Smitha R Nair :: വാ തത്തമ്മേ...

Views:


വാ തത്തമ്മേ സുന്ദരിത്തത്തമ്മേ
പാലും പഴവും തരാം
പിന്നെ പാറിപ്പറന്നോളൂ'
കൂട്ടിലടയ്ക്കില്ല
കൂട്ടിലിരുന്നാലോ
എന്നെപ്പോലെ
വീർപ്പുമുട്ടൂലേ.
--- Smitha R Nair






1 comment:

Kaniya puram nasarudeen.blogspot.com said...

വാ തത്തമ്മേ എന്ന എന്ന കവിത വളരെ നന്നായി അഭിനന്ദനങ്ങൾ നല്ല ശൈലി കൊള്ളാം... 👍👍👌🌹🌹🌹🌹🌹