Sidheek Subair :: പ്രളയം

Views:

 പ്രളയം


നിനയ്ക്കാത്ത  കുത്തൊഴുക്കായി
ചങ്കിൻ വാതിൽ തകർത്തവൾ,
ആഴത്തിലാഴ്ത്തും ചക്രച്ചാൽ,
പ്രളയ പ്രണയമാണ് നീ....



1 comment:

Raji Chandrasekhar said...

കൊള്ളാം ഈ കുഞ്ഞു കവിതയും