ഒരു താല്കാലിക വിട പറച്ചിൽ കുഴിവിള സ്കൂളി നോട്.... 😔
മറ്റൊരു സ്കൂളിലേയ്ക്ക് നാളെ പ്രവേശനം . Daily Wage തന്നെ .....
വീടിനടുത്ത് '
പറിച്ചുനടപ്പെടൽ എന്നും ദുസഹം ദുഷ്കരം....
വേരോടിയ പുൽകൊടിയ്ക്കും...
വിടരുവാൻ വെമ്പിയ പൂമൊട്ടും .... വിളയുവാൻ തുടങ്ങിയ കായ്കളും ....
അറിയില്ല പുതുമണ്ണിൽ തളിർക്കുമോ തളരുമോ...!!!
ഒന്നുണ്ട് ഒറ്റ പ്രതീക്ഷ...
പിന്നിട്ട വഴിയിൽ തുണയായ മാമരങ്ങൾ ചൊരിഞ്ഞ തണലും... തലോടവും....
അതു തന്നെ ഊർജ്ജം,
ഉണർവ്വും ഇനി യാത്രയിൽ...
Comments
Post a Comment