നിഴലായി മാറുന്നു. 'ഒരിക്കലിവിവിടം...
ആസ്വാദനം
  • Ruksana Kakkodi :: മാണിക്യവീണാവരങ്ങൾ
    പ്രശസ്ത കവിയും പത്രപ്രവർത്തകനുമായ രജി ചന്ദ്രശേഖർ എന്ന ഞങ്ങളുടെ രജിമാഷ് കവിതാ രചനയിൽ വളരെ മുൻപന്തിയിൽ തന്നെയാണ്. താളബോധത്തോടെ എഴുതുന്നതൊക്കെയും സാധാരണക്കാരനു പോലും കവിത ഇഷ്ടപെടാൻ പാകത്തിലുള്ളതാണ്....




1 comment:

Ruksana said...

മലയാള മാസികയ്ക്ക് അഭിനന്ദനങ്ങൾ